ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Posted by

കർത്താവിനു പറ്റിയ കൈയബദ്ധം അറിയാതെ, ശുദ്ധഹൃദയയായ ഞാൻ, വെറുതെ പേടിച്ച്, അങ്ങോട്ടും ഇങ്ങോട്ടും അലക്സിന്റെ ഫ്രെണ്ട്സിനെ മുന്നിലൂടെ കറങ്ങി നടന്നു..
അവരെങ്കിലും കുണ്ടികളുടെ ഇളകിയാട്ടം കണ്ടു തൃപ്തിയടയട്ടെ..

ഇച്ചായൻ അതിനിടയിൽ, രണ്ടുമൂന്നു പ്രാവശ്യം കൂട്ടുകാരെയും വിളിച്ച് ബെഡ് റൂമിലേക്ക് മുങ്ങുന്നത് ഞാൻ നോട്ട് ചെയ്തിരുന്നു.
പിന്നെ കഴിച്ചോട്ടെ ന്നു വെച്ചു..
ബർത്ത് ഡേ ബോയ് അല്ലേ…

കൃത്യം പന്ത്രണ്ടെ അൻപതായപ്പോൾ ഫ്ലാറ്റിന്റെ ഡോറിൽ കാളിംഗ് ബെൽ മുഴങ്ങി.
“ഹിതേ…ആരാണെന്നു നോക്കിക്കേടി..”
ബെഡ്‌റൂമിൽ കൂട്ടുകാരോടൊപ്പം സ്മാൾ ലാർജാക്കി വിഴുങ്ങിയിരുന്ന ഇച്ചായൻ, പതിവില്ലാത്ത സമയത്തുള്ള മണിമുഴക്കം കേട്ടപ്പോൾ അകത്തുനിന്ന് വിളിച്ചുകൂവി.

“വാച്ച്മാനാവും…
ഞാനൊന്നു നോക്കട്ടെ ഇളയമ്മേ…”
ദം ബിരിയാണിയാണെന്നു പറഞ്ഞു പറ്റിക്കാൻ, ചെമ്പിന്റെ ഏറ്റവും താഴെ ഞാൻ പതിപ്പിച്ചു വെച്ചിരുന്ന കോഴിക്കഷണങ്ങൾ, ബിരിയാണി ചെമ്പിൽ കൈലിട്ടിളക്കി, മേലോട്ടെത്തിച്ച് നേരെ വയറ്റിലേക്ക് അപ്പ് ലോഡ് ചെയ്തുകൊണ്ടിരുന്ന ഇളയമ്മമാരെ കിച്ചണിൽ തന്നെ ഇരുത്തി ഞാൻ ഹാളിലെ ഡോറിനരികിലെത്തി..

വാതിൽ തുറന്നപ്പോൾ ബ്ലാക്ക് ജീൻസും, അഡിഡാസ് ന്റെ ലോഗോ പ്രിന്റ് ചെയ്ത, റൌണ്ട് നെക്ക് വൈറ്റ് ടി ഷർട്ടുമിട്ടൊരു ചുള്ളൻ ചെക്കൻ..
റൂം മാറി കയറിയതാവും…

ഞാൻ അവന്റെ നെഞ്ചിലും കൈകളിലും എഴുന്നു നിൽക്കുന്ന മസിലുകളെ നിമിഷനേരംകൊണ്ട് ഒന്നളന്നു…

എന്റെ നോട്ടത്തിൽ ഒരല്പം ആൺ കൊതി ഉണ്ടായിരുന്നോ???
അറിയില്ല.. ചിലപ്പോ കാണും…
നേരത്തെ ബിരിയാണിച്ചെമ്പ് കണ്മുന്നിൽ കണ്ടപ്പോ ഇളയമ്മമാരുടെ മുഖത്തും ഒടുക്കത്തെ ആർത്തി കണ്ടിരുന്നു…
രുചിയുള്ള ഇറച്ചിയോട് ആർക്കാ കൊതിയില്ലാത്തത്??…

എന്റെ നോട്ടം കണ്ട് അവനൊന്നു പുഞ്ചിരിച്ചു…
മനോഹരമായ ചുണ്ടുകൾ വിടർന്നു… വെണ്മയുള്ള പല്ലുകൾ..
കൃത്യമായി വെട്ടിയൊതുക്കിയ മേൽമീശ..
ഷേവ് ചെയ്തു ക്ളീനാക്കിയ കവിൾത്തടങ്ങൾ..
ശരീരത്തിൽ നിന്നുയരുന്ന ആഫ്റ്റർഷേവിന്റെ ത്രസിപ്പിക്കുന്ന ഗന്ധം…

ആ മുഖത്തുനിന്ന് കണ്ണെടുക്കാനാവാതെ ഒരു നിമിഷം നിന്ന് പോയി ഞാൻ..

“അലക്സ് ന്റെ വീട്…”
വാതിൽക്കൽ പ്രതിമപോലെ നിൽക്കുന്ന എന്റെ കണ്ണുകൾക്ക് മുൻപിൽ, ഷാരൂഖ് ഖാൻ പ്രീതി സിന്റയുടെ മുഖത്ത് കാണിക്കുന്നതുപോലെ കൈകൊണ്ടൊന്നു വീശിക്കൊണ്ട് അവൻ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *