ഞാൻ അനുഷ 10
Njan Anusha Part 10 Author : Anusha
Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 |
ഇത് എന്റെ കഥയുടെ പത്താം ഭാഗമാണ് അതുകൊണ്ട് ഞാൻ ഒരു വെത്യസ്തതക്കു വേണ്ടി ഈ കഥ എന്റെ ഭർത്താവ് പറയുന്ന രീതിയിൽ എഴുതാം…
എന്റെ പേര് ജോമോൻ.. 28 വയസ്സ്… ഞാൻ 25 വയസിൽ വിവാഹം കഴിച്ചതാണ്.. പക്ഷെ അവൾക്കു എന്റെ കൂടെ പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല.. ഒരു വർഷം.. ഡിവോഴ്സ് ആയി…
ഞാൻ ആദ്യമായി അനുഷയെ കാണുന്നത് എന്റെ കൂട്ടുകാരൻ പയസിന്റെ ഫ്ലാറ്റിൽ വെച്ചാണ്… ഞാൻ ഒരു സിവിൽ എൻജിനീയർ ആണ്… പയസിന്റെ വീടുപണി എനിക്ക് ആയിരുന്നു.. അവന്റെ ഭാര്യ ഗൾഫിൽ ആയിരുന്നു.. അമ്മയും അച്ഛനും അവന്റെ അനിയന്റെ കൂടെയും.. വീടുപണി നടക്കുന്നതിനാൽ പയസ് എറണാകുളത്ത് ഒരു ഫ്ലാറ്റിൽ ആയിരുന്നു.. വീടുപണിയെ കുറിച്ചു സംസാരിക്കാൻ അവന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ ആണ് അനുഷയെ അതായത് എന്റെ ഭാര്യയെ ആദ്യമായി കാണുന്നത്… പയസ് ഇപ്പോൾ എറണാകുളത്തു ഒരു എൻജിനീയറിങ് കോളേജിൽ അധ്യാപകൻ ആണ്..
അങ്ങനെ ഒരു ദിവസം രാവിലെ ഒരു 9 മണി ആയപ്പോൾ ഞാൻ പയസിന്റെ ഫ്ലാറ്റിൽ ചെന്നു.. അവൻ വാതിൽ തുറന്നു.. ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടക്ക് ഒരു പെണ്ണ് അവന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു.. ഒരു ടൈറ്റ് ജീൻസും ഒരു ടോപ്പും… അവൾ ഒരു ബാഗും തൂക്കി വന്നു.. പയസ് എന്നെ പരിചയപ്പെടുത്തി… ഞങ്ങൾ ഷെയ്ക് ഹാൻഡ് കൊടുത്തു.. അവൾ ഇറങ്ങാൻ നേരത്തു പയസിനോട് പറഞ്ഞു..
“എനിക്ക് ഇന്നും കൂടി ഒള്ളു ട്രൈനിംഗ് നാളെ ഞാൻ പോകും രാത്രി പ്രോഗ്രാം ഒന്നും ഒപ്പിക്കരുത്..”
പയസ് “ഇല്ല പൊന്നേ… “
അവൾ പോയി..
ഞാൻ ചോദിച്ചു
“ഇതു ഏതാടാ… ഭാര്യ ഇല്ലാത്തപ്പോ… ങേ?”
പയസ് “അതോ.. ഞാൻ പണ്ട് കോഴിക്കോട് പടിപ്പിച്ചിരുന്നില്ലേ… അന്നത്തെ സ്റ്റുഡന്റ് ആണ്..”
ഞാൻ “ഓ ആ ഗോവൻ ടൂർ… അവൾ എങ്ങനെ ഇവിടെ…?”
പയസ് “അവൾ എന്തോ ജോലി സംബന്ധിച്ച ട്രൈനിംഗ്..”
ഞാൻ “ഇതിപ്പോ എത്ര ദിവസം ആയി..?”