ലേഡി ഡോൺ 1
Lady Don Part 1 Author : SHEIKH JAZIM
Genere: Business/Affair/Boss/Cheating
“യാത്രക്കാർ ദയവായി ശ്രദ്ധിക്കുക, ദിസ് ഈസ് ദി ഫൈനൽ കാൾ ഫോർ….മുംബൈയിൽ നിന്നും ദുബായിലേക്ക് പോകുന്ന എമിറേറ്റ്സ് എയർവേസ് ബോയിങ് E-14 പാസ്സൻജേയ്സ്. ബോർഡിംഗ് പാസ് കളക്ട് ചെയ്ത് പാസഞ്ചേഴ്സ് എത്രയും പെട്ടെന്ന് ഫ്ലൈറ്റിൽ എത്തിച്ചേരേണ്ടതാണ്, ക്യാപ്റ്റൻ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ റെഡിയായി നിൽക്കുന്നു”.
പെട്ടെന്ന് എയർപോർട്ടിന് പുറത്ത് 3 ബ്ലാക്ക് കളർ റേഞ്ച് റോവർ കാറുകൾ ചീറിപ്പാഞ്ഞു വന്നു നിർത്തി, പെട്ടന്ന് 2 കാറുകളിൽ നിന്നും ബോഡിഗാർഡ്സ് ഇറങ്ങി പുറത്തുനിന്നു.
പിന്നെ നടുക്കുള്ള റേഞ്ച് റോവർ കാറിലെ മുൻസീറ്റിൽ നിന്നും ഒരു ലേഡി പുറത്തിറങ്ങി അവർ കാറിൻറെ പിൻസീറ്റ് ഡോർ പുറമേനിന്നും തുറന്നു.. അതിൽനിന്നും ബ്ലാക്ക് സ്യൂട്ടണിഞ്ഞ് ഒരു നാല്പതു വയസ്സിനോടടുത്ത പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പുറത്ത് ഇറങ്ങി. അവരെ കണ്ടതും പുറമേ നിന്ന് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ചുപറഞ്ഞു….” യെസ്, ഇറ്റ് ഈസ് ‘ഡയാന ജോൺ കുരിശിങ്കൽ’.. ദി ലേഡി ഡോൺ ഓഫ് മുംബൈ”. ആ സമയം ഡയാന സിനിമാസ്റ്റൈലിൽ ബോഡിഗാർഡസന് നടുവിലൂടെ എയർപോർട്ടിനു ഉള്ളിലേക്ക് കടന്നു പോയി. ഒന്നുമില്ലായ്മയിൽനിന്നും ഇന്ന് ലോകം മുഴുവൻ കീഴടക്കിയ ഡയാനയെ എല്ലാവരും ഒരു പേടിയോടെ തന്നെയാണ് നോക്കിക്കണ്ടിരുന്നത്… ബട്ട് അവൾ ഇന്ന് ഈ നിലയിൽ എത്തിയതിനു പിന്നിൽ കുറെ ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു ലൈഫ് ഉണ്ട്. അവളുടെ ശരീരം, അതു മുംബയിലെ പല ഡോൺ മാരുടെയും ഉറക്കം കെടുത്തിയ ഒന്നായിരുന്നു.