സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Posted by

സുഷമയുടെ ബന്ധങ്ങൾ 4

Sushamayude Bandhangal Part 4 Author : Mandhan Raja

Previous Parts : Click here

കിച്ചു ബസിലേക്ക് കയറിയതും സുഷമയെ വിളിച്ചു . രണ്ടു മൂന്നാവർത്തി വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ അവനുത്ഖണ്ഠയായി .

വിനീതയും ലൈസയും എന്തിനായിരിക്കും തന്റെ വീട്ടിലേക്ക് വന്നത് ? അവർക്കെങ്ങനെ എന്റെ വീടറിയാം . തന്റെ വീട് അറിയാമായിരുന്നെങ്കിൽ അവരെന്തേ നേരത്തെ തന്നെ തേടി വന്നില്ലാ ?

വിനീതയുടെ മുഖം മനസ്സിലേക്ക് വന്നപ്പോൾ കിച്ചുവിന്റെ ഹൃദയം പിടച്ചു . അവളുടെ ഓർമകളിലേക്ക് അവൻ ആണ്ടുപോയി …

“‘ ഇനിയാർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ലടാ ഞാൻ , നിന്നെ ആദ്യമായി അനുഭവിച്ചത് ഞാനാണെങ്കിൽ നിന്നെ പോറ്റാനും എനിക്കറിയാം .സോറി വിനീ …നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു അല്ലെ ?”’

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ വിനീത കിച്ചുവിനെ തിരിഞ്ഞു നോക്കി .എന്നിട്ടു പിന്നെയും ചുരുണ്ടുകൂടി കിടന്നു . കിച്ചു അവളെ വലിച്ചു തന്റെ ദേഹത്തേക്കിട്ടു ഉമ്മകളാൽ മൂടി . അവളുടെ കണ്ണിൽ നിന്നൊഴുകിയിറങ്ങി ഉണങ്ങിപ്പിടിച്ച കണ്ണീർ അവൻ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തു . അവന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്ന വിനീതയുടെ മുലകൾ വീണ്ടും ദൃഢമാകുന്നത് അവനറിഞ്ഞു . അവളുടെ ഉരുണ്ടു ഷേപ്പോത്ത കുണ്ടിയിൽ അവന്റെ കൈ ഓടി നടന്നു അവളൊന്നും പറയാതെ ഒന്ന് പിടഞ്ഞിട്ടവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. കിച്ചുവിന്റെ വിരലുകൾ കുണ്ടിപ്പാളികൾക്കിടയിലൂടെ അവളുടെ പൂറിൽ സ്പർശിച്ചപ്പോൾ വിനീത അവന്റെ മുലക്കണ്ണിൽ കടിച്ചു .

“‘ സഹിക്കുന്നില്ല പെണ്ണെ നീയിങ്ങനെ കിടക്കുമ്പോൾ “”

“” കിച്ചുവേട്ടന് വേണേൽ ഒന്നൂടെ ചെയ്തോ ?”’ വിനീതയുടെ ചിലമ്പിച്ച സ്വരം പുറത്തേക്ക് വന്നു .

“‘ നിനക്കിഷ്ടമാകുമോ ?”’

“‘ മുൻപേ ഇഷ്ടമില്ലായിരുന്നു … ഇപ്പൊ ..ഇപ്പൊ “‘ ”’ അവൾ പൂർത്തിയാക്കാതെ അവന്റെ നെഞ്ചിൽ കടിച്ചു .

“‘ ഇപ്പോ ? ഇപ്പൊ എന്താടി ? “‘

“‘ കിച്ചുവേട്ടൻ എന്നെ കെട്ടുമോ ?””

“‘ ഞാൻ ചുമ്മാ പറഞ്ഞതാണെന്ന് ആണോ കരുതിയെ … എനിക്കൊരു വാക്കേയുള്ളൂ . ഞാൻ സത്യമിട്ടതാണേൽ അത് ചെയ്തിരിക്കും .””‘

വീണ്ടും വിനീതയുടെ കണ്ണുനീർ തന്റെ നെഞ്ചിനെ നനയിക്കുന്നതറിഞ്ഞ കിച്ചു അസ്വസ്ഥനായി .

“‘ ഇനീമെന്തിനാ പെണ്ണെ നീ കരയുന്നെ ?”’

“” സന്തോഷം കൊണ്ടാ കിച്ചുവേട്ടാ …എനിക്ക് വിശ്വസിക്കാനാവുന്നില്ല കിച്ചുവേട്ടാ … എങ്ങനെയൊക്കെ കിച്ചുവേട്ടനെ പോലെ വലിയ വീട്ടിലെ ആൾ പ്രേമിക്കുക ..കല്യാണം കഴിക്കുക എന്നൊക്കെ പറയുമ്പോൾ “”‘

Leave a Reply

Your email address will not be published. Required fields are marked *