ഏജന്‌റ് ശേഖർ [സീന കുരുവിള]

Posted by

ഒരു പെൺസിംഹം നടക്കുന്നതുപോലെ , സുരസുന്ദരിയായ ശ്വേതവർമ ഗുപ്തയുടെയും ശേഖറിന്‌റെയും അടുത്തേക്കു ചുവടുവച്ചു.ചുവന്ന സാരിയിൽ അവരുടെ കാമോദ്ദീപകമായ വെളുത്തുതുടുത്ത രൂപം പതിൻമടങ്ങ് പ്രഭചൊരിഞ്ഞു നിന്നു.
‘മദാലസ, എന്തൊരു അഡാർ മദാലസ’ ഗുപ്ത മനസ്സിൽ പറഞ്ഞു.ശേഖർ തിങ്കളിനെ നോക്കി, അസൂയയോടെ അവൾ ശ്വേതയെ നോക്കിനിൽക്കുകയാണ്. അല്ലെങ്കിലും വലിയ ചന്തികളും മുലകളുമുള്ള സ്ത്രീകളെ ഇതൊന്നുമില്ലാത്ത പെണ്ണുങ്ങൾക്കു കാണുന്നതു ദേഷ്യമാണല്ലോ.
‘ഹായ്..’പറഞ്ഞുകൊണ്ട് അവർ ഗുപ്തയെ ആലിംഗനം ചെയ്തു, വിട്ടുമാറിയപ്പോൾ അറിയാത്ത മട്ടിൽ ഗുപ്ത തന്‌റെ കൈകൾ അവരുടെ ചന്തിക്കുടങ്ങളിൽ ഒന്നു തഴുകിവിട്ടു.
‘ഇതു തിങ്കൾ..തിങ്കൾ വാര്യർ, പുതുതായി ട്രാൻസ്ഫർ ലഭിച്ചുവന്ന ഓഫിസറാണ്’ ഗുപ്ത തിങ്കളിനെ ശ്വേതയ്ക്കു പരിചയപ്പെടുത്തി. അവർ തിങ്കളിനു ഷേക്ക്ഹാൻഡ് ന്ൽകി.
‘ഇതെന്താണിത്, എല്ലാവരുമുണ്ടല്ലോ, എന്തെങ്കിലും രഹസ്യയോഗമാണോ? ഞാൻ മാറി നിൽക്കണോ..’ചിരിയോടെ ശ്വേത പറഞ്ഞു.
‘അതെ ഒരു ടോപ് സീക്രട്ട് യോഗമാണ്. പക്ഷേ ശേഖറിന്‌റെ മമ്മി കേൾക്കുന്നതിൽ ഞങ്ങൾക്കു കുഴപ്പമില്ല, നിങ്ങളെ ഞങ്ങൾക്കു പൂർണവിശ്വാസമാണ്.’ ഗുപ്ത ചിരിയോടെ പറഞ്ഞു.
‘ഓഹോ എങ്കിൽ കേൾക്കട്ടെ..’ കുസൃതിച്ചിരിയോടെ ശ്വേത പറഞ്ഞു.
അവരെല്ലാവരും ശ്വേതയുടെ ഓഫിസ് റൂമിൽ ഒത്തുകൂടി. യൂസഫ്ഷാ ഇന്ത്യയിൽ വന്ന കാര്യവും മിസൈലാക്രമണ പദ്ധതിയും മറ്റും ഗുപ്ത ശ്വേതയെ പെട്ടെന്നുതന്നെ പറഞ്ഞു കേൾപ്പി്ച്ചു, അവർ മൂക്കത്തു വിരൽവച്ചു നിന്നുപോയി.
‘എന്‌റെ കൃഷ്ണാ, വലിയ അപകടമാണല്ലോ…’അവർ ഭഗവാനെ വിളി്ച്ചുകൊണ്ടു പറഞ്ഞു.
‘തീർച്ചയായും മമ്മി, വലിയ അപകടം തന്നെ’ ശേഖർ അവരോടുപറഞ്ഞു.ശ്വേത തലകുലുക്കി.തന്‌റെ കൈയിലെ ഒരു ഹാൻഡ്ബാഗിൽ നിന്നും സിഗരറ്റ് പായ്ക്കറ്റ് കൈയിലെടുത്തു, ഒരു സിഗരറ്റ് തിരഞ്ഞെടുത്ത് ്അവർ ചുണ്ടിൽവച്ചു. ലൈറ്റർ കത്തിച്ച് ഒന്നു രണ്ടുപുക ആഞ്ഞുവലിച്ചു.
‘എന്താണു സർ വലിയ ഒരു ബ്രേക്ക് ഉണ്ടായെന്നു പറഞ്ഞത്?’ ശേഖർ അക്ഷമനായി ചോദിച്ചു.
‘യൂസഫ് ഷാ നാളെ മുംബൈയിൽ വരുന്നു’ ഗുപ്ത പറഞ്ഞു. എല്ലാവരും ഞെട്ടി.’എന്തിന്’് ശേഖർ ചോദിച്ചു.
‘ഒരു ഭീകരാക്രമണപദ്ധതി സെറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നീടു കുറച്ചുദിവസം അടിച്ചുപൊളിക്കുന്നത് അവന്‌റെ രീതിയാണ്.വിക്രോലിയിൽ ഒരു ഡാൻസ് ബാറുണ്ട്. പങ്കജ് ഡാൻസ് ബാർ, ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ്. അധോലോകനായകരും കള്ളക്കടത്തുകാരുമൊക്കെ എത്തുന്നയിടം.അവിടെ നാളെ ഡാൻസ് കാണാൻ യൂസഫ് വരുന്നെന്നാണ് അറിവ്.സലീം അഹമ്മദ് എന്ന കള്ളപ്പേരിലാണേ്രത അവൻ ഇപ്പോൾ വിലസി നടക്കുന്നത്, നാളെ പങ്കജ് ഡാൻസ് ബാറിൽ നിന്ന് അവനെ വലയിലാക്കിയാൽ നമ്മൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനൊക്കും.’ ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *