“‘ എന്ന് വച്ച് ഞാൻ നിന്റമ്മക്ക് കളിച്ചുകൊടുക്കണമെന്നാണോ പറയുന്നേ ?”’
“‘ അതല്ല കിച്ചുവേട്ടാ ..അമ്മക്ക് കിച്ചുവേട്ടനെ ഇഷ്ടമാ .. അമ്മേടെ കൂടെ കിടന്നവരെല്ലാം കിച്ചുവേട്ടന്റെ കൂട്ടുകാരുൾപ്പടെ അവരവരുടെ സുഖമേ നോക്കിയുള്ളൂ … കിച്ചുവേട്ടൻ മാത്രമാണ് ഞങ്ങളോട് കരുണ കാണിച്ചത് . അമ്മയോടും നല്ല രീതിയിൽ പെരുമാറിയത് .അത് കൊണ്ടൊക്കെയാവും അമ്മ ഇടക്കൊക്കെ കിച്ചുവേട്ടന്റെ കാര്യം പറയുമായിരുന്നു .എനിക്കുറപ്പുണ്ട് ..അമ്മ കിച്ചുവേട്ടനെ ആഗ്രഹിക്കുന്നുണ്ടെന്ന് “”‘
“‘ എനിക്കങ്ങനെ ഇല്ല “‘ കിച്ചു അവളുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോകുക തന്നെ ചെയ്തു
“‘അഹ് … മോനെ ..എപ്പോ വന്നു ?”’ കിച്ചുവിനെ കണ്ടതും ലൈസ വന്നു കൈ പിടിച്ചു . കിച്ചു വാർഡിലെ പഴയ ബെഡിൽ കിടക്കുന്ന ആളെ നോക്കി . വെളുത്തു മെല്ലിച്ച പയ്യൻ .
“‘ മോനെ ..ഇതാണമ്മ പറഞ്ഞ കിച്ചു …. കിച്ചൂ ..ഇത് വിപിൻ ..എന്റെ മൂത്ത മോൻ “”‘
കിച്ചു വിപിനെ ഒന്ന് നോക്കി . രണ്ടു കാലും പ്ലാസ്റ്ററിലാണ് . കയ്യിലും ബാൻഡേജ് ഉണ്ട് .
“‘ ബീച്ചിൽ വെച്ച് ആരൊക്കെയോ ചേർന്ന് തല്ലി ചതച്ചു എന്റെ കുഞ്ഞിനെ . ആള് മാറിയതാണെന്നു പറഞ്ഞു അവസാനം . എന്റെ കുഞ്ഞൊരു ഉറുമ്പിനെ പോലും ഇത് വരെ നോവിച്ചിട്ടില്ല . ഞങ്ങടെ എല്ലാ പ്രതീക്ഷയുമാ ഈ കിടക്കുന്നെ “” ലൈസയുടെ ശബ്ദം ഇടറി . അത് കണ്ട കിച്ചു അവളെ നോക്കാതെ കണ്ണുകൾ മറ്റൊരിടത്തേക്ക് പായിച്ചു .
“‘ ഡോക്ട്ടറെന്തു പറഞ്ഞു ?”’
“‘ഒരു കാലിന് രണ്ടിടത്തു പൊട്ടലുണ്ട് . മറ്റേകാലിന് ഒരിടത്തും “”
“‘കേസ് കൊടുത്തില്ലേ ?””
“‘ആരാണ് വെച്ചിട്ടാ മോനെ … അവര് മുഖം മൂടി ധരിച്ചിട്ടുണ്ടായിരുന്നു . ഇവിടെ ഇതൊക്കെ ഒരു പതിവല്ലേ? അതിന്റെ പുറകെ നടന്നു കാശു കൊടുത്താൽ കുറച്ചെങ്കിലും അന്വേഷണം നടക്കും .അത് കൊണ്ടെന്താവാനാ ?””
“”ഹ്മ്മ്മ് “”‘ കിച്ചു വെറുതെ മൂളി .
“‘ കിച്ചുവേട്ടൻ അമ്മയെ കൂട്ടി പൊക്കോ .. വൈകിട്ട് ആഹാരം കൊണ്ട് വന്നാൽ മതി “”
“‘ വേണ്ട … ഞാനിവിടെയിരിക്കാം . നിങ്ങൾ മാറി മാറി നിന്നതല്ലേ . വിപിനും ബോറടിക്കുന്നുണ്ടാവും . നിങ്ങള് രണ്ടുപേരും പോയി ഒന്ന് റസ്റ്റ് ചെയ്യ് “‘
വിനീതയും ലൈസയുമതിന് സമ്മതിച്ചില്ലായെങ്കിലും കിച്ചു അവരെ നിർബന്ധിച്ചു പറഞ്ഞു വിട്ടു .