“‘ കിച്ചൂ … സത്യം ചെയ്യ് . എന്റെ സുഷമയെ നോക്കുമെന്ന് “‘ വിപിൻ കിച്ചുവിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു. കിച്ചുവിനൊന്നും വയ്യാതെയായി .
“‘ നീ വിനീതയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ..അവളെ ആണയിട്ട് സത്യം ചെയ്യ് .. സുഷമയെ നോക്കുമെന്ന് . അവളെ വിഷമിപ്പിക്കില്ല എന്ന് ..അവളുടെ ആഗ്രഹങ്ങൾക്കും സന്തോഷത്തിനുമെതിരായി ഒന്നും ചെയ്യില്ലെന്ന് “‘
കിച്ചു ഒരു നിമിഷം ആലോചിച്ചു ..എന്നിട്ട് വിപിന്റെ കയ്യിൽ മുറുകെ പിടിച്ചു .
“‘സത്യം “”‘ വിപിന്റെ മുഖം തെളിഞ്ഞു ..
“‘ കിച്ചൂ …നീയവളെ കണ്ടിട്ടുണ്ടോ? സുന്ദരിയാണവൾ ..അവളുടെ നാണം കാണണം .. നോക്കിയിരുന്നു പോകും അവളുറെ മുഖത്ത് …പിന്നെ … “‘
“‘ പിന്നെ ?”’
“‘ പിന്നെ എന്താ … നിന്നെപോലൊരു ചുള്ളൻ ചെക്കന് വേണ്ടതൊക്കെയുണ്ട് അവൾക്ക് ..എനിക്കതിനുള്ള ഭാഗ്യമില്ല . അവളുടെ നിഴലിന്റെ അടുത്ത് നിൽക്കുവാനുള്ള യോഗ്യത പോലും എന്നെ പോലൊരുത്തന് ഇല്ല താനും “”
“” കിച്ചുവേട്ടാ .. പൈസയുണ്ടോ കയ്യിൽ ?”’ വിനീത അങ്ങോട്ട് കയറി വന്നപ്പോളാ സംസാരം മുറിഞ്ഞു .
“‘ ഉണ്ട് .നീയെന്താ പോയത് പോലെ പോന്നെ “”
“‘ അല്പം സാധനങ്ങൾ ഒക്കെ വാങ്ങാനുണ്ടായിരുന്നു .പൈസ അല്പം കുറവുണ്ട്. .ഇതാ ലിസ്റ്റ് ..കിച്ചുവേട്ടൻ ഇതൊന്നു വാങ്ങി വീട്ടിൽ കൊടുക്കുമോ ? ഈ പൈസ പിടിച്ചോ “”‘ വിനീത ലിസ്റ്റും അവളുടെ കയ്യിലുണ്ടായിരുന്ന പൈസയും അവനു നേരെ നീട്ടി
“‘ അത് നീ വെച്ചോ .. ഈ പൈസ കൊണ്ട് സാധനം വാങ്ങി വീട്ടിൽ പൊക്കോ “”‘ കിച്ചു ജീൻസിന്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്തു അവളുടെ കയ്യിൽ വെച്ച് കൊടുത്തു .
“‘ ഞാനിനി ഈ വെയിലത്തു നടന്നു പോകുന്നില്ല ..കിച്ചുവേട്ടൻ സാധനം വാങ്ങിക്കൊടുത്തിട്ട് വൈകിട്ട് അമ്മേനേം കൂട്ടി വന്നാൽ മതി “‘ വിനീത പൈസ അവന്റെ പോക്കറ്റിലേക്ക് തിരുകി .അവളുടെ കൈ അവന്റെ കുണ്ണയിൽ സ്പര്ശിച്ചപ്പോൾ വിനീത നാക്ക് കടിച്ചു
“” കിച്ചു വീട്ടിലേക്ക് പൊക്കോ … വിനി ഉണ്ടല്ലോ ഇവിടെ “” വിപിനും പറഞ്ഞതോടെ അവൻ താഴേക്ക് പോയി .
“‘ അമ്മെ “” തകര വാതിലിൽ തട്ടി വിളിച്ചിട്ട് നാലഞ്ച് മിനുട്ട് കഴിഞ്ഞാണ് ലൈസ വാതിൽ തുറന്നത് .
“‘ മോനായിരുന്നോ ? ..അമ്മേന്ന് വിളിച്ചുകേട്ടപ്പോൾ പെട്ടന്ന്വിപിനെ ഓർമ വന്നു .വാ കേറി വാ ..ഞാൻ അടിച്ചുവാരുവായിരുന്നു . കഴിഞ്ഞു പണിയെല്ലാം .. ഇനിയൊന്നു കുളിക്കണം “‘