കണ്ണുനീർത്തുള്ളി [KannaN]

Posted by

ശാന്ത  :  നല്ല ചാള ഉണ്ട് ,ചെമ്പല്ലി ,ചെമ്മിൻ എന്നാ  വേണം ചെമ്പല്ലി എടുക്കട്ടേ ഒരു രണ്ട് കിലോ

സിനത്  : ചെമ്മിൻ മതി ചേച്ചി

ശാന്ത  : എന്നാ മോൾ പോയി ചട്ടി എടുതോണ്ടുവാ  (അവൾ അടുക്കളയിലേക്ക് കയറി ചട്ടിയും ആയി വന്നു അവൾക്കു കൊടുത്തു )

സിനത് : ചേച്ചി പിന്നെ  എന്ത് നാട്ടിൽ വിശേഷം (പരദൂഷണം കേള്ക്കാന് ഉള്ള കൊത്തികൊണ്ടു അവൾ പറഞ്ഞു .പറഞ്ഞു തീർന്നില്ല അവൾ തൻ്റെ  പരദൂഷണകേട്ട്‌അഴിച്ചു  )

ശാന്താ  : ഒന്നും പറയണ്ട എൻ്റെ കുഞ്ഞേ നമ്മുടെ പിഷാരടി മാഷിലെ അയാളുടെ മരുമോൾക്ക് ഗർഭം

സിനത് : ഏതാ നമ്മുടെ വളവിലെ പിഷാരടി മാഷിന്റയോ .അല്ല അവരുടെ മകൻ അങ്ങ് ഗൾഫിൽ അല്ലെ  അവൾ സംശയത്തോടെ ചോദിച്ച

ശാന്താ : അതല്ലെ കുഞ്ഞേ രസം പയ്യൻ  നാട്ടി വന്നിട്ട്  5 വർഷം ആയി പിന്നെ ഈ കൊച്ചു എങ്ങനെ  മൂന്നു മാസം ഗർഭം വന്നു

എന്നിട്ട്  അവൾ ആകാംഷയോടെ അവൾ ചോദിച്ചു

ശാന്ത  :എന്നിട്ട് എന്താ പെണ്ണ് കാര്യം പറഞ്ഞില്ല ഒടുവിൽ കണ്ടുപിടിച്ചു .

സിനത്  : ആരാ ആൾ  സിനത് വിണ്ടു ചോദിച്ചു

ശാന്താ : ആത്  പിഷാരടിയുടെ രണ്ടാമത്തെ പയ്യൻ

സിനത് : ആര്  വിമല്ലോ  അവൾക്ക് അത്ഭുതം ആയി

Leave a Reply

Your email address will not be published. Required fields are marked *