ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ഗിരിജാമ്മ കൊഞ്ചിക്കൊണ്ട് പറഞ്ഞു. ഞാനോടി ചെന്ന് ഗിരിജാമ്മേനെ കെട്ടി പിടിച്ച് മുഖത്തെല്ലാം ഉമ്മ വെച്ചു. ഗിരിജാമ്മ എന്റെ കവിളിൽ മെല്ലെ കടിച്ചു.
“പൊന്നു എന്നാ ഇനി വീട്ടിലോട്ട് ചെല്ല്. ഞാനും ഇറങ്ങുവാ ”
ഗിരിജാമ്മ എന്റെ കയ്യിൽ കോർത്തു പിടിച്ച് കൊണ്ട് പറഞ്ഞു. ഞാൻ ഗിരിജാമ്മേടെ നെറ്റിയിൽ ഒരുമ്മയും കൊടുത്തിട്ട് മനസില്ലാ മനസോടെ ഞാനവിടെ നിന്നും ഇറങ്ങി.ഗിരിജാമ്മ എന്നെ വെളിയിലേക്ക് ഇറക്കിയിട്ട് കതകടച്ചു. സത്യത്തിൽ അവിടുന്ന് പോരാൻ എനിക്കോ എന്നെ അവിടുന്ന് വിടാൻ ഗിരിജാമ്മക്കോ മനസില്ലാരുന്നു പക്ഷെ ഞങ്ങളുടെ സാഹചര്യങ്ങൾ അതിനു ഒരു വിലങ്ങു തടിയായിരുന്നു. ഞാനെന്റെ വീടിന്റെ അടുക്കള വാതിലിലൂടെ കേറി വീടിന്റെ മുൻവശത്തു വന്നതും എന്റെ കണ്ണുകൾ ആദ്യം പതിച്ചത് കൊച്ചിനെ കൂട്ടിക്കൊണ്ട് വരാൻ പോകുന്ന ഗിരിജാമ്മേടെ ചന്തികളിലേക്കാരുന്നു. ഞാൻ മനസിൽ പറഞ്ഞു
“എന്റെ ഗിരിജാമ്മ……എന്റെ മാത്രം ഗിരിജാമ്മ ”
ഞാൻ തിരികെ എന്റെ മുറിയിൽ വന്നു ഫാനും ഇട്ട് കിടന്നു. ഗിരിജാമ്മയുമായുള്ള ഒന്നു ചേരലിന്റെ ആദ്യ ദിവസം തന്നെ ഞാൻ ശെരിക്കും തളർന്നിരുന്നു. ഉറക്കം വീണ്ടും എന്നെ എവിടേക്കോ കൂട്ടിക്കൊണ്ട് പോയി.എങ്കിലും മനസ്സ് നിറയെ എന്റെ ഗിരിജാമ്മയായിരുന്നു…..
ഇതൊരു തുടക്കം മാത്രമായിരുന്നു. ആരോമൽ എന്ന 20 വയസ്സ് കാരന്റെയും ഗിരിജ എന്ന 39 വയസ്സ് കാരിയുടെയും ജീവിതം മാറി മറിഞ്ഞ ദിവസം…..
ഇനി വരാനിരിക്കുന്നത് അവരുടെ മാത്രം ദിനങ്ങൾ ആയിരുന്നു…….
.