കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]

Posted by

പെട്ടെന്ന് ജെസ്സിയുടെ മനസ്സിൽ ഇന്ന് കാലത്ത് താൻ ജയിലിൽ പോയി കണ്ട അനൂപേട്ടന്റെ മുഖം തെളിഞ്ഞു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് മാത്രമായിരുന്നു ആ പാവത്തിന് പറയുവാൻ ഉണ്ടായിരുന്നത്. എന്തു വില കൊടുത്തും അനൂപ് ഏട്ടനെ രക്ഷിച്ചേ പറ്റൂ .. അഡ്വക്കേറ്റ് രമേഷ് പറഞ്ഞത് സത്യമാണ് അയാൾ ഇതുവരെ ഒരു കേസും തോറ്റിട്ടില്ല , വക്കാലത്ത് സ്വീകരിച്ചാൽ കേസ് വിജയിച്ചു എന്നു തന്നെയാണ്. ഒരു വനിതാ മാഗസിൻ വഴിയാണ് രമേഷിനെ പറ്റിയുള്ള ന്യൂസ് താൻ വായിക്കുന്നത് .. അങ്ങനെയാണ് അമ്മായിയപ്പനേയും കൂട്ടി ഞാൻ ഇയാളെ കാണുന്നതിന് ഇറങ്ങിത്തിരിച്ചത്. ഇപ്പോൾ ഇതാ എന്റെ ശരീരമാണ് ഇയാള് വക്കാലത്ത് ഫീസായി ആവശ്യപ്പെടുന്നത് .. എന്തു വന്നാലും ഇനി പിന്നോട്ടില്ല .. ഞാൻ കാരണമാണ് അനൂപേട്ടന് ഇത് സംഭവിച്ചത് , എന്റെ നിർബന്ധത്തിന് വഴങ്ങി ആണല്ലോ അനൂപേട്ടൻ നെൽസൺ പപ്പയുടേയും സുനിത ആനിയുടെയും വീട്ടിൽ താമസിക്കുവാൻ വന്നത് … എല്ലാം എന്റെ തെറ്റ് എൻറെ മാത്രം തെറ്റ് …അതു കൊണ്ട് തന്നെ പൂർണ്ണ ഉത്തരവാദിത്വം എനിക്കാണ്.
..!!

“ജെസ്സി .. സമയം അതിക്രമിക്കുന്നു തന്റെ സമ്മതമില്ലാതെ നിന്റെ ശരീരത്തിൽ ഞാൻ തൊടില്ല ”
അക്ഷമയോടെ രമേശ് പറഞ്ഞു.

“അച്ഛൻ പുറത്തുണ്ട് അപ്പോൾ എങ്ങനെ … ?”
ജെസ്സി പതിയെ പറഞ്ഞു.

“അതോർത്ത് വിഷമിക്കേണ്ട അയാളെ ഞാനിപ്പോൾ ഒഴിവാക്കി തരാം ..”

ഇതും പറഞ്ഞു കൊണ്ട് രമേശ് ഓഫീസ് റൂമിന്റെ ഡോർ തുറന്ന് വരാന്തയിലേക്ക് ചെന്നു.
സുധാകരൻ പിള്ള ക്ഷമയോടെ അവിടെ കാത്തിരിക്കുകയായിരുന്നു.

“മിസ്റ്റർ പിള്ള .. കേസിനെക്കുറിച്ച് ഞാൻ വിശദമായി ജെസ്സിയിൽ നിന്നും അറിഞ്ഞു .. ഈ കേസ് ഏറ്റെടുക്കുന്നതിന് എനിക്ക് സമ്മതമാണ് , പക്ഷേ ഒരു പ്രശ്നം .. “

രമേഷ് പറഞ്ഞു നിർത്തി.

“എന്താണ് സാർ പ്രശ്നം പറയൂ “

വക്കീൽ കേസ് ഏറ്റെടുത്തു എന്ന സന്തോഷം മറച്ചു വെക്കാതെ ഒരു ആശ്വാസത്തോടെ സുധാകരൻ പിള്ള ചോദിച്ചു.

“പ്രശ്നം എന്താണെന്ന് വച്ചാൽ വക്കാലത്ത് ഒപ്പിടുന്നതിനു വേണ്ടിയുള്ള മുദ്ര പത്രം തീർന്നു പോയി … മിസ്റ്റർ പിള്ള ഇപ്പോൾ തന്നെ ടൗണിൽ പോയി 500 രൂപയുടെ മുദ്ര പത്രം വാങ്ങി വന്നാൽ നമുക്ക് വക്കാലത്ത് ഫയലിൽ സ്വീകരിക്കാമായിരുന്നു “

“അയ്യോ .. ഇത്രയേ ഉള്ളോ കാര്യം ഞാൻ ഇപ്പൊ പോയി മേടിച്ചോണ്ട് വരാം .. ജെസ്സി എവിടെ ? ”
സുധാകരൻ പിള്ള ചോദിച്ചു.

“ജെസ്സി .. അകത്തിരുന്ന് ഒരു ഫോം പൂരിപ്പിയ്ക്കുക ആണ് , താങ്കൾ പോയി വേഗം മുദ്രപത്രം മേടിച്ചു കൊണ്ടു വരൂ “

സുധാകരൻ പിള്ള വളരെ വേഗത്തിൽ തന്റെ ഓഫീസിന്റെ ഗേറ്റും കടന്ന് പോകുന്നത് വരാന്തയിൽ അഡ്വക്കേറ്റ് രമേശ് അൽപ്പ നേരം നോക്കി നിന്നു.

ഓഫീസ് റൂമിന്റെ വാതിൽ ചാരി അകത്തേക്ക് നടക്കുമ്പോൾ വലതു ഭാഗത്തെ കബോർഡിൽ ഇരുന്നു കൊണ്ട് ഒരു കെട്ട് മുദ്ര പത്രങ്ങൾ തന്നെ നോക്കി ചിരിക്കുന്നതായി അഡ്വക്കേറ്റ് രമേശിന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *