എറണാകുളത്തുള്ള ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേൾ ആണ് മൂപ്പത്തി. സല്ലാപങ്ങൾക്കിടയിൽ ഇടക്ക് ഫ്രീ ഗിഫ്റ്റ് കൊടുക്കുന്ന അരിയും പഞ്ചസാരയും അളവ് കുറച്ച് തൂക്കാൻ മാനേജർ കല്പിക്കാറുള്ളത് പറഞ്ഞ് അടിക്കടി ചിരിക്കുമായിരുന്നു.
“നാളെ ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ? എന്നോട് സ്നേഹമുണ്ടെങ്കിൽ നീ ലീവെടുക്ക്. വൈകീട്ട് പതിവ് സമയത്ത് തിരിച്ചു പോവാം. പ്ളീസ്…”
ഞാൻ കെഞ്ചി.
“എന്നാലും, ഞാൻ എന്ത് പറഞ്ഞു ലീവെടുക്കും? വീട്ടിൽ അറിഞ്ഞാൽ…”
“ആരും അറിയില്ല പെണ്ണേ…. നമുക്ക് ഒരു പടത്തിനൊക്കെ പോയി ചുമ്മാ കറങ്ങി വരാം.”
“മം…. ശെരി… പക്ഷെ 5 മണിയാവുമ്പോ എനിക്ക് തിരികെ പോണം. ഒക്കെ?”
“ നീ വേണമെങ്കിൽ കുറച്ചു നേരത്തെ പൊയ്ക്കോ. കുഴപ്പമില്ല. നാളെ ഒരു ദിവസം എന്റെ കൂടെ വാ… വരില്ലേ?”
“മം…. വരാം….”
“ഗുഡ് ബോയ്…. അപ്പൊ നാളെ രാവിലെ 10 മണിക്ക് എറണാകുളത്ത് കാണാം. ഗുഡ് നൈറ്റ്…. ഉമ്മ…..”
“ഉമ്മ….”
ഫോൺ കട്ട് ചെയ്ത് ഞാൻ നാളത്തെ സുന്ദരനിമിഷങ്ങൾ പ്ലാൻ ചെയ്തു കിടന്നു. നാളെ സുഖമില്ലെന്നു പറഞ്ഞു ലീവെടുക്കാം. വീട്ടുകാർ ആലപ്പുഴയിൽ ഒരു കല്യാണനിശ്ചയത്തിന് പോവുകയാണ്. എന്തു ചെയ്തിട്ടാണെങ്കിലും വാണിയെ വീട്ടിലേക്ക് കൊണ്ടുവരണം. ആരും അറിയാതെ അവളെ വീട്ടിൽ കയറ്റുന്നത് പ്ലാൻ ചെയ്ത് ഞാൻ കിടന്നുറങ്ങി.
പിറ്റേന്ന് വെളുപ്പിനെ അമ്മയും അച്ഛനും പെങ്ങളും കുളിച്ചൊരുങ്ങി മുൻകൂട്ടി ബുക് ചെയ്തിരുന്ന കാറിൽ കയറി എന്നോട് വീട് പൂട്ടിയിറങ്ങിക്കോളാൻ പറഞ്ഞ് യാത്ര തിരിച്ചു. ഞാൻ പതുക്കെ സമയമെടുത്ത് കുളിച്ചു ഭക്ഷണം കഴിച്ച് വീട് പൂട്ടിയിറങ്ങി. ബസ് കയറി എറണാകുളത്ത് പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി അവളെയും കാത്തു നിന്നു. കുറച്ചു കഴിഞ്ഞു അവളുടെ ബസ് വന്നു. ഇറുകിയ ജീന്സിന് മുകളിൽ അറയറ്റം വരുന്ന വെള്ള ടോപ്പുമിട്ട് അവൾ ഇറങ്ങി വന്നത് കണ്ടു ഞാൻ അത്ഭുദപ്പെട്ടു. എന്റെ മുന്നിൽ വന്നു നിന്നപ്പോഴേ ആദ്യം എന്റെ നോട്ടം പോയത് ഉന്തി മുഴച്ചു നിന്ന മുലയിലേക്കാണ്. എണ്ണക്കറുപ്പാണെങ്കിലും അവളുടെ അംഗലാവണ്യം അപാരം! കടഞ്ഞെടുത്തത് പോലെ . അവളെ ഇങ്ങനൊരു വേഷത്തിൽ ഞാൻ മുൻപ് കണ്ടിട്ടില്ല. ചുരിദാർ ഇടുമ്പോൾ അറിയാത്ത അവളുടെ അരക്കെട്ടിന്റെ വിരിവ് എന്നെ മറ്റൊരു ലോകത്തെത്തിച്ചു. കൈ കാലുകളിലെ ക്യൂട്ടകസ് ഇട്ടു മിനുക്കിയ നഖങ്ങളും കരിയെഴുതിയ മിഴികളും ചെറുതായി ചായം തേച്ച വിരിഞ്ഞ ചുണ്ടുകളും ബുഷ് ഇട്ടു ഒതുക്കി കിട്ടിയിട്ടും പിടി തരാതെ മുഖത്തേക്ക് വീണു കിടക്കുന്ന ചെറു മുടിയിണകളും അവളുടെ കറുപ്പഴകിന് മാറ്റ് കൂട്ടി. കറുപ്പിനേഴഴകാണെന്നു കർന്നോമ്മാര് പറയണത് വെറുതെയല്ല.