ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]

Posted by

രമ്യ അവനെ തന്നെ മിഴിച്ചു നോക്കി . രമ്യയുടെ ചുണ്ടുകൾ വിറകൊള്ളുകയും എന്തോ പറയാൻ ആയി അത് തുറക്കുകയും ചെയ്തപ്പോഴേക്കും ഗോകുലിന്റെ ചുണ്ടുകൾ അതിനെ നിശബ്ദമാക്കി കൊണ്ട് അതിനു മീതെ അമർന്നു . രമ്യയുടെ വലിയ ചുണ്ടുകളെ ഗോകുൽ ചുംബിച്ചു ചപ്പി നുണഞ്ഞു. രമ്യയുടെ എതിർപ്പ് അയഞ്ഞു തുടങ്ങിയത് ഗോകുലും അറിഞ്ഞു .അവളുടെ കൈവിരലുകൾ തന്റെ പുറത്തു ആദ്യം വേദനിപ്പിച്ചെങ്കിൽ ഇപ്പോൾ അത് ലക്ഷ്യബോധം ഇല്ലാതെ അയഞ്ഞു സഞ്ചരിക്കുകയാണ് .

ചുണ്ടുകളെ ചപ്പി വലിച്ചു വിട്ടു കൊണ്ട് ഗോകുൽ രമ്യയെ നോക്കി..രമ്യയുടെ മുഖത്തു ഇപ്പോൾ ദേഷ്യമില്ല. പകരം ഒരു തരാം നിർവികാരത ആണ് .

ഗോകുൽ ;” സോറി ചേച്ചി..ചേച്ചിക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട…”

ഗോകുൽ രമ്യയുടെ കയ്യിലെ പിടുത്തം അയച്ചു . തിരിഞ്ഞു നടന്നു . ഗോകുൽ റൂമിലേക്ക് കയറി പോകുന്നത് രമ്യ നോക്കി നിന്ന് .അൽപ നേരം അങ്ങനെ നിന്ന് രമ്യ അവന്റെ റൂമിലേക്ക് ചെന്നു. ഗോകുൽ ഷർട് അഴിച്ചു പാന്റ് മാത്രം ഇട്ടു കൊണ്ട് ബെഡിൽ കിടക്കുകയായിരുന്നു അപ്പോൾ .

രമ്യയെ കണ്ടതും ഗോകുൽ എഴുനേറ്റു . രമ്യ അവന്റെ അരികിലെത്തി .

രമ്യ ;”വേറെ ആരും അറിയരുത് , ചേച്ചിക്ക് വാക്കു താ “

രമ്യ വണ്ടീ നേരെ കൈ നീട്ടി. ഗോകുൽ വിശ്വാസം വരാതെ അവളെ നോക്കി. രമ്യയുടെ മുഖത്തു ഒരു ചെറിയ ചിരി വിരിയുന്നത് അവൻ കണ്ടു.

ഗോകുൽ അവളുടെ കൈവെള്ളയിൽ കൈവെച്ചു .

ഗോകുൽ ;” വാക്ക് “

രമ്യ പതിയെ ചിരിച്ചു . പിന്നെ അവന്റെ തോളിൽ കൈ വെച്ച് അവനെ അടിമുടി നോക്കി.

രമ്യ ;” നീ എന്താ വിചാരിച്ച ചേച്ചിക്ക് നിന്നെ ഇഷ്ടമല്ല എന്നോ, ചേച്ചി അഭിനയിച്ചതല്ലേ മോനെ, നിന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ .”

രമ്യ വൺ കെട്ടിപിടിച്ചു . ഗോകുൽ രമ്യയെ വിശ്വാസം വരാതെ നോക്കി.

ഗോകുൽ ;”സത്യം ആണോ ചേച്ചീ..”
അവളുടെ കഴുത്തിൽ മുഖം ചേർത്ത് ഗോകുൽ പതിയെ ചോദിച്ചു.

രമ്യ;”മ്മ് ” എന്ന് പതിയെ മൂളി.

പിന്നെ അവന്റെ മുഖം പിടിച്ചു നേരെ നിർത്തി . അവന്റെ ചുണ്ടുകൾക്ക് മീതെ കൂടി വിരലോടിച്ചു .പിന്നെ അല്പം കുനിഞ്ഞു കൊണ്ട് ഗോകുലിന്റെ ചുണ്ടുകളെ രമ്യ ബന്ധിച്ചു കൊണ്ട് ചുംബിച്ചു. ഗോകുലിന്റെ കഴുത്തിലൂടെ കൈചുറ്റി തന്നിലേക്ക് ചേർത്തണച്ചു കൊണ്ട് രമ്യ അവന്റെ ചുണ്ടുകളെ ചപ്പി വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *