ഇരുന്നപ്പോൾ അവൾ പറഞ്ഞു ചേട്ടന്റെ മൊബൈൽ ഞാൻ എടുത്തു നോക്കി opera മിനി യിൽ ബ്രോസ് ചചെയ്തത് അങ്ങനെ തന്നെ കിടപ്പുണ്ട് കള്ളത്തരം ചെയ്ത പോരാ അത് മറച്ചു വെക്കാനും പഠിക്കണം ട്ടോ എന്ന് പറഞ്ഞു അവൾ എന്റെ തലയ്ക്കു ഒരു അടി തന്നു അപ്പോളാണ് ഞാൻ ഓർത്തത് അച്ഛൻ എന്റെ ഫോണിലേക്കാണ് ഇന്ന് വൈകിട്ട് വിളിച്ചത് ‘അമ്മ സംസാരിച്ചു കഴിഞ്ഞു അനിയത്തി സംസാരിച്ചു കുറെ കഴിഞ്ഞാണ് അവൾ ഫോൺ തിരിച്ചു കൊണ്ടുപോയി വച്ചതു മണ്ടൻ ഞാൻ ബ്രൗസിംഗ് ടാബ് ക്ലോസ് ചെയ്തിട്ടില്ലായിരുന്നു അവൾ എല്ലാം നോകീട് ഉണ്ടാവും ഞാൻ ആകെ ചമ്മി tv യി ൽ നോക്കി ഇരുന്നു
നിങ്ങള്കിഷ്ടപെട്ടാൽ ബാക്കി എഴുതാം പ്രിയ വായനക്കാരെ