ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]

Posted by

രമ്യാ ശ്രാവണിനെ തല പിടിച്ചു കുലുക്കി .

ഗോകുൽ ;”ചേച്ചി പക്കാ തമിഴത്തി ആയല്ലോ “

ഗോകുലിന്റെ ചോദ്യം കേട്ട് രമ്യാ ചിരിച്ചു .

രമ്യാ ;” ഇപ്പൊ എത്ര കൊല്ലം ആയി ഇവിടെ..അമ്മയും അസ്സലായി ഇപ്പൊ തമിഴ് പറയും , നീ കേട്ടില്ലേ ?”

ഗോകുൽ ;”അമ്മായി എന്നോട് മലയാളത്തിലാ സംസാരിച്ചേ, പിന്നെ അവരോടൊക്കെ എന്തോ തമിഴിൽ പറഞ്ഞു “

രമ്യാ ;”മ്മ്..നീ ഒരാഴ്ച ഒകെ കഴിയുമ്പോ സെറ്റ് ആയിക്കോളും…നീ പോയി ഫ്രഷ് ആയിട്ടു വാ ഞാൻ ചായ എടുക്കാം”

ശ്രാവൺ ;” യേ എനക്ക് ഇല്ലിയാ ?”

ശ്രാവൺ മുഖം ഉയർത്തി അവളെ നോക്കി.

രമ്യാ ;”ഉനക്കും സെർത്തു താൻടാ ” രമ്യാ അയാളെ നോക്കി കണ്ണുരുട്ടി. ശ്രാവൺ ചിരിച്ചു.

ഗോകുൽ റൂമിലേക്ക് കയറി .ബാഗിൽ നിന്നും തോർത്തെടുത്തു കുളിക്കാനായി ബാത്റൂമിലേക്കു കയറി . രമ്യയെ ഗോകുൽ ഒന്ന് ചൂഴ്ന്നു നോക്കിയിരുന്നു അപ്പോഴേക്കും. രമ്യ ചേച്ചിയെ അധികം ഒന്നും കാണാൻ കിട്ടാറില്ല. ചെന്നൈയിൽ സ്ഥിര താമസം ആയതിനാൽ വല്ലപ്പോഴും ആണ് നാട്ടിൽ വരാറുള്ളത്. അച്ഛൻ വരുമ്പോൾ പിന്നെ രണ്ടോ മൂന്നോ ദിവസം നില്ക്കാൻ എല്ലാവരും കൂടി ലക്ഷ്മി അമ്മായിടെ വീട്ടിൽ വരാറുള്ളതും ആണ് പതിവ് കണ്ടുമുട്ടൽ അവസരങ്ങൾ.

ഇരുനിറം ആണ് രമ്യ. നല്ല വടിവൊത്ത ശരീരവും അംഗലാവണ്യവും എല്ലാം സമം ചേർന്നിട്ടുണ്ട് .കോളേജിൽ പഠിക്കുന്ന സമയത്തു ശ്രാവൺ ആയി പ്രണയത്തിലായി തുടർന്ന് കല്യാണവും കഴിഞ്ഞു .തന്റെ അളിയൻ ഒരു ഭാഗ്യം ചെയ്തവൻ ആണെന്ന് ഗോകുലിന് തോന്നി . പ്രസവം കൂടി കഴിഞ്ഞപ്പോൾ രമ്യ ഒന്നുകൂടി കൊഴുത്തു അസ്സൽ ചരക്കു ആയി .

കുളി കഴിഞ്ഞു വസ്ത്രം മാറി ഗോകുൽ ഡൈനിങ്ങ് ഹാളിലേക്കെത്തി . ചായകുടി കഴിഞ്ഞു ശ്രാവൺ ആയി സംസാരിച്ചിരിക്കെ അകത്തു നിന്നും രമ്യയുടെ കുട്ടിയുടെ കരച്ചിൽ കേട്ടു. അല്പം കഴിഞ്ഞപ്പോൾ രമ്യ കുട്ടിയുമായി അവര്കടുത്തേക്കു വന്നു .

രമ്യ ;” ഡാ നീ മോൾടെ പിറന്നാളിനും വന്നില്ലല്ലോ എന്ത് പറ്റി?” കുട്ടിയെ താലോലിച്ചു കൊണ്ട് രമ്യ അവനോടായി ചോദിച്ചു .

ഗോകുൽ ;”അന്ന് എക്സാം നടക്കുന്ന ടൈം ആയിരുന്നു ചേച്ചി..”

രമ്യ ;”ആ ..ഉഷമ്മായി പറഞ്ഞിരുന്നു ..” എന്തോ ഓർത്തെന്ന പോലെ രമ്യ തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *