Photography [Malayali]

Posted by

ഫോട്ടോഗ്രാഫി !!

Photography | Author : Malayali

 

ഫോട്ടോഗ്രാഫി ഒരു ആവേശം ആയിരുന്നു എനിക്ക്. കുട്ടിക്കാലത്തു അച്ഛന്റെ ഫിലിം ക്യാമറായിൽ തുടങ്ങിയ കളി ആരുന്നു. 12 കഴിഞു ഫോട്ടോഗ്രാഫി കോഴ്സ് നു ചേർന്നത് ചെന്നൈ യിൽ ആരുന്നു.

ഞാൻ സഞ്ജു. ഒരു ഫോട്ടോഗ്രാഫി പ്രാന്ത് ഇൽ ജീവിതം കൈവിട്ടു പോയ കുറച്ചു നാളുകൾ ഇണ്ടായിരുന്നു എനിക്ക്.
എല്ലാം കഴിഞ കാര്യം ആണ് എന്നാലും ആ കാര്യങ്ങൾ എനിക്ക് ഇപ്പോ എന്റെ അടുപ്പം ഉള്ളവരോട് പറയാൻ പറ്റാത്തത് കൊണ്ട് ഇവിടെ എഴുതുന്നു. ഇവിടെ എഴുതുന്നു എന്ന് പറയുമ്പോൾ തന്നെ ഊഹിച്ചോളൂ ഇതിൽ അത് ഉണ്ട്.

കഥയ്ക്ക് വേണ്ടി കുറച്ചു മസാല ചേർത്ത് പറയുന്നു.

കഴിഞ കാലം ആണ്. കൃത്യം ആയി പറഞ്ഞാൽ 2013 ഏപ്രിൽ മാസം. അന്നാണ് ഞാൻ അവസാനം ആയി കാമറ ഉപയോഗിക്കുന്നത്

2012 യിൽ ഫോട്ടോഗ്രാഫി കോഴ്സ് നു ചേർന്ന് പഠിച്ചു. അച്ഛൻ ഒട്ടും ഇഷ്ടം അല്ലാരുന്നു എങ്കിലും ‘അമ്മ ആരുന്നു സപ്പോർട്ട് മുഴുവനും.
പാർട്ട് ടൈം ആയി ഞാൻ ചെന്നൈ ഇൽ ജോലി ചയ്തു എങ്കിലും കോഴ്സ് നു ഉള്ള ഫീ ‘അമ്മ ആണ് അയച്ചു തന്നത്. ഉണ്ടായിട്ട് അല്ല പിന്നെ അപ്പൻ തരില്ല. അമ്മക്ക് ഞാൻ എങ്ങനെ എങ്കിലും ജോലി ആയി കിട്ടിയാൽ മതി എന്നായിരുന്നു.

വീട് ലോൺ ഇൽ വെച്ചാണ് ഞാൻ സ്കൂൾ പഠിച്ചത്. ഒന്നും ശെരി ആയില്ല എല്ലാം പോകും എന്ന അവസ്ഥ ആയി ഞാൻ കോഴ്സ് കഴിഞു വന്നപ്പോൾ.

ഒരു മാസം വീട്ടിൽ ഇരുന്നു. 2012 ഡിസംബർ ഇൽ എന്റെ കൂടെ പഠിച്ച കൊല്ലം കാരൻ ഷെറിൻ എന്നെ വിളിച്ചു.
നോർത്ത് ഇന്ത്യൻ ബേസ്ഡ് കമ്പനി ആയ ഇൻഫിന് ഡിസൈൻ ഇൽ ജോലിക്കു ഓഫർ ഉണ്ടെന്നു അറിഞ്ഞു എന്നെ വിളിച്ചതാണ്.

ഞങ്ങൾ അവിടെ ഒരുമിച്ചു അപ്ലൈ ചയ്തു. ഞങ്ങളുടെ ബസ്റ്റ് ഫോട്ടോസ് ഞങ്ങൾ അയച്ചു കൊടുത്തു. ആദ്യം റിജെക്ട് ആയി എങ്കിലും ഷെറിൻ റെ അപ്പൻ അവിടെ ആരെയോ അറിയാം ആയിരുന്നു അങ്ങനെ സെലക്ട് ചയ്തു ഞങളെ.
പക്ഷെ 250 പേരിൽ ഒരാൾ മാത്രം ആരുന്നു ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *