എന്റെ ജീവിതം 5 [MR.കിങ് ലയർ]

Posted by

” കാണിച്ചു തരാട്ടോ “

അതും പറഞ്ഞു ഞാൻ എന്റെ ചുണ്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു അതോടൊപ്പം ഞാൻ അവളുടെ മുലകളെ തഴുകാൻ തുടങ്ങി. അതുങ്ങളെ ആ മാക്സിയിൽ നിന്നും വെളിയിൽ എടുത്തു. അവളുടെ ചുണ്ടുകളിൽ നിന്നും വിട്ട് ഞാൻ ആ മുല ഞെട്ടുകൾ നുണയൻ തുടങ്ങി. കുറച്ചു നേരം അത് തുടർന്നു. പെട്ടന്ന് അവൾ എന്റെ തല പിടിച്ചു മാറ്റി. മുലകൾ തിരിച്ചു മാക്സിക്ക് ഉള്ളിൽ ആക്കി. എന്നിട്ട് എന്റെ കൈ പിടിച്ചു വയറിൽ വെച്ചു കൊണ്ട് പറഞ്ഞു.

” അമ്മേടെ മോള് വന്നു കഴിഞ്ഞാൽ എന്റെ മോള് പട്ടിണി ആവുമല്ലോ. എന്ത് കൊതിയൻ ആണ് എന്ന് അറിയോ മോളുടെ അച്ഛൻ ”
“മോളോ അപ്പൊ മോൾ ആണ് എന്ന് ഉറപ്പിച്ചോ “

” ഉം മോളാ….. “

“ശെരി മോള്ത്തന്നെ “

ഞാൻ വീണ്ടും മുലയിൽ പിടിച്ചു ഞെക്കി.

” മതി കിടക്കാം ഏട്ടാ, എനിക്ക് ഉറക്കം വരുന്നു “

ഞാൻ ബെഡിൽ കിടന്നു അവൾ എന്റെ ഞെങ്ങിലേക് മുഖം പൂഴ്ത്തി കിടന്നു. ഞാൻ അവളുടെ മുടികളിൽ തലോടി കൊണ്ട് കിടന്നു. ഞങ്ങൾ മെല്ലെ ഉറക്കത്തിലേക് വീണു.

പിറ്റേന്ന് അവൾ വന്നു വിളിച്ചു ഉണർത്തുമ്പോൾ ആണ് ഞാൻ എഴുനേകുന്നത്.

” ഏട്ടാ എഴുനേക്ക് “

” കുറച്ചും കൂടി ശ്രീ “

” മതി മതി… നേരം എത്രായി എന്നാ വിചാരം…. ഒന്ന് എഴുന്നേറ്റെ “

” ശ്രീ ഒരു 10മിനിറ്റ് കൂടി “

Leave a Reply

Your email address will not be published. Required fields are marked *