പുല്ലാംകുന്ന് 3
PULLAMKUNNU 3 AUTHOR KARUMBAN
PREVIOUS PARTS [PART 1] [Part 2]
________________________________________
കഥാപാത്രങ്ങൾ
1. ഹരി- കഥയിലെ നായകൻ, വടക്കേപ്പു….. നാരായണന്റെ മകൻ
2. സുലോചന: ഹരിയുടെ അമ്മ
3. ശംഭു: ഹരിയുടെ വലംകൈ.
4. രവി: കാര്യസ്ഥൻ
5: സ്വാമി: കഥയിലെ വില്ലൻ
6, ചന്ദ്രൻ: സ്വാമിയുടെ സഹചാരി
7, ഉമ: ചന്ദ്രന്റെ മൂത്ത മകൾ
8 ജാനകി: ചന്ദ്രന്റെ ഭാര്യ
9. കോമൻ മൂപ്പൻ: ഹരിയുടെ കൃഷി തലവൻ.
10. പാറു: കോമന്റെ ഭാര്യ.
11. മുരുകൻ: മൂപ്പന്റെ മകൻ
12.കാർത്തു: മുരുകന്റെ ഭാര്യ /കണ്ണന്റെ അമ്മ
13. കണ്ണൻ: മൂപ്പന്റെ മകൻ/ കൊച്ചുമകൻ
_____________________________________________________
പിറ്റേന്ന് നേരം പുലർന്നപ്പോൾ തന്നെ ഹരി എഴുനേറ്റു യാത്രയായി…..നേരെ പോയത് കളപ്പുരയിലേക്കു ആണ്. കഴിഞ്ഞ ദിവസത്തെ കണക്കും മറ്റും രവിയേട്ടൻ കൊണ്ടുവന്നത് അവൻ മറിച്ചു നോക്കി.
ഹരി: രവിയേട്ട…ശംബൂവെട്ടൻ എവിടെ.
രവി :അവൻ രാവിലെ തോട്ടത്തിൽ പോയിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്.
അങ്ങന അവർ കണക്കും കാര്യങ്ങളും ആയി അവിടെ ഇരുന്നു’കുറച്ച് കഴിഞ്ഞ് ശംബു അങ്ങോട്ട് എത്തി. അങ്ങത മണിക്കൂർ കഴിഞ്ഞു . ഈ സമയം കവലയിലെ ചായക്കടയിൽ ഒരാൾ എത്തിയിരുന്നു . അയാൾ തന്നെ തന്നെ ആദി എന്ന് പരിചയപ്പെടുത്തി . ചായക്കടയിൽ നിന്ന് അയാൾ തന്റെ വരവിറ്റെ ഉദ്ദേശ്യം അറിയിച്ചു.
ആദി :ഞാൻ ആദി നാരായണന്റെ മകൻ ആദി. നിങ്ങൾ ഞെട്ടും നിങ്ങടെ തപ്രാന് ഇണ്ടനെ ഒരു മോനും കൂടെ ഉണ്ട് എന്ന് അറിഞ്ഞോളൂ . അങ്ങനെ ഇളയ മകൻ ഹരി മാത്രം അച്ഛന്റെ സ്വത്ത് അനുഭവിക്കേണ്ട .എന്നിക്കും ഉണ്ട് അതിൽ അവകാശം .
അയാൾ തന്റെ പ്രസംഗം ഓർത്ത് പറയുമ്പോൾ .അവിടെ നിന്നിരുന്ന അച്ചുവേട്ടൻ കോമൻ മൂപ്പന്റെ കൊച്ചുമോൻ കണ്ണനെ ഹരിയെ അന്വേഷിച്ച് വിട്ടു.കണ്ണൻ പാടം കടന്ന് ഒ ഓടി .അവൻ ഓടി ഹരിയുടെ അടുത്ത് എത്തി.