Train ഏകദേശം എറണാകുളം എത്താറായിരുന്നു. ഞാൻ അവിടെ നിന്ന് തന്നെ dress മാറി. ഇച്ഛായൻ അത് കണ്ടുകൊണ്ടിരുന്നു. ഞാൻ നോക്കി പുഞ്ചിരിച്ചു. Station എത്തി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. ഇച്ഛായൻ മേടിച്ചുതന്ന പുതിയ dress ഇച്ഛായന്റെ bag ലാണ് വെച്ചത്. വെളിയിൽ ഇറങ്ങി ഒരു taxi എടുത്തു ഞങ്ങൾ വീട്ടിലേക്ക് പോയി. പോകുന്ന വഴിയിൽ ഒക്കെ ഞാൻ ആലോചിച്ചത് ഇച്ഛായൻ പറഞ്ഞ കാര്യമാണ്. ഇച്ഛായനെപ്പോലെ ഒരു ഭർത്താവ് ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ്. പക്ഷെ ഗർഭിണിയായാൽ വരുന്ന ചീത്ത പേര് വീട്ടുകാർക്കും തലയുയർത്തി നടക്കാൻ പറ്റില്ല. എന്റെ ചേട്ടനാണെങ്കിൽ നാട്ടിൽ മുഴുവൻ friends ഉണ്ട്. എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യും ഞാൻ ആലോചിച്ചു ????