ഞാൻ അവളിൽ നിന്നും ഇറങ്ങി കിടന്നു. അവൾ എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.
ഞാൻ അവളുടെ മുടി തഴുകി കൊണ്ടിരിക്കുന്നു.
” ഏട്ടാ…. I love you, i love you അഭിയേട്ടാ…… “
” I love you too ശ്രീക്കുട്ടി “
” ഏട്ടാ ഈ ജീവിതം മുഴുവൻ എനിക്ക് എന്റെ അഭിയേട്ടന്റെ നെഞ്ചിന്റെ ചൂട് പറ്റി കിടക്കണം എനിക്ക് വേറെ ഒന്നും വേണ്ട. “
” നിന്നെ ഈ ജന്മം മുഴുവൻ അല്ല ഇനിയുള്ള എല്ലാ ജന്മത്തിലും എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു എനിക്ക് ഇങ്ങനെ കിടക്കണം “
അങ്ങിനെ എന്റെ ജീവിതം അല്ല ഞങ്ങളുടെ ജീവിതം തുടരുകയാണ്…….
* _ _ _ _ശുഭം _ _ _ _*
എന്നെ സപ്പോർട്ട് ചെയ്‌ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈ കഥ ഇങ്ങനെ ആകാൻ സഹായിച്ച അല്ലകിൽ അഭിപ്രായപ്പെട്ട ദേവേട്ടനോടും കിച്ചുവിനോടും ആൽബിയോടും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഇനി പുതിയ ഒരു കഥയും ആയി കാണാം.
സ്നേഹപൂർവ്വം
:-രാജനുണയൻ
MR.കിങ് ലയർ
………..The end………..