മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Posted by

മനുഷ്യപ്പറ്റില്ലാത്തവൾ

MANUSHYAPPATTILLATHAVAL AUTHOR MANDANRAJA

ഈ കഥ ഇന്നലെചില സാങ്കേതിക കാരണങ്ങളാൽമൊത്തമായിഉൾപെടുത്താൻകഴിഞ്ഞില്ല…എഴുത്തുകാരനുംവായനക്കാരുംസദയംക്ഷമിക്കണം-എന്ന് Dr.പൈലി.MBBS

കുട്ടന്‍ ഫാമിലിയിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി …

ഞാൻ കുട്ടനിൽ എഴുതാൻ തുടങ്ങിയിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ് . സാറയുടെ പ്രയാണത്തിൽ തുടങ്ങി ഇന്നീ കഥയിൽ എത്തി നിൽക്കുമ്പോൾ 92 കഥകൾ .മൊത്തം 2522 പേജുകൾ . കഥകൾ നോക്കുമ്പോൾ 82 എണ്ണമാണുള്ളത് . പത്തെണ്ണം പിഡിഎഫ്  . അതിൽ തന്നെ മൂന്ന് നോൺ സെക്സ് സ്റ്റോറീസ് . നിങ്ങളുടെ പ്രോത്സാഹനവും സപ്പോർട്ടും ഉളളത് കൊണ്ടാണ് ഇത്രയും എഴുതാൻ എനിക്ക് പ്രചോദനം ആയത്

തുടങ്ങിയപ്പോൾ ഉളളവരിൽ പാതിയും ഇപ്പോഴില്ല എന്ന് തോന്നുന്നു . കഴിഞ്ഞ വർഷം ഇതേ ദിവസം ഇട്ട “” ഇന്നലകളില്ലാതെ “‘ എന്ന സ്റ്റോറിയുടെ അവസാന പേജിൽ പ്രതിപാദിച്ചിരിക്കുന്നവരിൽ പാതി പേരും ഇപ്പോൾ ഇല്ല . എന്നാലും അവരെയെല്ലാം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു .

പ്രിയ എഴുത്തുകാരായ , ഋഷി , സഞ്ജു സേന , മാസ്റ്റർ , അസുരൻ , അൻസിയ, കിച്ചു , വെടിക്കെട്ട് , രേഖ , മഹാദേവ് , ദേവൻ , കിംഗ് ലയർ , കുഞ്ഞൻ…. ഇനിയും അനേകം പേർ

പിന്നെ എപ്പോഴും പ്രോത്‌സാഹിപ്പിക്കുന്ന എഴുത്തിന്റെ രാജകുമാരി സ്മിത ,

പ്രിയമുള്ള കൂട്ടുകാർ AKH  , മാച്ചോ , ജോ ,

വായനക്കാരനെന്ന നിലയിൽ നിന്നും എഴുത്തുകാരൻ എന്ന നിലയിലേക്ക് മാറ്റം കിട്ടിയ ആൽബി , വേതാളം

കമന്റുകൾ കൊണ്ട് സ്നേഹിക്കുന്ന മൈക്കിൾ ആശാൻ , ജോസഫ് ,ബെൻസി , അഭിരാമി , അർച്ചന…

ഇടക്കിടെ എന്നെ അന്വേഷിച്ചു , വീണ്ടും വീണ്ടും കഥ എഴുതാൻ പ്രചോദനം നൽകുന്ന”‘….ദാസൻ…

സെൻസേഷണൽ ന്യൂ റൈറ്റർ സിമോണ

മടിപിടിച്ച എഴുത്തുകാർ ജോ , , കിരാതൻ , ഫഹദ് സലാം

മുങ്ങിയ എഴുത്തുകാർ കലിപ്പൻ, അർജുൻ ദേവ് , ചാർളി , എംപി  , ജോർദാൻ , MaNgO….

പിന്നെ നമ്മുടെ പ്രിയപ്പെട്ട എല്ലാ വായനക്കാർ

സർവ്വോപരി കുട്ടൻ തമ്പുരാനും പൈലിച്ചായനും ഇപ്പോൾ ഉള്ള മോഡറേറ്റർക്കും നന്ദി പറഞ്ഞു കൊണ്ട് ഒരു ചെറിയ കഥ സമർപ്പിക്കുന്നു . അധികം സെക്സ് ഇല്ല ഇതിൽ എങ്കിലും ഒരു കഥ ഈ സന്തോഷ ദിവസം നിങ്ങൾക്ക് എല്ലാവര്ക്കും സമർപ്പിക്കുന്നു – രാജാ

 മനുഷ്യപ്പറ്റില്ലാത്തവൾ 

എറണാകുളത്തുനിന്നും പാലക്കാടിനുള്ള പാസഞ്ചർ ട്രെയിനിൽ വിൻഡോ സീറ്റിൽ ഇരിക്കുന്ന സ്ത്രീയിൽ കണ്ണുടക്കിയപ്പോൾ ഒരു പരിചയം പോലെ തോന്നി. അവരുടെ സൈഡ് വ്യൂ കണ്ടപ്പോൾ . .സെറ്റ് സാരിയും ചുവന്ന ബ്ലൗസും വട്ടത്തിലുള്ള കണ്ണടയും വെച്ചവർ വിൻഡോയിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു . എതിരേയുള്ള സീറ്റിൽ തിങ്ങി ഞെരുങ്ങിയിരിക്കുന്ന കോളേജ് പിള്ളേർ അവരുടെ സൗന്ദര്യത്തെ കോരി ക്കുടിക്കുന്നതൊന്നും അവർ അറിയുന്നില്ലായെന്ന് തോന്നി . ഈ ട്രെയിനിൽ പലപ്പോഴും പലരും അങ്ങനെയാണ് . പല ചിന്താഗതിക്കാർ , പല സ്വഭാവങ്ങളിൽ ഉള്ളവർ , പല ജോലിക്കാർ , പല വരുമാനക്കാർ . അവർക്ക് തന്നിലേക്ക് തന്നെ ഒതുങ്ങാൻ പലതുമുണ്ട് ..

പുറകിലെ ബോഗിയിൽ നിന്നാണ് ഇങ്ങോട്ട് വന്നത് . അവിടെ സ്ഥിര യാത്രക്കാരായ സ്ത്രീകൾ പച്ചക്കറികൾ അരിയുന്നു ,പുരുഷന്മാർ കത്തി വെക്കുന്നു, ചീട്ട് കളിക്കുന്നു അങ്ങനെ പലതും .

അടുത്ത ബോഗിയിലേക്ക് പോകണോ ? എല്ലായിടത്തും കാഴ്ചകൾ ഇത് തന്നെയാവും . തൃശൂർ എത്തുമ്പോൾ കുറച്ചുപേർ ഇറങ്ങും . അതിലും കൂടുതൽ ആളുകൾ കയറും .

Leave a Reply

Your email address will not be published. Required fields are marked *