ശംഭുവിന്റെ ഒളിയമ്പുകൾ 3
Shambuvinte Oliyambukal Part 3 Author : Alby
Previous Parts [ Part 1 ] [ Part 2 ]
ഞെട്ടിത്തിരിഞ്ഞ ശംഭു കണ്ടത് അവൻ മാഷേ എന്ന് വിളിക്കുന്ന മാധവനെ. അവന്റെ മുഖത്തെ പരിഭ്രമം അയാൾ തിരിച്ചറിഞ്ഞു. ഇത്തിരി കർക്കശ്യത്തിൽ ചോദിച്ചു. നീയെന്താ ഇവിടെ, ഈ നേരത്ത്???
:അത് അത് അവിടെ ആ മുറിയിൽ….. അവൻ വാക്കുകൾക്കായി പരതി. അയാളുടെ ഗൗരവം നിറഞ്ഞ മുഖഭാവവും, കണ്ട രതികേളിയും അവനെ അസ്വസ്ഥനാക്കിയിരുന്നു
:അതല്ലല്ലോ ഞാൻ ചോദിച്ചേ
:മാഷേ തേങ്ങ കളവുപോകുന്നുണ്ട് അതുകൊണ്ട് നാലു ദിവസായി ഇവിടാ കിടപ്പ് അവൻ മറുപടി നൽകി.
:പിന്നെ ഇവിടെ കണ്ടതും, നടന്നതും പുറത്തറിയാൻ പാടില്ല.അതിന്റെ ഗുണം നിനക്കുണ്ടാകും. ഇന്നിനി ഇവിടെ തങ്ങേണ്ട. നേരെ ടൌൺ പിടിച്ചോ എന്നിട്ട് നമ്മുടെ ബാർ ഹോട്ടലിൽ അന്തിയുറക്കം. രാവിലെ വീട്ടിലേക്ക് വന്നാൽ മതി.
:ശരി മാഷേ, അവൻ നടന്നു,അല്പം മുന്നോട്ട് പോയ ശംഭു തിരിഞ്ഞുനിന്നു പറഞ്ഞു. മാഷേ ഇതിപ്പോ നമ്മുടെ ആവശ്യം ആണെന്ന് മനസ്സിലായി പക്ഷെ ചിത്ര ടീച്ചറുടെ കൂടെയുള്ള ആളെ എവിടെയോ കണ്ടൊരോർമ.
:ഒന്നു പോടാ അവന്റെ ഒരു ഓർമ. ഈ നാടുവിട്ടു നീ പുറത്തേക്ക് പോകുന്നത് തന്നെ അപൂർവമാണ്. സ്വതവേ അവനോടുള്ള വാത്സല്യത്തോടെ അയാൾ പറഞ്ഞു. (ഇത്തിരി കാർക്കശ്യം കാട്ടുമെങ്കിലും ശംഭു അയാളുടെ വിശ്വസ്തനായിരുന്നു)
ആ എന്തേലും ആകട്ടെ എന്ന് കരുതി അവൻ ബൈക്കും എടുത്ത് ഹോട്ടലിൽ എത്തി.ആ 3 സ്റ്റാർ ഹോട്ടലിന്റെ റിസപ്ഷനിൽ ഇരുന്നു ചെക് ഇൻ ആൻഡ് ഔട്ട് റെക്കോർഡ് നോക്കുകയായിരുന്നു കുഞ്ഞിക്കണ്ണൻ. പതിവില്ലാതെ രാത്രിയിൽ അങ്ങോട്ടേക്ക് വന്ന ശംഭുവിനെ കണ്ടയാൾ എണീറ്റു
:എന്താടാ ഈ സമയത്ത് ഇതുവഴി
:ഒന്നും പറയണ്ട കുഞ്ഞിക്കണ്ണേട്ടാ, ഇന്നു പതിവില്ലാതെ മാഷിനൊരു സ്നേഹം. പോയി രണ്ടെണ്ണം അടിച്ചോളാൻ
:അതിനു അവിടേം ആകാല്ലോ അതോ എന്തേലും ചുറ്റിക്കളി ഉണ്ടോടാ
:നിങ്ങളൊന്നു പോയെ അവിടെ ആ വീട്ടിൽ പോയിട്ട് പറമ്പിൽ ഒരു തുള്ളി കേറ്റിക്കില്ല ടീച്ചർ. വെറുതെ വായിലിരിക്കുന്നത് കേൾക്കുന്നതെന്തിനാ. ഇടഞ്ഞാൽ സാക്ഷാൽ കള്ളിയങ്കാട്ടു നീലിയാ
:അത് ഞാൻ ഓർത്തില്ലടാ. നീ എന്ന ഇരുപത്തിരണ്ടിലൊട്ടിരി. ഞാൻ അങ്ങ് എത്തിയേക്കാം.
ശംഭു റൂമിലേക്ക് പോയി. ഇടക്കിതുപോലെ മാഷ് അവനെ ഒന്നു സന്തോഷിപ്പിക്കാറുള്ളതു കൊണ്ട് അവിടെയും അവനു പൂർണ്ണ സ്വാതന്ത്ര്യം ആയിരുന്നു. കൂടാതെ മുതലാളിയുടെ വലംകൈ എന്ന ലേബലും. അവൻ മുറിയിലെത്തി ഒന്നു ഫ്രഷ് ആയപ്പോഴേക്കും കുഞ്ഞിക്കണ്ണൻ ഒരു പൈന്റ് റോയൽ ചലഞ്ചു വിസ്ക്കിയും, ബാക്കി അനുബന്ധ സാമഗ്രികളും ആയി എത്തി. കൂടെ 4 ബോട്ടിൽ കാൾസ്ബർഗ് ബിയറും.അവിടെയിരുന്ന് ബിയർ മിക്സ് ചെയ്തു മദ്യം നുണയുമ്പോൾ ശംഭുവിന്റെ മനസ്സിൽ രഘുവിന്റെ മുഖമായിരുന്നു.ആ മദ്യത്തിന്റെ ലഹരിയിൽ എന്തോ ഒരു മായപോലെ ഓർമവന്ന ശംഭു പുറത്തേക്കിറങ്ങി പരിസരം വീക്ഷിച്ചു. പിന്നെ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് മാധവനെ വിളിച്ചു.
:സർ ഇവിടുണ്ടായിരുന്നോ?? രാവിലെ പുറത്തേക്കിറങ്ങുമ്പോൾ സുനന്ദയുടെ ചോദ്യം കേട്ടാണ് ശംഭു റിസെപ്ഷനിലേക്ക് തിരിഞ്ഞത്.