ആരും സ്വയം ഈ തൊഴിലിൽ വരില്ലടോ,ഒട്ടുമിക്കവരും പലരുടെയും ചതിയിൽപ്പെട്ടു വേശ്യയുടെ കുപ്പായം അണിഞ്ഞവരാ,ചിലർ പ്രാരാബ്ദം കൊണ്ടും.ഒരാളും ഒരിക്കലും ഇഷ്ടത്തോടെ ഇതിന് ഇറങ്ങിപ്പുറപ്പെ ടില്ല.പിന്നീടവർ നല്ല രീതിയിൽ ജീവിക്കാൻ ശ്രമിച്ചാലും അവളുടെ ദേഹമായിരിക്കും പലരുടെയും ലക്ഷ്യം.പിന്നെയും അവർ ഈ കുഴിയിൽ തന്നെ വീഴും.മറ്റുചിലരുണ്ട്
അങ്ങ് കൊമ്പത്തുള്ള കൊച്ചമ്മമാര്
ചായം പൂശി എങ്ങും തൊടാതെ വസ്ത്രവും ധരിച്ചു സ്വന്തം കഴപ്പ് തീർക്കാൻ നടക്കുന്നവർ.
ആവശ്യംപോലെ ഓരോരുത്തരുടെ മുന്നിലും കാലകത്തിക്കൊടുക്കുന്ന അവളുമാർക്ക് സമൂഹത്തിൽ നിലയും വിലയും.ഈ വ്യവസ്ഥിതിക്ക് നേരെ കാറിത്തുപ്പുകയാണ് വേണ്ടത്.
ആ ഒരു നിമിഷം നിശബ്ദത ഞങ്ങളുടെ ഇടയിൽ അഥിതിയായി.
അവളുടെ മുന്നിൽ ഒരുനിമിഷം പകച്ചു എന്നുവേണം കരുതാൻ.നല്ല കാഴ്ച്ചപ്പാടുള്ള ഇവൾ എങ്ങനെ ഈ വേഷത്തിൽ..ശരിയാണ് കാലം നൽകുന്ന വേഷം ജീവിതത്തിൽ ആടിത്തീർത്തല്ലേ പറ്റു.
“എത്താറായി.കലിങ്ക് കഴിഞ്ഞ് വളവ് തിരിയുമ്പോഴാ.ഒരു കാര്യം ചെയ്യ് ഞാൻ ആദ്യം പോകാം.ഇയാൾ ആ കനാലിന്റെ സൈഡിലൂടെ പതിയെ വന്നാൽമതി.ഞാൻ പുറകിലെ ഡോർ തുറന്നിടാം.പുറകിൽ ഒരു കിണറുണ്ട് അതിന് വശത്തായി കമ്പിൽ ഒരു തൊട്ടി കമിഴ്ത്തി വച്ചിരിക്കും അതാണ് അടയാളം.ഇടതുവശത്തു ഓരം ചേർന്ന് പോന്നോളൂ ആദ്യം കാണുന്ന ഓടിട്ട വീട്.”മൗനഭേദം നടത്തി അവൾ അല്പം മുന്നിലായി നടന്നകന്നു.
അവൾ പറഞ്ഞ വഴിയിലൂടെ കനാലിന്റെ ഓരം ചേർന്ന് ഞാൻ നടന്നു.നാലഞ്ചു വീടുകൾ കടന്ന് അടയാളം പറഞ്ഞിരുന്ന വീടിന് മുന്നിലെത്തി.ഒരാൾക്ക് കേറാനുള്ള വലുപ്പത്തിൽ ചെറിയൊരു ഗേറ്റ്,അത് തുറന്നിട്ടിരുന്നു.അടയാളങ്ങൾ ഉറപ്പുവരുത്തി.പരിസരം നിരീക്ഷിച്ചു,
വീടുകൾ ഉറക്കത്തിലേക്ക് വീണിരിക്കുന്നു.അകത്തേക്ക് കടന്നു.
തുറന്നിട്ട വാതിലിലൂടെ ഉള്ളിലെത്തി.
അത് അടുക്കളഭാഗം ആയിരുന്നു. എന്നെയും കാത്ത് ജാനകി അവിടെയുണ്ട്.
ദാ ആ ചായ്പ്പിൽ ഞാൻ വിരിച്ചിട്ടുണ്ട്, ഒരഞ്ചു മിനിറ്റ്.ഞാനിപ്പൊ വരാം…
മ്മ്മ്മ് ഒന്ന് മൂളിയിട്ട് ഞാൻ ഉള്ളിലേക്ക് കയറി.നല്ല വൃത്തിക്ക് സൂക്ഷിച്ചിരിക്കുന്നു.മനോഹരമായി വിരിയൊക്കെയിട്ട് കട്ടിൽ ഒരുക്കിയിട്ടുണ്ട്.ഞാൻ അടുത്തുകണ്ട മേശയിൽ എന്റെ ബാഗ് വച്ചു.നേരത്തെ വാങ്ങിയിരുന്ന സിഗരറ്റ് ഒരെണ്ണം എടുത്തു കത്തിച്ചു.
പറഞ്ഞത് പോലെ അവളെത്തി.
സാരി അഴിച്ചുമാറ്റിയിരുന്നു.മഞ്ഞ ബ്ലൗസും അതെ നിറത്തിൽ പാവാടയും.ബ്രാ സുതാര്യമായ ബ്ലൗസിനുള്ളിൽ തെളിഞ്ഞുകാണാം.
മനോഹരമായ ആഴത്തിലുള്ള പൊക്കിൾച്ചുഴി ആ അരക്കെട്ടിന്റെ പകിട്ട് പതിന്മടങ്ങാക്കി.
ഇതാ വെള്ളം കുടിച്ചോളൂ.കിണറ്റിൽ കരയിൽ വെള്ളം വച്ചിട്ടുണ്ട്. മേല് കഴുകണേൽ ആവാം.
ഇത്രയും യാത്ര ചെയ്തതല്ലേ.
അപ്പൊ ഇയാളോ…..എങ്ങനെ മനസ്സിലായി ഒരു യാത്ര കഴിഞ്ഞുള്ള വരവാന്ന്.
കോലം കണ്ടാൽ അറിഞ്ഞൂടെ,കൂടെ തോളിൽ ഒരു ബാഗും.വേഗം പോയി വാ,അപ്പോഴേക്കും ഞാനും വരാം.
ശരിയാണെന്നു തോന്നി.ഇത്തിരി വെള്ളം മേത്തുവീണാൽ ഒരു ഉന്മേഷം ലഭിക്കും.അവൾ നീട്ടിയ തോർത്തും വാങ്ങി കിണറ്റിൽ
കരയിൽ എത്തി.തൊട്ടിയിൽ നല്ല തണുത്ത വെള്ളം എടുത്ത് തലയിൽ കമിഴ്ത്തി.ഒരു ആശ്വാസം തോന്നി അപ്പോൾ.