കഥയ്ക്ക് പിന്നിൽ 2 [ഉർവശി മനോജ്]

Posted by

മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു വിരിഞ്ഞ സന്തോഷം ആയിരുന്നു . പക്ഷേ ഒരു ദുഃഖം മാത്രം ഒപ്പം ഇരുന്ന് ഈ സന്തോഷം പങ്കിടാൻ പ്രശാന്ത് ഏട്ടൻ ഇല്ലാ എന്ന വിഷമം മാത്രം.
എൻറെ മുഖ ഭാവത്തിൽ നിന്നും കാര്യം മനസ്സിലാക്കിയ അച്ഛൻ പറഞ്ഞു ,
“പ്രശാന്ത് അവിടെ ചെന്നിട്ട് ഇതു വരെ വിളിച്ചില്ല അല്ലേ .. ചിലപ്പോൾ നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലത്തായിരിക്കും അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും തിരക്കിലായിരിക്കും. എന്തായാലും അതോർത്ത് വിഷമിച്ച് ഇരിക്കാതെ ഏറ്റവും അടുത്ത ദിവസം തന്നെ ജോലി യില് ജോയിൻ ചെയ്യുവാൻ ഉള്ള കാര്യങ്ങൾ നോക്കുക “

അച്ഛന്റെ നിർദ്ദേശത്തിന് സമ്മത പൂർവ്വം തലയാട്ടി.
അച്ഛൻ റൂമിൽ നിന്ന് പുറത്തു പോയ ഉടനെ ബാത്ത്റൂമിലേക്ക് കയറി അൽപ്പനേരം വാഷ്ബേസിൻ കണ്ണാടിയിൽ മുഖം നോക്കി നിന്നു. ഇന്നലെ ഈ സമയത്ത് ഞാനും എൻറെ പ്രശാന്ത് ഏട്ടനും ടെറസ്സിൽ ആദവും ഹവ്വയും കളിച്ച നിമിഷങ്ങൾ. പ്രകൃതിയുടെ സ്നേഹ പരിലാളനങ്ങളും ഏറ്റു വാങ്ങി അദ്ദേഹത്തിൻറെ കര വലയത്തിൽ അമർന്നു നെഞ്ചോട് ഉരുമി ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഭാര്യ ഞാൻ ആണെന്ന് എനിക്ക് തോന്നിയ നിമിഷങ്ങൾ. ഇന്നലത്തെ ഈ സമയം ഒന്ന് തിരികെ കിട്ടിയിരുന്നെങ്കിൽ

.. ഒന്നിനും വേണ്ടിയല്ല എൻറെ പ്രശാന്ത് എട്ടനോടോപ്പം നെഞ്ചോട് ചേർന്ന് ആ കണ്ണുകളിൽ നോക്കി അൽപ്പ നേരം കൂടി ഇരിക്കുവാൻ വേണ്ടി മാത്രം.

ഓരോന്ന് ആലോചിച്ചു കൂട്ടിയതിന്റെ അനന്തരഫലം … പാന്റീസ് ധരിക്കാത്തതിനാൽ മദനപൊയ്കയിൽ നിന്നും ഒഴുകി ഇറങ്ങിയ തേനരുവി അടിപ്പാവാടയുടെ

കവചവും കടന്ന് നൈറ്റി യിലേക്ക് എത്തിയ പ്പോഴാണ് ഞാനറിഞ്ഞത്. ഒപ്പം ഏട്ടനെ ഓർത്തുള്ള കണ്ണു നീരിന്റെ ഉപ്പു രസവും കവിളിൽ പടർന്നത്തിനാൽ ആ നിമിഷം ഒട്ടും സുഖകരമായിരുന്നില്ല.
പെട്ടെന്നാണു കട്ടിലിൽ കിടന്ന മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു. എനിക്ക് ഉറപ്പായിരുന്നു അത് പ്രശാന്ത് ഏട്ടൻ ആയിരിക്കുമെന്ന്. മുഖം പെട്ടെന്ന് ഒന്ന് കഴുകി എന്ന് വരുത്തി ടർക്കിയിൽ ഒന്നു തുടച്ചിട്ട്

ബാത്റൂമിൽ നിന്നും ഫോൺ ലക്ഷ്യമാക്കി ഞാൻ ഓടി.

ഫോണിലേക്ക് നോക്കിയപ്പോൾ ഒന്നു ഞെട്ടി ഒരു പരിചയമില്ലാത്ത നമ്പർ. കേരള നമ്പർ തന്നെയാണ്. സമയം 11 കഴിഞ്ഞിരിക്കുന്നു.ആരാണ് ഈ അ സമയത്ത് എന്നെ വിളിക്കുവാൻ. അല്പനേരത്തിനുള്ളിൽ റിങ്

അവസാനിച്ചു. ചുറ്റിനും നിശബ്ദത മാത്രം , ഞാൻ ഫോൺ കയ്യിലെടുത്തു. ആരായാലും തിരിച്ചു വിളിക്കേണ്ട കാര്യമൊന്നുമില്ല അത്യാവശ്യക്കാർ ആണെങ്കിൽ പകൽ സമയത്ത് വീണ്ടും വിളിച്ചോളും. പെട്ടെന്ന് വീണ്ടും നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഫോൺ റിംഗ് ചെയ്തു. പെട്ടന്നുണ്ടായ വെപ്രാളത്തിൽ അറിയാതെ തന്നെ ഫോൺ ഞാൻ അറ്റൻഡ് ചെയ്തു പോയി.

“ഹലോ വീണ അല്ലേ …?”

മറു തലയ്ക്കൽ നിന്നുള്ള പരുക്കൻ ശബ്ദത്തിൽ ഞാൻ ഒന്ന് ഞെട്ടി.
“അ .. അതെ .. ആരാ ഇത് ?”

വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു.

“അസമയത്ത് വിളിച്ചു ബുദ്ധിമുട്ടിക്കുന്നതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു .. ഞാൻ നമ്പൂതിരി മാഷ് ആണ് ”
ഹാവൂ .. ആശ്വാസമായി ഇപ്പോഴാണ് ശ്വാസം നേരെ വീണത്.

Leave a Reply

Your email address will not be published. Required fields are marked *