“നിനക്ക് എന്താടാ മൈരാ ഇത്ര കഴപ്പ്, ബിന്ദു മാമിയെ കാണാൻ കിട്ടുന്ന ഒരു അവസരം ആണ് നീ മിണ്ടാതെ അവിടെ ഇരുന്നോ, പിന്നെ അച്ചന് ഈ കാശ് നാളെ കാലത്ത് തന്നെ എവിടെയോ എത്തിക്കാൻ ഉണ്ട്, അത്കൊണ്ട് ആണ് മാമന്റെ കയ്യിൽ ഇപ്പോൾ തന്നെ കൊണ്ട് കൊടുക്കാൻ പറഞ്ഞത്”.
എനിക്ക് ബിന്ദു ചേച്ചിയെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ മറ്റൊന്നായിരുന്നു ‘ദേവിക ആന്റിയുമായുള്ള വീഡിയോ കാൾ’ ആന്റി ആണെങ്കിൽ മെസ്സേജ് അയക്കുന്നും ഉണ്ട്. ചെറിയ മഴ ചാറുന്നുണ്ടായിരുന്നു ഞങ്ങൾ ഏകദേശം ബിന്ദു ആന്റിടെ വീടിനു അടുത്ത് എത്തി. അച്ഛൻ കാണുന്നത് പേടിച്ചു ഞാൻ ബൈക്ക് എന്റെ വീടിന്റെ പുറകിലൂടെ ആയിരുന്നു വന്നത്, ആ സമയത്തു(11:30)ആയിക്കാണും ഞാനും സുപ്രുവും ബൈക്കിൽ ഇരുന്നു ആ കയ്ച്ച കണ്ടു. ഒരു ഇന്നോവ കാർ ബിന്ദു ചേച്ചിയുടെ വീടിനു മുന്നിൽ നിർത്തി അതിൽ നിന്നും രണ്ടു പേർ ഇറങ്ങി ബിന്ദു ചേച്ചിയുടെ വീട്ടിലേക്കു കയറി പോയി….ദൂരെ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ അവരെ കണ്ട് സുപ്രു എന്നോട് പറഞ്ഞു “റാംബോ അണ്ണൻ,കൂടെ സ്ഥലം എം എൽ എ യും ” ഞാൻ ഞെട്ടി പിന്നെ സുപ്രുവിനോട് പറഞ്ഞു “എന്റെ പൊന്നു സുപ്രു, ഞാൻ ഇല്ല മോനെ ഈ പണിക്കു, നിന്റെ മാമി ഹൈ ക്ലാസ്സ് കളിയാ, റാമ്പോ അണ്ണനും എം എൽ എ യും ഇനി അകത്തു ആരൊക്കെ ഉണ്ടോ എന്തോ?!! നമ്മക്ക് ദേവിക ആന്റി തന്നെ മതിയേ…. ”
സുപ്രു എന്റെ തലയ്ക്കു ഒരു മേട്ട് തന്നിട്ട് പറഞ്ഞു “ചെലക്കാതെ വാ ഡാ നായെ, എന്താ നടക്കുന്നത് എന്ന് അറിയണം അല്ലോ”…സുപ്രുവും ഞാനും ബിന്ദു ചേച്ചിയുടെ വീടിന്റെ പുറകിൽ ഉള്ള മതിൽ ചാടി. ഞങ്ങൾ രണ്ടുപേരും ശബ്ദം ഉണ്ടാക്കാതെ ബിന്ദു ചേച്ചിയുടെ വീടിനു പുറകിലൂടെ വീടിന്റെ സൈഡിൽ ഉള്ള ജനാലക്ക് അരികിൽ എത്തി, ഞാനും സുപ്രുവും ജനാലക്ക് ഉള്ളിലൂടെ അകത്തേക്ക് നോക്കി, ഞങ്ങക്ക് വീടിന്റെ ഹാൾ ശരിക്കും കാണാമായിരുന്നു അവിടെ സോഫയിൽ റാമ്പോ അണ്ണനും സ്ഥലം എം എൽ എ യും കൂടെ പ്രതിപക്ഷ പാർട്ടി നേതാവും ഒപ്പം ബിന്ദു ചേച്ചിയും ഇരുന്നു സംസാരിക്കുന്നു.