അങ്ങനെ ജയേഷ് പ്രവിയെ വിളിച്ച് കാര്യം പറഞ്ഞു…
അങ്ങനെ ശനിയാഴ്ച വൈകുന്നേരം ഒരു 6 മണി ആയപ്പോൾ പ്രവിയും സുധിയും ജയേഷിന്റെ വീട്ടിൽ എത്തി…
അല്ല നിങ്ങടെ സർപ്രൈസ് എവിടെ…
അത് ബൈക്കിൽ ഒന്നും കൊണ്ട് വരാൻ പറ്റില്ല… ചേട്ടൻ കാറെടുക്കു … ബസ് സ്റ്റോപ്പിൽ ഉണ്ട് കക്ഷി… അവിടെ പോയി പിക്ക് ചെയ്യണം
ജയേഷ് ചാടി അകത്തു പോയി ചാവി കൊണ്ട് വന്നു..
അപ്പോൾ മുന്നിൽ ഒരു വണ്ടി വന്നു നിന്നു ഒരു ഓട്ടോ…
അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി… കൂടെ ഒരു ആണും….
അത് പ്രവിയുടെയും സുധിയുടെയും കൂടെ വന്ന പെണ്ണായിരുന്നു… അത് മനസ്സിലായ അവർ അവളെ നോക്കി ചിരിച്ചു… എന്നാൽ അവൾ അവരെ കണ്ണ് കൊണ്ട് എന്തോ കാണിച്ചു…
കൂടെ ഉണ്ടായിരുന്ന ആണ് ബിജു ആയിരുന്നു…
ബിജു ഒരു പെണ്ണിന്റെ കൂടെ, ഇതാരാ… ജയേഷ് ഒന്നും മനസ്സിലാവാതെ നിന്നു…
അത് പോലെ തന്നെ പ്രവിയും സുധിയും
തുടരും