ഷോർട് ലിസ്റ്റ് ചയ്തു ലാസ്റ്റിൽ ടോപ് 50 ഇൽ ഞങൾ എത്തി പെട്ടു.
ഒരുപാട് റൗണ്ടസ് സെക്ഷൻ ഉം ഇന്റർവ്യൂ ഉം എല്ലാം കഴിഞു എന്നിട്ടും ജോലി കിട്ടും എന്ന് ഉറപ്പ് ആയില്ല.
എന്റെ വീട് ബാങ്ക് കാർ കൊടുപോകാർ ആയി.
എല്ലാം കൂടി ആയപ്പോ വീട്ടിൽ ടെൻഷൻ ആയി. എല്ലാര്ക്കും എന്നോട് ദേഷ്യം ആയി. എനിക്ക് വട്ടായി തുടങ്ങി.
അങ്ങനെ കുറച്ചു നാൾ പോയി. അപ്പോൾ ആണ് എന്നെയും ഷെറിൻ എയും ടോപ് 10 ഇൽ ലിസ്റ്റ് ച്യ്ത കാര്യം മെയിൽ വന്നത്.
അങ്ങനെ ഞങ്ങൾ മുംബൈ ക്കു പോയി.
എല്ലാരും ഒന്ന് സന്തോഷിച്ചു. അമ്മയും ശെരിക്കും സന്തോഷിച്ചു അന്ന്. കാരണം അമ്മക്ക് ആരുന്നു ഏറ്റവും കൂടുതൽ വഴക് കിട്ടി കൊണ്ടിരുന്നത്.
‘അമ്മ ആരുന്നല്ലോ സപ്പോർട്ട് എനിക്ക്.
അങ്ങനെ ബോംബെ ഇൽ എത്തി ഇന്റർവ്യൂ കഴിഞു. ലിസ്റ് റൗണ്ടസ് നു അവർ തന്ന ടോപ്പിക്ക് നഗ്‌ന ചിത്രം ആരുന്നു.
എന്ന് വെച്ചാൽ വിർത്തികേട് പാടില്ല കണ്ടാൽ എല്ലാര്ക്കും ഇഷ്ട പെടണം എന്നാൽ നഗ്നത വേണം താനും.
സെക്സ് ലുക്ക് ആകാൻ പാടില്ല എന്നത് ആരുന്നു അവരുടെ മേജർ റൂൾ.
സ്ത്രീ സൗനര്യം ആരുന്നു അവർക്കു ആവശ്യം. ഞങൾ അതിനായി ബോംബെ ഇൽ തന്നെ അലഞ്ഞു നടന്നു.
നഗ്ന മോഡൽസ് ഉള്ള സ്ഥലങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അവിടെ.
ഞങ്ങൾ അയക്കുന്നത് എല്ലാം അവർ റിജെക്ട് ച്യ്തുകൊണ്ട് ഇരുന്നു.
അവസാനം റെഡ് സ്ട്രീറ്റ് ഇൽ വരെ പോയി.
നല്ല കുറെ ഫോട്ടോസ് കിട്ടി. അതിൽ ഒന്ന് പോലും സെലക്ട് ആയില്ല.
ഞങൾ ഷെറിൻ റ്റെ അപ്പൻ വഴി ഒന്ന് കൂടി ശ്രമിച്ചു നോക്കി. അപ്പോൾ ആണ് അറിയുന്നത് ടോപ് 10 ഇൽ ഉള്ള ആരെയും സെലക്ട് ച്യ്തിട്ടില്ല ഇതുവരെ എന്ന്.
കാര്യങ്ങൾ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥ ആയി.
അങ്ങനെ ഇരിക്കുമ്പോൾ ആണ് അവിടുത്തെ സ്റ്റാഫ് വഴി അറിഞ്ഞത് അവർക്കു ഫോട്ടോസ് സെലക്ട് റിജെക്ട് ചയ്യുന്നത് ഫോട്ടോസ് എല്ലാം കോമൺ ലുക്ക് ഉണ്ടായത് കൊണ്ട് ആണ് എന്ന്.
എന്ന് വെച്ചാൽ അവർക്കു അവിടുത്തെ എല്ലാ മോഡൽ നെയും അറിയാം
അവർക്കു വേണ്ടത് വെറൈറ്റി ലുക്ക് ആണ്.