പ്രണയകാലം അവസാനഭാഗം !

Posted by

അനുപമയുടെ ശരീരം തന്നിൽ ആദ്യമായി ചേർന്നപ്പോൾ ഉണ്ടായ അനുഭവം വർഷങ്ങൾക്കിപ്പുറം ഹരി അനുഭവിച്ചു .

ഓക്കേ ഓക്കേ..അനു റിലാക്സ് “ ഹരി അനുവിനെ വിടുവിച്ചു രണ്ടു കയ്യുകൾ കൊണ്ടും അനുപമയുടെ കവിളിൽ തലോടി…

അനു ..എന്നെ കൂടി മനസിലാക്കണം മീരയെ ചതിക്കാൻ എനിക്ക് പറ്റില്ല “. ഹരി നിസ്സഹായതയോടെ അവളെ നോക്കി ..

“നോ ഹരി..ഞാൻ ഇവിടന്നു പോകുന്ന ദിവസം വരെ , പിന്നെ എന്റെ ശല്യം ഉണ്ടാവില്ല…” അനുപമ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു …ഹരി അനുപമയെ തടുത്തില്ല…

പ്ലീസ് ഹരി ..” അനുപമയുടെ കണ്ണ് നീരും ചൂടുള്ള നിശ്വാസവും ഹരിയുടെ നെഞ്ചിൽ കനൽ പോലെ എരിഞ്ഞു. ഹരി അനുവിനെ പുറത്തും തലയിലും തലോടി ആശ്വസിപ്പിച്ചു .

“.മീരയെ ഹരി സ്നേഹിക്കുന്ന പോലെ എന്നെ ഒന്ന് സ്നേഹിച്ചൂടെ..” അനുപമ അയാളുടെ മാറിൽ കിടന്നു കൊണ്ട് തന്നെ പറഞ്ഞു . ഹരി ത്രിശങ്കു സ്വർഗത്തിൽ പെട്ട പോലെ ഒന്നും മിണ്ടാതെ നിന്നു.

ഹരിക്കു അനുപമയോട് വല്ലാത്ത സഹതാപവും വാത്സല്യവും തോന്നി . അനുപമയുടെ വിവാഹ ജീവിതം പരാജയം ആണെന്നും അയാൾക്കു അനുപമയുടെ സംസാരത്തിൽ നിന്നും ഊഹിക്കാൻ കഴിഞ്ഞു . ഹരി അയഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും..അയാളുടെ കൈകൾ അനുപമയുടെ പുറത്തു നിന്നും ഇടുപ്പിലേക്ക് നീങ്ങി . ഇടുപ്പിൽ ഹരി കൈ ചേർത്ത് അനുപമയെ പുറകോട്ടു തള്ളി . മുഖാമുഖം നോക്കി .

അനുപമയുടെ കണ്ണുകൾ കലങ്ങിയിരുന്നു .പക്ഷെ എന്തോ കൊതിക്കുന്ന പോലെ വിറയാർന്ന ചുണ്ടുകളും ഭാവവും അനുവിന്റെ മുഖത്തുണ്ടായിരുന്നു . ഹരിക്കു തന്റെ നിയന്ത്രണവും സ്വബോധവും നഷ്ടപ്പെട്ട പോലെ തോന്നി . അനുപമയുടെ വിറയാർന്ന ചുണ്ടുകളിലേക്ക് അയാളുടെ മുഖം ചേർന്നു, അനുപമ കയ്കൾ കൊണ്ട് അയാളുടെ കവിളിൽ പിടിച്ചു അയാളുടെ അധരങ്ങൾ തന്റെ ചുണ്ടിലേക്കു ചേർത്തു.

താൻ ആദ്യം നുണഞ്ഞ, രുചിയറിഞ്ഞ ചുണ്ടുകളെ വർഷങ്ങൾക്കിപ്പുറം ഹരി നുണഞ്ഞു . പതിയെ ചുംബിച്ചുയർന്ന ഹരി അനുപമയെ വാരിപ്പുണർന്നു .

ഞാനും ആഗ്രഹിച്ചു , മീരയെ ഓർത്തു ഒഴിഞ്ഞുമാറാൻ നോക്കി ,ഇനി വയ്യ “ ഹരി അനുപമയുടെ കഴുത്തിലേക്ക് മുഖം ചേർത്തു കൊണ്ട് പറഞ്ഞു . അയാൾ അനുപമയുടെ ഗന്ധം ശ്വസിച്ചു മുഖം പൂഴ്ത്തി .

ഹരി “ എന്ന് പതിയെ നീട്ടി വിളിച്ചു അനുപമ അയാളുടെ കഴുത്തിൽ ചുംബിച്ചു .

മ്മ്” അയാൾ മൂളി….

എനിക്കൊരു കുഞ്ഞിനെ തന്നു സഹായിക്കാമോ …” അനുപമ അയാളുടെ കഴുത്തിൽ നിന്നും മുഖം ഉയർത്തി അയാളെ നോക്കി നിന്നു…

ഹരി വിശ്വാസം വരാത്ത പോലെ അവളെ നോക്കി…

ഹരിയുടെ ഓർമക്കായി , ജീവിത കാലം മൊത്തം സൂക്ഷിക്കാൻ എനിക്ക് അത് മാത്രം മതി , പ്ലീസ് ഹരി….” അനുപമ അയാളുടെ ചുണ്ടിലേക്കു ചുണ്ടുകൾ ചേർത്തു ചുംബിച്ചു കൊണ്ട് പറഞ്ഞു..

പ്ലീസ് ഹരീ…..”അനുപമ പറയുമ്പോൾ ചുണ്ടുകൾ ഹരിയുടെ ചുണ്ടിൽ ഉരയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *