എന്റെ ജീവിതം 5 [MR.കിങ് ലയർ]

Posted by

അപ്പോഴേക്കും കുഞ്ഞ് ഉറങ്ങിയിരുന്നു. ഞാൻ കുഞ്ഞിനെ വാങ്ങി കിടത്തി.

” ഇനി എനിക്ക് താ “

” എന്ത് “

” അമ്മിഞ്ഞ “

” ഒന്ന് പോ ഏട്ടാ….. “

” പോകാനോ…. അപ്പൊ കുഞ്ഞിനെ കിട്ടിയപ്പോൾ എന്നെ വേണ്ടാതെ ആയി…. “

ഞാൻ സങ്കടം നടിച്ചിരുന്നു.

” അച്ചോടാ എന്റെ അഭിയേട്ടൻ പിണങ്ങിയോ. വീട്ടിൽ ചെല്ലട്ടെ എന്നിട്ട് എന്റെ ഏട്ടൻ കുച്ചോ “

ഞാൻ അവളെ കെട്ടിപിടിച്ചു എന്നിട്ട് നെറ്റിയിൽ ചുംബിച്ചു.

പെട്ടന്ന് ഡോറിൽ ആരോ മുട്ടി ഞാൻ പോയി ഡോർ തുറന്നു അത് മീനുവും ചേച്ചിയും ആയിരുന്നു. കുറച്ചു നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു എന്നിട്ട് ഭക്ഷണം കഴിച്ചു കിടന്നു. അങ്ങിനെ ഒരു ആഴ്ച ഹോസ്പിറ്റലിൽ കഴിഞ്ഞു. ഡിസ്ചാർജ് ആയി വീട്ടിൽ ചെന്നു 2ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഹോസ്റ്റലിലേക് മടങ്ങി. എല്ലാ ദിവസവും ശ്രീയെ വിളിക്കുമായിരുന്നു. 2 ആഴ്ച കൂടുമ്പോൾ ഞാൻ ശ്രീയെയും മോളെയും കാണാൻ പോയി കൊണ്ടിരിക്കുന്നു. എന്റെ മോളിന്റെ 28 കേട്ട് കഴിഞ്ഞു. കുഞ്ഞിന് പേരിട്ടു ശ്രീനന്ദന ഞങ്ങളുടെ നന്ദുട്ടി. ഞാൻ ചെന്ന് കഴിഞ്ഞാൽപിന്നെ നന്ദുട്ടിക്ക് വേറെ ആരെയും വേണ്ടാതെ ആയി.

അങ്ങനെ ദിവസങ്ങളും മാസങ്ങളും ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു. എന്റെ ഡിഗ്രി കഴിഞ്ഞു നല്ല മാർക്കോടെ തന്നെ ഞാൻ ഡിഗ്രി പാസ്സ് ആയി. ഡിഗ്രി പാസ്സ് ആയി കഴിഞ്ഞു പിന്നെ അച്ഛന്റെ ഒപ്പം അച്ഛന്റെ ബിസ്സിനെസ്സ് നോക്കാൻ തുടങ്ങി. ഇപ്പൊ ബിസ്സിനെസ്സ് മുഴുവൻ എന്റെ കയ്യിൽ ആണ്. ഞാൻ ഇപ്പൊ 4 മാസം ആയി ബിസ്സിനെസ്സ് ഏറ്റു എടുത്തിട്ട്.

2ദിവസം കൂട്ടുകാരുടെ ഒപ്പം ടൂർ പോകുന്നു എന്ന് പറഞ്ഞു നേരെ ശ്രീയുടെ അടുത്തേക്ക് വിട്ട്. ഞാൻ ബസ്സ് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു വയലിന് ഇപ്പുറം ഇറങ്ങി. വയലിൽ കൂടി നടന്നു വീട്ടിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *