ടീച്ചറും സാറയും
Teacherum Sarayum Author : BLACK FOREST
ഭർത്താവിന്റെ മരണം ടീച്ചറെ അല്പം തളർത്തി . കാര്യം വയ്യാതിരിക്കായിരുന്നു എങ്കിലും ആളിന് ഒരാള് എന്ന ആശ്വാസം ഉണ്ടായിരുന്നു പെട്ടന്ന് ഒരു വേർപാട് ടീച്ചർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല .രാവിലെ കുളിയും ചായ കുടിയും കഴിഞ്ഞു വെറുതെ ഇരുന്ന ആളാ ഇരുന്ന ഇരുപ്പിൽ അങ്ങ് പോയത് .ഒന്നാലോചിച്ചാൽ നന്നായി കിടന്നാൽ എന്താവും അവസ്ഥ . രണ്ടു മക്കളാണ് ടീച്ചറിന് മൂത്തത് ആണും ഇളയത് പെണ്ണും , ആണിന്റെയും പെണ്ണിന്റെയും വിവാഹം കഴിഞ്ഞു . മകൻ ഭാര്യക്കും മക്കൾക്കുമൊപ്പം കാനഡയിൽ ആണ് . മകൾ നാട്ടിൽതന്നെ
മകളുടെ ഭർത്താവ് വിദേശത്താണ് ഒരു കുട്ടിയും ഉണ്ട് മകൾക്ക് .അച്ഛന്റെ മരണത്തോട് അനുബന്ധിച്ചു എല്ലാവരും ഉണ്ട് വീട്ടിൽ . ഇനി എന്ത് എന്ന ചിന്ത ആണ് അവർക്കിടയിൽ .അമ്മയെ കാനഡയിലേക്ക് കൊണ്ട് പോകാൻ മകൻ തയ്യാറാണ് പോകാൻ അമ്മക്ക് താല്പര്യമില്ല മരിക്കുന്നെങ്കിൽ അത് സ്വന്തം നാട്ടിൽ വച്ച് മതി എന്നാണ് ടീച്ചറുടെ കാഴ്ചപ്പാട് . മകളുടെ കൂടെ ചെല്ലാൻ അവളും നിർബന്ധിച്ചു .മരുമകൻ ആവും വിധം പറഞ്ഞു നോക്കി ടീച്ചർക്ക് അതിനോടും താല്പര്യമില്ല .റിട്ടയേർഡ് ടീച്ചറായ സൗദാമിനിയമ്മ ക്കു നല്ലൊരു തുക പെൻഷൻ ഉണ്ട് അത് കൊണ്ടാണ് അവർ ജീവിക്കുന്നത് മകനോ മകളോ ചിലവിനു നൽകേണ്ട ആവശ്യമില്ല .നല്ലൊരു വീടും ടീച്ചർ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കി . മക്കളെ നല്ലവണ്ണം പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു ബാധ്യതകൾ എല്ലാം തീർന്നു . വിശ്രമ ജീവിതത്തിൽ ഉണ്ടായിരുന്ന കൂട്ട് പോയി . ഏകാന്ത വാസത്തിനുള്ള സമയമായി എന്ന് ടീച്ചർക്ക് തോന്നി .തലപുകഞ്ഞുള്ള ആലോചനക്കൊടുവിൽ അവർ ഒരു തീരുമാനത്തിൽ എത്തി അമ്മക്ക് കൂട്ടായി ആരെയെങ്കിലും വെക്കുക .ഹോം നേഴ്സ് ഒന്നും ഇപ്പോൾ ആവശ്യമില്ല പറയത്തക്ക അസുഖങ്ങൾ ടീച്ചർക്ക് ഇല്ല പ്രായം 58 ആയെങ്കിലും അത്രയൊന്നും ടീച്ചറെ കണ്ടാൽ പറയില്ല ഇപ്പോഴും യോഗയും മറ്റും മുടങ്ങാതെ ചെയ്യുന്നുണ്ട് ആരോഗ്യം സംരക്ഷിക്കുന്നതിൽ ടീച്ചർ അതീവ ശ്രദ്ധാലുവായിരുന്നു .
ഭക്ഷണത്തിലും അവർ ചിട്ട കാത്തുസൂക്ഷിച്ചിരുന്നു വലിച്ചു വാരി തിന്നുകയോ ആവശ്യമില്ലാത്തത് കഴിക്കുകയോ ചെയ്യാറില്ല അതുകൊണ്ടു തന്നെ അമിതവണ്ണമോ അസുഖങ്ങളോ ടീച്ചർക്ക് ഇല്ല . ഇപ്പോഴും ടീച്ചർ സുന്ദരിയാണ് എന്നതാണ് കാര്യം .ഇപ്പോഴും സർവീസ് സംഘടനയിൽ സജീവമായത് കൊണ്ട് ടീച്ചർ ഗ വ ജോലിയുള്ള ഒരു സ്ത്രീയെ പേയിങ് ഗസ്റ്റ് ആയി വെക്കാൻ തീരുമാനിച്ചു അതിനോട് മക്കളും യോജിച്ചു .
തിരക്കേറിയ ആ പട്ടണത്തിൽ അതുപോലെ ഒരു വീട് ആരും കൊതിച്ചുപോകും വാടകയായി ടീച്ചർ ഒന്നും ആവശ്യപ്പെട്ടില്ല അതിന്റെ ആവശ്യം ടീചെർക്കില്ലതാനും .മകൻ തിരികെ പോകുന്നതിനു മുന്നേ തന്നെ ടീച്ചർക്ക് തുണയായി ആളെ കിട്ടി . ജല വിഭവ വകുപ്പിൽ ass എഞ്ചിനീയർ തിരുവല്ല കാരി സാറാ മേരി കുര്യൻ .നല്ല
ആഢ്യത്വമുള്ള സ്ത്രീ ആരും ഒന്ന് ബഹുമാനത്തോടെ നോക്കി പോകും സ്വന്തമായി കാറും അല്പം മോഡേൺ ചിന്താഗതിയും പിന്നെ ഒരേ സംഘടന ടീച്ചർക്ക് കക്ഷിയെ ഇക്ഷ ബോധിച്ചു . സാറ ടീച്ചറിന്റെ വീട്ടിൽ വന്നു അവർക്കും വീടിഷ്ട്ടമായി വർക്കിംഗ് ഹോസ്റ്റലിൽ വീർപ്പുമുട്ടി നല്ലൊരു താമസ സ്ഥലം തപ്പിക്കൊണ്ടിരിക്കയിരുന്നു അവർ . ഭർത്താവും ഒരു മകനുമാണ് സാറക്ക് . ഭർത്താവ് റെയിൽവേ യിൽ ആണ്