ഉണ്ണിയേട്ടന്റെ കൂടെ 1
UNNIYETTANTE KOODE AUTHOR VISHNU
ഇതൊരു ഗേ കഥയാണ് .താല്പര്യം ഉള്ളവർ മാത്രം വായിച്ചാൽ മതി .ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് .തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക .
എന്റെ പേര് വിഷ്ണു 18 വയസ് .എറണാകുളത്തുള്ള ഒരു സ്കൂളിൽ ഇപ്പോ +2 കഴിഞിറങ്ങി .സാധാരണ ക്ലാസ് എല്ലാം കഴിന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും സ്ഥിരം ഒരു ചോദ്യമുണ്ടല്ലോ ..ഇനി എന്ത് എന്ന് .അതെ ..എന്നെയും വെറുതെ വിട്ടില്ല …ഇ ചോദ്യമൊക്കെ കേൾക്കുമ്പോളും എനിക്ക് ഭയങ്കര സങ്കടം ആണുള്ളത് .കാരണം +2 ലൈഫ് ..അതൊരു ജിന്ന് ആണ് മോനെ ..നാൻ സ്ഥിരമായി ക്ലാസ്സിൽ പോയിരുന്ന ഒരാളായിരുന്നു .കാരണം പഠിക്കാനൊന്നും ആയിരുന്നില്ല .അവടെ വരുന്ന കാണാൻ കൊള്ളാവുന്ന കുട്ടികളെയും അദ്ധ്യാപകരെയും നോക്കി വെള്ളം ഇറക്കലും പിനീട് അവരെ ഓർത്തു വാണം വിടലുമായിരുന്നു എന്റെ പ്രധാന ജോലി ..ഇതൊക്കെ ആണേലും ഇത് വരെ എന്റെ ശരീരത്തിൽ വേറെ ഒരാളും തൊട്ടിട്ടില്ല .അങ്ങനെ ക്ലാസ് എല്ലാം കഴിഞ് വീട്ടുകാരുടെ ചോദ്യങ്ങൾ സഹിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ ആണ് ആ സന്തോഷ വാർത്ത എന്നെ തിരക്കി വന്നത് .
അച്ഛൻ ഗവണ്മെന്റ് ജോലി ആണ് .അത്‌കൊണ്ട് അച്ഛൻ വീണ്ടും ട്രാൻസ്ഫർ ആയി .ഇങ്ങനെ മാറി കൊണ്ടിരുന്നാൽ എന്റെ ഭാവി അവതാളത്തിൽ ആകുമെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവണം എന്നെ അമ്മയുടെ ചേച്ചിയുടെ വീട്ടിലേക് മാറ്റാൻ അവർ തീരുമാനിച്ചു .അങ്ങനെ വൈദ്യൻ കല്പിച്ചതും പാൽ ശിഷ്യൻ ഇച്ഛിച്ചതും പാൽ എന്ന അവസ്ഥയിലായി നാൻ .ആദ്യമൊക്കെ സന്തോഷം തോന്നിയെങ്കിലും അവരെ പിരിയുന്നതിലെ സങ്കടം നല്ലോണം ഉണ്ടായിരുന്നു .ഇനി പറന്നിട് കാര്യം ഇല്ല .നാൻ എന്റെ ബാഗ് പാക്ക് ചെയ്ത് പാലക്കാടേക്ക് വണ്ടി കേറി .മുൻപ് ചെറുപ്പത്തിൽ ഒരു പൂരത്തിനാണ് നാൻ ആദ്യമായി അങ്ങൊട് പോയത് .പിന്നെ ഇപ്പോഴാ അങ്ങൊട് പോകുന്നത് .അവടെ വല്യമ്മയും (അമ്മേടെ ചേച്ചി )ഭർത്താവും ഒരു മകൻ ആണ് താമസം .അവരെ ഓക്കേ കണ്ട ഓര്മ പോലും എനിക്കില്ല .അങ്ങനെ നാൻ എറണാകുളത് നിന്ന് പാലക്കാടേക് ചേക്കേറി .അവടെ ഒരു വലിയ തറവാട് .അവടെ ആയിരുന്നു അവർ താമസിച്ചിരുന്നത് .ഒരു നാട്ടിൻ പുറം ഗ്രാമം .കുളവും വയലും എല്ലാം .എനിക്ക് ഒരുപാട് ഇഷ്ടമായി .നിങ്ങ്ൾ എന്ന ജോയിൻ ചെയുന്നത് .വല്യമ്മ അച്ഛനോട് ചോദിച്ചു .”നാളെ കഴിഞ് അവടെ ജോയിൻ ചെയ്യണം .നങ്ങ്ൾ ഇന്ന് തന്നെ പോകും .”അച്ഛൻ പറന്നു ”ആഹ്ഹ ഇവന്റെ അഡ്മിഷൻ എല്ലാം ഉണ്ണി നോക്കിക്കോളും .നിങ്ങൾ പേടിക്കണ്ട .ഉണ്ണി ,വല്യമ്മയുടെ ഒരേ ഒരു മകൻ .ഇ കഥയിലെ നായകൻ .24 വയസ് .പറന്നപോലെ എന്നെ വീട്ടിൽ ആക്കി അച്ഛൻ തിരിച്ചുപോയി .നാൻ ആകെ പോസ്റ്റ് അടിച്ച മട്ടായി .പരിചയമില്ലാത്ത സ്ഥലം കളിക്കാൻ പോലും ആരും ഇല്ല .ആകെ ഉള്ളത് ഉണ്ണിയേട്ടൻ ആണ് .പുള്ളിക്കാരൻ നാൻ വന്നിട് ഇത്ര നേരം ആയിട്ടും വീട്ടിൽ എത്തീട്ടില്ല .നാൻ ആ നാട് മൊത്തം ഒന്ന് കറങ്ങാൻ ഇറങ്ങി .അങ്ങനെ അന്നത്തെ പകൽ കഴിന്നു .രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആണ് പുറത്തു ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത് .നാൻ ആരെന്നെന്ന് നോക്കാൻ എണീറ്റപ്പോൾ വല്യമ്മ പറന്നു .”നീ അവടെ ഇരിക്കട അത് ഉണ്ണി ആണ് .അവൻ ഇങ്ങോട് തന്നെയാ വരുന്നത് ” നാൻ ആകെ ത്രില്ല് അടിച്ചു ഇരുന്നു .കാരണം ഇ നാട്ടിൽ എനിക്ക് ആകെ ഉള്ള പ്രധീക്ഷ ഉണ്ണിയേട്ടൻ ആയിരുന്നു .നാൻ കൊതിച്ചപോലെ ഉണ്ണിയേട്ടൻ കടന്ന് വന്നു .എന്റെ മനസ്സിൽ കണ്ടതിനേക്കാൾ സുന്ദരൻ .നല്ല ഉയരം ,വെളുത്ത നിറം ,ജിം ഇൽ പോയി ഉരുട്ടി വച്ച കൈ .കട്ട താടി .നാൻ അമ്പരന്ന് ഇരുന്നു .പക്ഷെ പെട്ടെന്ന് എനിക്ക് മനസിലായി ആ അമ്പരപ്പ് മാത്രമേ ഉള്ളു എന്ന് .കാരണം എന്താണെന്നോ ?