സിറ്റിയിൽ നിന്നും നാട്ടിൻ പുറത്ത് എത്തിയപ്പോൾ എന്തോ വല്ലാത്ത ഒരു അനുഭൂതി, പാടങ്ങൾ നിറയെ നെല്ല് പൂത്തു നിൽക്കുന്നു, പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ഥിരമായി കയറി ഇരിക്കാറുള്ള മാവിൻ ചുവട്ടിൽ ഞങ്ങൾ ബൈക്ക് നിർത്തി, അന്നത്തെ പോലെ തന്നെ ഇന്നും ആ മാവ് നിറയെ മാമ്പഴം തൂങ്ങി നിൽക്കുന്നു….മാവ് നിൽക്കുന്ന പറമ്പിൽ പൊളിഞ്ഞു വീഴാറായ ഒരു പഴയ തറവാട് ഉണ്ട് സുപ്രു അതു ചൂണ്ടികാണിച് എന്നോട് പറഞ്ഞു “നിനക്ക് ഓർമ്മയുണ്ടോ, ദിവ്യയെ?” ഞാൻ അവനെ നോക്കി എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു “അവളെ എങ്ങനെ മറക്കാൻ ആകും സുപ്രു?! ഞാൻ ആദ്യമായി മനസ്സിൽ കൊണ്ട് നടന്ന പെണ്ണ്. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ എന്റെയും സുപ്രുവിന്റെയും കൂട്ടുകാരി, ഞാനും സുപ്രുവും കുറേ നേരം മിണ്ടാതെ ആ തറവാടു പറമ്പിൽ നോക്കി നിന്നു, ഞാനും സുപ്രുവും ദിവ്യയും കുറേ ഓടിക്കളിച്ച സ്ഥലം, ഇന്ന് ആ പറമ്പിന്റെ തെക്കേ മൂലയിൽ ദിവ്യയുടെ കല്ലറ കണ്ടപ്പോൾ ഞങ്ങളുടെ മനസ്സ് ഒന്ന് പിടഞ്ഞു, പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വിട്ടു വരുമ്പോൾ കുളത്തിൽ കാൽ തെറ്റി വീണു ആണ് അവൾ മരിച്ചത്…. എല്ലാം ഒരു സ്വപ്നം പോലെ തോന്നി ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലവും ദിവ്യയും മാമ്പഴവും ആ പഴയ തറവാടും മനസ്സിൽ ഒരു ഓർമയായി നില്കുന്നു,ഞാൻ സുപ്രുവിനെയും കൂട്ടി അവിടെ നിന്നും പോയി.
നേരെ കവലയിൽ എത്തി അവിടെ മുഴുവൻ ഇലക്ഷൻ പരിപാടികൾ ആയിരുന്നു എങ്ങും പോസ്റ്ററുകൾ ചുവരെഴുത്തുകൾ, ഞങ്ങൾ കുറേ നേരം ഒരു പൊട്ടന്റെ പ്രസംഗം കേട്ട് നിന്നു പിന്നെ നേരെ കുളക്കടവിലേക്ക് പോയി. അവിടെ ഇരുന്നു ഞാൻ സുപ്രുവിനോട് ദേവിക ആന്റിയെ കുറിച്ചും ഒപ്പം ട്രെയിൻ യാത്രയെ കുറിച്ചും പറഞ്ഞു, സുപ്രു വിശ്വസിച്ചില്ല കാരണം അവനു അറിയാം ഞാൻ അത്രയ്ക്ക് ധൈര്യം ഉള്ളവൻ അല്ലായിരുന്നു എന്ന്. ഞാൻ അവനെ വിശ്വസിപ്പിക്കാൻ അവന്റെ മുമ്പിൽ വെച്ചു ദേവിക ആന്റിയെ വിളിച്ചു സ്‌പീക്കർ ഫോണിൽ ഇട്ടു.
ദേവിക :- (ഫോൺ ചാടി എടുത്തു സംസാരിക്കുന്നു) ഹലോ ശ്യാം കുട്ടാ… നല്ല ആളാ ഇത്ര നേരം ആയിട്ടും ഒന്ന് വിളിച്ചില്ലലോ നീ.
(സുപ്രു വായ തുറന്നു)
ഞാൻ :- ആന്റി സോറി, ഫോൺ ഓഫ് ആയിരുന്നു, അതാ വിളിക്കാഞ്ഞേ. പിന്നെന്താണ് ആന്റി സുഖം ആണോ ?
ദേവിക :- നീ ഇന്നലെ തന്ന അത്ര സുഖം ഇല്ല (ദേവിക ചിരിക്കുന്നു). (സുപ്രു ഷോക്ക് ആയി നില്കുന്നു)ഹോ ഇന്നലെ എന്തായിരുന്നു ശ്യാം?! ഞാൻ ശരിക്കും സുഖിച്ചു, സത്യം പറഞ്ഞാൽ നിന്നോട് ഒരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല രാവിലെ, സോറി ശ്യാം മോനെ.
ഞാൻ :- അതൊന്നും സാരമില്ല ആന്റി, ആന്റിയെ എനിക്ക് ഭയങ്കരം ഇഷ്ടായി, ഒരു പ്രാവശ്യം കൂടെ കാണാൻ കൊതിയാവുന്നു.
ദേവിക :- ഒരു പ്രാവശ്യം മതിയോ?!(ചിരിക്കുന്നു) എന്തായാലും നീ എന്റെ നാട്ടിലോട്ട് വാ, പറ്റുമെങ്കിൽ തിരുവോണത്തിന് തലേന്ന് രാത്രി വാ, ഇല്ലത്ത് ആരും കാണില്ല നമുക്ക് ഒന്ന് ശരിക്കും കൂടിക്കളയാം, എന്താ വരോ ?
ഞാൻ :- ആന്റി വിളിച്ചാൽ പിന്നെ വരാതിരിക്കോ? വരാം….
ദേവിക :- താങ്ക്സ് ശ്യാം, പിന്നെ നീ നൈറ്റ് വിളിക്ക്, ഇപ്പോൾ ഇവിടെ ആളുകൾ ഉണ്ട്…ഓക്കേ?!
ഞാൻ :- ശരി ആൻറി നൈറ്റ് എനിക്ക് ഫോണിലൂടെ ഒരു കളി തരോ?
ദേവിക :- അതിനെന്താ, നമുക്ക് വീഡിയോ കാൾ ചെയ്യാം… പോരെ. ?
ഞാൻ :- താങ്ക്സ് ആന്റി എന്നാ നൈറ്റ് കാണാം, (ആന്റി ഫോണിലൂടെ എനിക്ക് ഒരു ഉമ്മ തന്നു, ഞാൻ അങ്ങോട്ടും കൊടുത്തു ).