ഒരു ലെസ്ബിക്കഥ [Murukan]

Posted by

അങ്ങനെ മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷം പുതിയ ഒരു നമ്പറിൽ നിന്ന്
ഹായ് എന്നൊരു മെസ്സേജ് വന്നു
പുതിയ നമ്പറായത് കൊണ്ട് ശബാന തിരിച്ചൊന്നും അയച്ചില്ല
കുറച്ച് സമയത്തെ ആലോജനകൾക്ക് ശേഷം ശബാന കരുതി ഇനി ഇപ്പോ
മുനീറിക്ക ആകുമോ തനിക്ക് മെസ്സേജ് അയച്ചത്
ആകാൻ വഴിയില്ല
കാരണം അങ്ങനെയാണെങ്കിൽ ഹായ് വിടണ്ട ആവശ്യമില്ലല്ലൊ
അവൾ അതും കരുതി പിന്നേയും കുറച്ച് സമയം അങ്ങനെ ഇരുന്നു
അപ്പോഴേക്കും സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു
അപ്പോഴതാ അടുത്ത മെസ്സേജ്
ഹായ് ശബാന
ഏതായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി അവൾ തിരിച്ചൊരു
ഹായ് വിട്ടു
അപ്പോ അടുത്ത മെസ്സേജ് മോളിതുവരെ ഉറങ്ങിയില്ലെ
നിങ്ങളാരാ ശബാന തിരിച്ചയച്ചു
ഞാൻ ആരുമായിക്കോട്ടെ മോൾ മുനീർ വിളിക്കുന്നതും. കാത്ത്
കിടക്കുകയാവും അല്ലെ
എന്നാൽ മുനീർ ഇനി നിന്റെ നമ്പറിലേക്ക് വിളിക്കില്ല
അയ്യോ നിങ്ങളാരാ ശബാന വീണ്ടും മെസ്സേജയച്ചു
എന്റെ പേര് ഫാത്തിമ ബീഗം
ബാക്കി ഒന്നും നീ ഇപ്പോ അറിയേണ്ട കാര്യങ്ങളൊക്കെ പതുക്കെയായി
ഞാൻ നിന്നെ അറിയിച്ചോളാം
പിന്നെ എന്റെ നമ്പർ ബ്ലോക്ക് ചെയ്യാമെന്നൊന്നും നീ വിജാരിക്കേണ്ട

നീയും മുനീറും ചേർന്ന് നിൽക്കുന ഒരു പാട് ഫോട്ടോസ് എന്റെ കയ്യിലുണ്ട്
ഞാൻ അതെല്ലാം നിന്റെ ബാപ്പയ്ക്ക് അയച്ചു കൊടുത്താലുള്ള ബവിഷത്ത്
ഞാൻ പറയാതെ തന്നെ നിനക്ക് അറിയാമല്ലെl
അത് കൊണ്ട് മോള് ഇപ്പോ ഉറങ്ങിക്കോ
പിന്നെ എന്റെ നമ്പർ സേവ് ചെയ്ത് വച്ചേക്ക് എന്നാൽ നാളെ കാണാം
ഗുഡ് നൈറ്റ്
ആകാശം തലയിൽ വന്ന് വീണ പോലെയാണ് ശബാനയ്ക്ക് അനുഭവപ്പെട്ടത്
മുനീറിക്ക തന്നെ ചതിക്കുകയായിരുന്നോ
ആ സ്ത്രീ ആരാ
അവൾ എന്തിനാ തന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചത്
ഞാനും മുനീറുമായിട്ടുള്ള ബന്ധം അവർ എങ്ങനെ അറിഞ്ഞു
തന്റെ കുടുംബത്തെയും അവർ മനസ്സിലാക്കിയിരിക്കുന്നു
ശബാന ഫോണെടുത്ത് മുനീറിന്റെ നമ്പറിലേക്ക് വീണ്ടും വിളിച്ചു
താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ നിലവിലില്ല അത് കൂടി കേട്ടതോടെ
ശബാന ആകെ തളർന്നു

Leave a Reply

Your email address will not be published. Required fields are marked *