കോട്ടയം കൊല്ലം പാസഞ്ചർ 10 [ഉർവശി മനോജ്]

Posted by

കാണാൻ സുന്ദരിയായ ഒരു പെണ്ണ് താൻ കാശിനു വേണ്ടി ശരീരം പര പുരുഷന്മാർക്ക് കാഴ്ച വെച്ചത്‌ പറഞ്ഞപ്പോൾ അഡ്വക്കേറ്റ് രമേശിന്റെ പാന്റ്സിന്റെ അടിയിൽ ഒരു ചലനം അനുഭവപ്പെട്ടു.

കസേരയിൽ നിന്നും എഴുന്നേറ്റു രമേശ് ജെസ്സിക്ക് അടുക്കലേക്ക് വന്നു ,

“ജെസ്സി .. അല്പം വെള്ളം കുടിച്ചു ഒന്ന് റിലാക്സ് ചെയ്യൂ “

തൊട്ടു മുൻപിൽ ഇരുന്ന ബോട്ടിൽ വെള്ളം അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചു കൊണ്ട് പറഞ്ഞു.

“ജെസ്സിക്ക് അറിയുമോ എനിക്ക് ഇപ്പോൾ വയസ്സ് 35 കഴിഞ്ഞു .. ഈ പ്രായത്തിനിടയിൽ ഒരിക്കൽ പോലും ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല .. എന്താ കാര്യം എന്ന് അറിയുമോ ?”

ഈ വക്കീൽ ഇത് എന്തൊക്കെയാണ് പറയുന്നത് എന്ന ഭാവത്തിൽ ജെസ്സി മിഴിച്ചുനോക്കി ..

രമേശ് തുടർന്നു ,

“ഞാൻ ആഗ്രഹിച്ച രൂപത്തിൽ ഒരു പെണ്ണും ഇതു വരെ എന്റെ കണ്മുൻപിൽ വന്നിട്ടില്ല .. പക്ഷേ ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി ഞാൻ ഇത്ര നാളും മനസ്സിൽ കൊണ്ടു നടന്ന രൂപം അത് ജെസ്സിയുടെ ആയിരുന്നു “

“സർ ഞാൻ വിവാഹിതയാണ് , എല്ലാം അറിഞ്ഞു കൊണ്ട് സാർ എന്താണ് ഈ പറയുന്നത് ..?”
ജെസ്സി ആശ്ചര്യപ്പെട്ടു.

“ജെസ്സി .. നിനക്ക് നാലു ലക്ഷം രൂപ ആണോ വലുത് നിന്റെ അനൂപേട്ടന്റെ ജീവിതമാണോ .. ?”

ജെസ്സി മറുപടി നൽകും മുൻപേ അഡ്വക്കേറ്റ് രമേശ് പറഞ്ഞു ,

“എനിക്ക് അറിയാം നിനക്ക് വലുത് നിന്റെ അനൂപേട്ടന്റെ ജീവിതം തന്നെയാണ് “

“അതേ ..”
ജെസ്സി മറുപടി നൽകി.

“എങ്കിൽ നാലു ലക്ഷം രൂപയ്ക്ക് വേണ്ടി നീ ഏതോ ആണുങ്ങൾക്ക് മുൻപിൽ സമർപ്പിച്ചത് ഇന്ന് എനിക്ക് ഇവിടെ വച്ച് നൽകണം , പകരം ഞാൻ നൽകുന്നത് നിന്റെ അനൂപേട്ടന്റെ ജീവിതമായിരിക്കും.. ഇത് അഡ്വക്കേറ്റ് രമേഷിന്റെ വാക്കാണ് .. കരിയറിൽ ഇതു വരെ ഒരു കേസും തോൽക്കാത്ത രമേശിന്റെ വാക്ക് “

“സാർ .. എന്നെ അങ്ങനെയൊന്നും കാണരുതേ സാറിൻറെ ഒരു പെങ്ങളായി കണ്ടു കൂടെ ”
പെട്ടെന്നുള്ള രമേശിന്റെ പ്രതികരണത്തിൽ ഞെട്ടി തരിച്ച ജെസ്സി പറഞ്ഞു.

“ആവശ്യത്തിലധികം പെങ്ങമ്മാർ വീട്ടിലുണ്ട് ജെസ്സി , ഇനി പുതിയ പെങ്ങളെ എടുക്കുന്നില്ല .. നിനക്ക് പറ്റുമെങ്കിൽ നമുക്ക് മുന്നോട്ട് പോകാം അല്ലെങ്കിൽ ഈ വക്കാലത്ത് ഞാൻ ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ് ”
ഉറച്ച ശബ്ദത്തിലായിരുന്നു രമേഷിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *