Aval: പൊന്നുമോന്റെ ഉദ്ദേശം നിക്ക് മനസിലായി.
ഞൻ: ഓ ഒന്ന് കാലിൽ പിടിക്കുന്നതിനു ന്താ ഇത്ര പ്രോബ്ലം
Aval: അത്…. …. പോ.. ചുമ്മാ ന്നെ കൊണ്ട് പറയിപ്പിക്കാനല്ലേ
ഞാൻ. ഓ അങ്ങനെങ്കിലും ഒന്ന് ടച്ച് ചെയ്യുന്നുണ്ടല്ലോ എന്ന് വിജാരിച്ചാഡോ.. ഇത് വരെ നീ ന്റെ കയ്യിൽ പോലും പിടിച്ചില്ലല്ലോ. അപ്പൊ pidichappo ഒരു സുഖം.
Aval:അങ്ങനെ മോൻ സുഖിക്കണ്ട
അങ്ങനെ ആ സംസാരം പതുകെ പതുക്കെ അവളെനിക്കൊരു ഉമ്മ തരാം എന്നത് വരെ ആയി. അങ്ങനെ അവൾ നിക്കൊരു ഉമ്മ തന്നു കവിളിൽ ഞങ്ങൾ രണ്ടു പേർക്കും വല്ലാത്തൊരു ഫീൽ ആയിരുന്നു അത്. ആ നാണത്തിൽ അവൾ ഓടിപ്പോകാൻ നോക്കി ഞാൻ പിടിച്ചു
ഞാൻ: അങ്ങനെ എനിക്ക് മാത്രം തന്നിട്ട് ഓടിപോയാലെങ്ങനെയാ. ഒരു കടക്കാരനായിരിക്കാൻ നിക്ക് പറ്റൂല. തിരിച്ചു തരട്ടെ.
അവൾ: അയ്യടാ ചെക്കനാള് കൊള്ളാലോ
Aa വർത്താനം നീണ്ടു പോയി പോയി ഞാൻ പതുക്കെ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി പോകാൻ പറ്റാത്ത രീതിയിലാക്കി. കണ്ണിൽ കണ്ണിൽ നോക്കി. അപ്പോളും ഞനും അവളും സംസാരിക്കുന്നുണ്ടെങ്കിലും അത് രണ്ട് പേർക്കും മനസിലാകുന്നുണ്ടായിരുന്നില്ല. പതിയെ ഞാൻ അവളുടെ ചുണ്ടുകളിലേക്ക് ന്റെ ചുണ്ടുകൾ അടുപ്പിച്ചു ചോര thudikkunna അവളുടെ കീഴ്ചുണ്ട് ഞാൻ പതിയെ ചപ്പിയെടുത്തു. കൊറച്ചു നേരം നീണ്ടു നിന്ന കിസിങ്ങിനൊടുവിൽ ഞനും അവളും നിന്ന് കിതച്ചു. ഉടനെ തന്നെ അവളുടെ മുഖം മാറി തെറ്റ് സംഭവിച്ചെന്ന രീതിയിൽ കണ്ണുകൾ നിറഞ്ഞു വന്നു. അത് കണ്ടപ്പോൾ എന്റെ ഉള്ളിലും ചെറിയൊരു വിങ്ങൽ വന്നു. യാന്ത്രികമായി തന്നെ ന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു. ശേഷം ഞാൻ പറഞ്ഞു. ന്റെ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി ഇപ്പോളിതാ സിന്ദൂരവും തൊട്ടു. ഇനി ഈ കണ്ണുകൾ നിറയരുത്. ന്റെ നെഞ്ചിലേക്ക് അവൾ വീണു കണ്ണുനീരിനാൽ ഷർട്ട് നിറയുന്നത് ഞാനറിഞ്ഞു. ഞൻ ചോദിച്ചു എന്തിനാ കരയുന്നെ എന്നും പറഞ്ഞു അവളെ നേരെ നിർത്തി. ആ കണ്ണുകളിൽ കല്യാണപ്പെണ്ണിന്റെ ആത്മസംതൃപ്തിയും സങ്കടവും ഞാൻ കണ്ടു. ന്നെ തള്ളി മാറ്റി അവൾ ഒരു ചിരി സമ്മാനിച്ചു കൊണ്ട് ഓടി മാറി.. അങ്ങനെ ആ റിലേഷൻ മുൻപോട്ട് പോയി. ബട്ട് പിന്നീട് ചാറ്റിങ്ങിലൂടെ ഉമ്മകൾ തരുമായിരുന്നെങ്കിലും നേരിട്ട് ഒരിക്കലും അവൾ തന്നില്ല. ഓരോ വട്ടവും വിദഗ്ദ്ധമായി അവൾ ഒഴിഞ്ഞു മാറി.