അവനും ചിത്രയുടെ നാട്ടിലൂടെ വേണം അവന്റെ നാട്ടിലേക്ക് പോവാൻ കുറച്ചു ക്യാഷ് ഉള്ള കൂട്ടത്തിൽ ആണ് അവൻ
അവൻ ചിത്രയെ നോക്കി പറഞ്ഞു എഡോ ചിത്രേ നീ ആളാകെ മാറിപോയല്ലോ
അതെന്താ നീ അങ്ങനെ പറഞ്ഞതു എനിക്കൊരു മാറ്റവും ഇല്ലല്ലോ.
അതല്ല ചിത്രേ നീ ഇപ്പോൾ ഒന്നു കൂടിഗ്ലാമർ ആയിട്ടുണ്ട്.
അവന്റെ പുറത്തൊരു അടി കൊടുത്തു ചിത്ര പറഞ്ഞു..ഒന്നു പോടാ നീ ..അല്ലെങ്കിൽ എനിക്കെന്താ കുഴപ്പം ഞാൻ എന്നും ഇന്നും ഒരുപോലെ താന്നെയാ..
അവൻ അതു കേട്ടു ചിരിച്ചു എന്നിട്ടു പറഞ്ഞു..ചിത്ര ഇപ്പോൾ എവിടെയാ ഇപ്പോൾ എന്തു ചെയ്യുന്നു.നിന്നെ കുറെ ആയി കണ്ടിട്ട്.
ഞാൻ നാട്ടിൽ തന്നെ ഉണ്ടെടാ ..നീയല്ലേ വലിയ മുതലാളി ..കണ്ടില്ലേ വില കൂടിയ വാച്ചും ഡ്രെസ്സും എല്ലാം.. കണ്ടില്ലേ.
അതു പറഞ്ഞു അവൾ അവന്റെ കൈയിലെ വാച്ചിൽ പിടിച്ചു നോക്കി ..പിന്നെ അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു ..അവൻ പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ചു.അപ്പോൾ അവൾ..
ഓ എടാ നിന്റെ ക്യാഷ് ഒന്നും ഞാൻ എടുക്കുന്നില്ല.
ഏയ് അതല്ല ചിത്രേ ഞാൻ വെറുതെ അറിയാതെ പിടിച്ചതല്ലേ കൈയിൽ.
അവളുടെ കൈ പിടിച്ചു അവൻ തന്റെ പോക്കറ്റി ലേക്ക് വച്ചു ഇനി നീ എടുത്തോ എനിക്ക് ഒരു പ്രശ്നവും ഇല്ല.
അപ്പോൾ നിനക്കു എന്നോട് ഇപ്പോഴും കുറച്ചു സ്നേഹം ബാക്കിയുണ്ട് അതു പറഞ്ഞു അവൾ അവന്റെ താടിയിൽ ഒന്നു പിടിച്ചു..
അവനു അപ്പോൾ ഒരു ലെഡ് പൊട്ടി.പെണ്ണ് ആദ്യത്തെ പോലെ അല്ല തൊടുന്നും പിടിക്കുന്നു എല്ലാം ഉണ്ട്
അവൻ അവളോട് ചോദിച്ചു ..ചിത്രേ നമുക്ക് ടൌൺ കഴിഞ്ഞാൽ ഇടത്തോട്ടു ഒരു റോഡുണ്ട് അതിലെ പോയാലോ.