രാഹുൽ ശ്രീജയുടെ മുലയിൽ പിടിക്കാൻ ആയി അവന്റെ വലത്തേ കൈയ്യ് നീട്ടി. എന്നാൽ ശ്രീജ അപ്പോൾ തന്നെ ആ കൈയ്യിൽ കേറി പിടിച്ച് തിരിച്ചു. അവന്റെ കൈയ് തിരിച്ച് പുറകിൽ കൊണ്ടു വന്ന് അവന്റെ മുതുകിൽ ചേർത്ത് വച്ചിട്ട് മുകളിലേക്ക് തള്ളാൻ തുടങ്ങി. “ആ…….. ർഹാ…” രാഹുൽ കരഞ്ഞു വിളിച്ചു. ഇത് കണ്ട അഖിലാകട്ടെ പകച്ചു പോയി. ശ്രീജയുടെ മുഖത്താകട്ടെ ആത്മവിശ്വാസം കൂടുകയായിരുന്നു. ഒത്ത രണ്ട് ആണുങ്ങൾ വന്നാലും നേരിടാൻ ശക്തയാണവൾ. പിന്നെയാണോ ഈ പതിനേഴ് വയസ്സുള്ള രണ്ട് എല്ലുംതോല് ചെക്കന്മാര്. കുറച്ച് നേരം അവന്റെ കൈ വേദനിപ്പിച്ച ശേഷം ശ്രീജ അവനെ ഊക്കിൽ തള്ളി. മുന്നോട്ട് വേച്ചുപോയ രാഹുൽ രണ്ടു മൂന്നടി മുന്നോട് പോയിട്ട് കമന്നടിച്ചു വീണു. കൂട്ടുകാരൻ വീണതുകണ്ട് അഖിൽ ഞെട്ടിപ്പോയി എന്നാൽ അവന്റെ അമ്പരപ്പ് ദേഷ്യമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. അവൻ ശ്രീജയുടെ നേരേ കുതിച്ചു. അവന്റെ നീക്കം ശ്രീജ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അവൻ അടുത്തെത്തിയപ്പോൾ അവൾ ഇടത് കൈകൊണ്ട് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. ഓടിവന്നിട്ട് സഡൻ ബ്രേക്കിട്ടു പോലെ അഖിൽ നിന്ന് പോയി. അവന്റെ കൊരവള്ളിക്കു ചുറ്റും ശ്രീജയുടെ വിരൽ അമർന്നു. തന്റെ കഴുത്തിൽ എന്തോ കുരുക്കിട്ട് മുറുക്കിയതുപോലെയാണ് അവന് തോന്നിയത്. വർഷങ്ങളായി വർക്കൗട്ട് ചെയ്ത് ശ്രീജയുടെ കൈകൾക്ക് ഉരുക്കു ശക്തി ഉണ്ടായിരുന്നു. “മ്ർഫ്…….. ർഫ് ” എന്ന ഒരു ശബ്ദമാണ് അഖിലിന്റെ തൊണ്ടയിൽ നിന്നും പുറത്തുവന്നത്. അവൻ രണ്ട് കൈ ഉപയോഗിച്ചും ശ്രീജയുടെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അത് പാറ പോലെ ഉറച്ചു നിന്നു. ശ്രീജയുടെ കൈകളിലെ പേശികൾ കല്ലിച്ചിരിക്കുകയായിരുന്നു. ശ്രീജ തന്റെ വലതു കൈ കൊണ്ട് അഖിലിന്റെ ഇരു കരണത്തും ആഞ്ഞടിക്കാൻ തുടങ്ങി. അവന് കരണം പൊളിയുന്ന വേദന അനുഭവപ്പെട്ടു. ഉള്ളം കൈയ്യ് കൊണ്ട് ഇടത് കവിളിലും പുറം കൈയ് കൊണ്ട് വലത് കവിളിലും തുടരെ തുടരെ ശ്രീജ പൊട്ടിച്ചു. ഈ സമയമായപ്പോഴേക്കും രാഹുൽ എഴുന്നേറ്റ് വന്നു. അഖിലിനെ മർദിച്ചുകൊണ്ടിരുന്ന ശ്രീജയെ ആണ് അവൻ കണ്ടത്.
രാഹുൽ വേഗം ഓടി വന്ന് ശ്രീജയുടെ നടുവിൽ തൊഴിച്ചു. തൊഴി കൊണ്ട ശ്രീജ മുന്നോട്ടു വീണു പോയി. ഒപ്പം അഖിലും വീണു അവന്റെ ഭാഗ്യത്തിന് ശ്രീജയുടെ പിടിവിട്ട് അവന്റെ കഴുത്ത് സ്വന്തന്ത്രമായി. അവൻ ശ്വാസം എടുക്കാൻ പാടുപെട്ട് അവിടെ കിടന്ന് ചുമച്ചു കുരച്ചു. പക്ഷേ ജീവൻ തിരിച്ചു കിട്ടിയ പോലെ ആശ്വാസം തോന്നി അഖിലിന്.
തൊഴികൊണ്ട ശ്രീജയ്ക്ക് ദേഷ്യം വന്നു അവളുടെ കണ്ണുകൾ കോപത്താൽ കത്തി. അവൾ ചാടി എഴുന്നേറ്റു എന്നിട്ട് രാഹുലിനെ രൂക്ഷമായി നോക്കി. രാഹുൽ വേഗം വന്ന് ശ്രീജയെ തോളിൽ പിടിച്ച് തള്ളാൻ തുടങ്ങി. ശ്രീജ പക്ഷേ രാഹുലിന്റെ ഒരു കൈത്തണ്ടയിൽ കയറി പിടിച്ചു മറ്റേ കൈ അവൾ കുനിഞ്ഞ് അവന്റെ കാലുകൾക്കിടയിലൂടെ ഇട്ടു. ശ്രീജ എന്തു ഭാവിച്ചാണ് എന്ന് രാഹുലിന് മനസ്സിലായില്ല. പക്ഷേ ശ്രീജയുടെ ബൈസപ്സ് അവന്റെ കാലിനിടയിൽ കൊള്ളുന്നത് അവന് മനസ്സിലായി. പെട്ടെന്ന് അവന്റെ കാലുകൾ തറയിൽ നിന്ന് ഉയരുന്നതായി അവന് മനസ്സിലായി. അടുത്ത നിമിഷം അവൻ ശ്രീജയുടെ തോളിൽ കിടക്കുകയാണ്. ശ്രീജ തന്റെ ചുമലിൽ അവനെ എടുത്തു പൊക്കുകയായിരുന്നു. ഒട്ടും താമസിയാതെ തന്നെ ശ്രീജ രാഹുലിനെ തന്റെ തോളുകളിൽ നിന്നും താഴേക്ക് ഗുസ്തിക്കാരെ പോലെ മലർത്തിയടിച്ചു.