അഭിസാരിക [ആൽബി]

Posted by

“ചേട്ടാ രണ്ട് ലാർജ് ജവാൻ.പിന്നെ ഒരു സോഡാ രണ്ട് പുഴുങ്ങിയ മുട്ടയും”

കൗണ്ടറിൽ നിന്ന് നില്പനും വിട്ട് അവിടെനിന്നും ഇറങ്ങി.നോർത്ത് പാലം നടന്നിറങ്ങി ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.ഇടക്ക് കടന്നുപോകുന്ന വാഹനങ്ങളുടെ ശബ്ദം ഒഴിച്ചാൽ നിശബ്ദം.നഗരം ഉറങ്ങിത്തുടങ്ങിയിരിക്കുന്നു.

ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ യാത്രക്കാർ ആരുംതന്നെയില്ല.
വെയ്റ്റിംഗ് ഷെഡിൽ കയറിയിരുന്നു.
അതിന്റെ ചുവരുമുഴുവൻ ഏതോ മൊബൈൽ കമ്പനി ഏറ്റെടു
ത്തിട്ടുണ്ട്.അല്പം കാത്തിരുന്നു.
അപ്പോഴേക്കും ഒരു സ്ത്രീയും അങ്ങോട്ടേക്കെത്തി.പിന്നാലെ ഒരു ബസും.അതിൽ കയറി കലൂർ സ്റാൻഡിലെത്തുമ്പോൾ ബസ് പുറപ്പെട്ടിട്ടില്ല.ഇരുപത് മിനുട്ടോളം ബാക്കിനിൽക്കുന്നു.

പുറകുവശത്തായി സൈഡ് സീറ്റിൽ
സ്ഥാനം പിടിച്ചു.പുറത്തെ
കാഴ്ച്ചകളിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു.ചില കടകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.തികച്ചും സാധാരണക്കാർ തങ്ങൾക്ക് പോവേണ്ട അവസാന സർവീസും പ്രതീക്ഷിച്ചു നിൽക്കുന്നു.ക്ലീനർമാർ സ്ഥലം വിളിച്ചുപറഞ്ഞ് ആളുകളെ കയറ്റുന്നുണ്ട്.ആൾക്കൂട്ടത്തിൽ സൈക്കിളിൽ ചായ വിൽക്കുന്ന ഒരു വൃദ്ധൻ.ബസ് കാത്തുനിൽക്കുന്ന ചിലർ അടുത്തുകണ്ട ലോട്ടറിസ്റ്റാളിൽ
നിന്നും തങ്ങളുടെ ഭാഗ്യം പരീക്ഷി
ക്കുന്നു.ഒന്ന് രണ്ട് കടയുടമകൾ ഷട്ടർ താഴ്ത്തുന്നുണ്ട്.രാത്രിയിൽ അതിന്റെ കറുപ്പിൽ അലിഞ്ഞുചേരാൻ തയ്യാറെടുക്കുന്ന നഗരം ഞാൻ അത്ഭുതത്തോടെ
നോക്കിക്കാണുകയാണ്.

ആ കാഴ്ച്ചകളിലൂടെ സഞ്ചരിക്കു
മ്പോൾ എന്നോടൊപ്പം ബസ് കയറിയ സ്ത്രീയിൽ വീണ്ടും കണ്ണുടക്കി.തന്റെ മൊബൈലിൽ നോക്കി എന്തൊക്കെയോ ചെയ്തുകൊണ്ട് അലസമായി അവർ നിൽക്കുന്നു മഞ്ഞ നിറത്തിൽ ഓയിൽ സാരി ധരിച്ചിരുന്നു അവർ,അതിനു ചേരുന്ന ബ്ലൗസും.അവിടെ നിറഞ്ഞുനിന്ന വെളിച്ചത്തിൽ സുതാര്യമായ സാരിയിലൂടെ അവളുടെ ആഴമുള്ള പൊക്കിൾചുഴി അവവൃതമായി.
ഇടക്ക് കാറ്റു വീശുമ്പോൾ അല്പം മാറുന്ന സാരിവിടവിലൂടെ അവളുടെ വയറിന്റെ ഭംഗി കാണാൻ
സാധിക്കുമായിരുന്നു.ഒതുങ്ങിയ, ഭംഗിയുള്ള അരക്കെട്ട്.ശരാശരി
ഉയരം,അതിനൊത്ത തടിയും.
ശരീരത്തിന്റെ മുഴുപ്പുകൾ ആവശ്യത്തിൽ അധികം.ഇതിനെല്ലാം പുറമെ ഐശ്യര്യമുള്ള മുഖം,ഒരു ചെറിയ പൊട്ട് കുത്തിയിരുന്നു.ഒരു മൂക്കൂത്തിയുണ്ട്.മുടി ഭംഗിയായി വിടർത്തിയിട്ട് കയ്യിൽ ഒരു വാലറ്റും പിടിച്ച് അവൾ ആരെയും കൂസാതെ അവിടെ നിൽക്കുന്നു.

ചിലർ അവരെ തുറിച്ചുനോക്കുന്നുണ്ട്
മറ്റുചിലർ അവളെ ചുറ്റിപ്പറ്റി നടക്കുന്നു.ഇനിയും ചിലർ അവളോട് എന്തോ സംസാരിക്കുന്നുണ്ട്.
അവരോട് സംസാരിച്ചുകൊണ്ട് തന്നെ അവൾ തന്റെ ഫോണിലും നോക്കുന്നുണ്ട്.സംസാരിച്ചവർ നിരാശയോടെ മടങ്ങുന്ന കാഴ്ച്ച.
കറങ്ങിനിൽക്കുന്നവർ അവരോട് ആംഗ്യഭാഷയിൽ എന്തോ ചോദിക്കുന്നുണ്ട്.അതെ രീതിയിൽ മറുപടിയും.ഒന്ന് ഞാൻ മനസ്സിലാക്കി ഇവൾ രാത്രിയുടെ രാജകുമാരിയാണ്

Leave a Reply

Your email address will not be published. Required fields are marked *