ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]

Posted by

എല്ലാ കൂട്ടുകാർക്കും നമസ്കാരം. “പെരുമഴ നൽകിയ മധുചഷകം” എന്ന കഥയ്ക്ക് ശേഷം വലിയൊരു ഇടവേള കഴിഞ്ഞു എഴുതുന്ന കഥയാണ്. ദുബൈയിൽ kambimaman സൈറ്റ് കിട്ടാതായതോടെ കഥകൾ ഒന്നും വായിക്കാൻ കഴിയാതായിരുന്നു. ഒടുവിൽ ഡോക്ടർ കുട്ടന്റെ നിർദ്ദേശപ്രകാരം super vpn ഉപയോഗിച്ച് കയറി വായന തുടങ്ങി. ഇതിന്റെ പേരിൽ അകത്താകുമോ എന്ന പേടി ഇല്ലാതില്ല. എന്തായാലും എല്ലാരും കഥ വായിക്കണം, വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അനൂപ് എസ് എസ് .

ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1

Ulsavaraathriyile Unmaada Lahariyil Part 1 | Author : ANOOP SS

“ഒന്നു വേഗം വാടാ ഇല്ലെങ്കിൽ ആടു കിടന്നിടത്തു ഒരു പൂട പോലും കാണില്ല.”
“ഈ കൂരിരുട്ടിൽ എന്തെങ്കിലും കാണാൻ കഴിയണ്ടേ, നീയൊന്നു മെല്ലെ നടക്കൂ” ദേഷ്യപ്പെട്ടു നടക്കുന്ന അജിത്തിനെ സമാധാനിപ്പിച്ചുകൊണ്ടു ഗോകുൽ പറഞ്ഞു.

“എടാ പൊട്ടാ ഇങ്ങനെ ആടി ആടി നടന്നു അവിടെ ചെല്ലുമ്പോഴേക്കും അവന്മാർ അതടിച്ചുതീർക്കും. പിന്നെ ഈ രാത്രി വേറെ എങ്ങുന്നും കിട്ടുകയുമില്ല.” അജിത്തിന്റെ പരിഭവം.

“എടാ എനിക്ക് വേണ്ട നീ അടിച്ചോ. അമ്മ എപ്പോഴാ വിളിക്കുന്നതെന്നറിയില്ല. എല്ലാരും അമ്പലത്തിലുണ്ട്. പോകുമ്പോൾ വിളിക്കാമെന്നാ പറഞ്ഞത്.”
“അതുനന്നായി, എടാ കോപ്പേ നീ ഇതു നേരത്തെ പറഞ്ഞെങ്കിൽ ഞാനിവിടെ നിന്നെക്കാത്തു നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ. എനിക്കിതു തന്നെവേണം.”
“ഓഹ് ഇനി അതിന്റെ പേരിൽ ഉടക്കണ്ട. ഞാൻ അടിച്ചോളാം ഏതാ സാധനം? നാറിയാൽ അകെ പ്രശ്നമാകും.”

“അങ്ങനെ നാറുന്ന സാധനമൊന്നുമല്ല ഉഗ്രൻ വോഡ്കയാ. എന്നു പറഞ്ഞു നീ ബുദ്ധിമുട്ടി കഴിക്കണ്ട, അത് കളയേണ്ടിയൊന്നും വരില്ല”.
“ബുദ്ധിമുട്ടോ എനിക്കോ? ഞാനേ അടിക്കുന്നുള്ളു. അല്ലപിന്നെ”.

ഗോകുലും അജിത്തും, ഇണപിരിയാത്ത കൂട്ടുകാർ, എന്തുകാര്യത്തിനും ഒറ്റമനസ്സോടെ ഒരുമിച്ചു നിൽക്കുന്നവർ. ആവണിപ്പാടം എന്ന കൊച്ചുഗ്രാമത്തിൽ കൗമാരക്കാരുടെ കൂട്ടത്തിലെ നായകന്മാർ. ഇന്നവരുടെ ഗ്രാമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ആവണിപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവം. അതവിടെ വലിയ ആഘോഷമാണ്. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾ. സമാപനദിവസം ഗജവീരന്മാരും ചെണ്ടമേളവും കെട്ടുകാഴ്ചകളും താലപ്പൊലിയും എല്ലാമണിനിരക്കുന്ന വലിയ ഘോഷയാത്ര കാണാൻ മറ്റുദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തും.

Leave a Reply

Your email address will not be published. Required fields are marked *