ആരതി എന്ന കൊച്ചു പെണ്ണ്
Aarathi Enna Kochu Pennu | Authro : Constructor
തടിച്ചതും കൊഴുത്തതും വെളുത്തതും കറുത്തതും ആയ ഒരുപാടു ചരക്കുകൾ ഉള്ള ഓഫീസിൽ എനിക്ക് വിധിച്ചത് അവളെ ആയിരുന്നു.. ആരതി എന്ന കൊച്ചു പെണ്ണ്
ഓഫീസിൽ ആരോടും അത്ര കമ്പനിയല്ലായിരുന്നു അവൾ..
രാവിലെ വരുന്നു.. പെൺകുട്ടികളോട് പോലും ചിരിച്ചു സംസാരിക്കുന്നത് വല്ലപ്പോഴും..
ഹെഡ്സെറ്റിൽ പാട്ടുംകേട്ടിരുന്നു ജോലി ചെയ്തുകൊണ്ടിരിക്കും..
രണ്ടാഴ്ച മുൻപ് ഓഫീസ് ആവശ്യത്തിനായി ഞാൻ ആദ്യമായി അവളെ പേർസണൽ നമ്പറിൽ വിളിച്ചിരുന്നു..
രാത്രി ഒരു 10 മണി ആയിക്കാണും..
സംസാരിച്ചു തുടങ്ങിയപ്പോൾ അവളുടെ ശബ്ദത്തിലെ മാറ്റം ഞാൻ ശ്രദ്ധിച്ചു..
ഒരു കരച്ചിലിന്റെ ഇടയിൽ ആയിരുന്നു അവൾ എന്ന് എനിക്ക് തോന്നി..
തമ്മിൽ അത്ര അടുപ്പം ഇല്ലാത്തതുകൊണ്ട് ഞാൻ ഒന്നും ചോദിക്കാൻ പോയില്ല..
കാര്യം പറഞ്ഞു മൂന്നാലു മിനിറ്റിനകം ഞാൻ ഫോൺ വെക്കുകയും ചെയ്തു..
പിന്നെ എന്തോ തോന്നി ഞാൻ അര മണിക്കൂർ കഴിഞ്ഞു അവൾക്ക് “യു അൽ റൈറ്റ്”? എന്നൊരു മെസ്സേജ് അയച്ചു..
അവൾ മെസ്സേജ് വായിച്ചതിന്റെ ടിക് മാർക്ക് വീഴാൻ 5 മിനിറ്റ് എടുത്തു കാണും. പിന്നെ റിപ്ലൈ ഒന്നും കണ്ടതുമില്ല..
ഞാനും പിന്നെ അത് വിട്ടു.. ജാഡ പെണ്ണ്.. എന്തേലും ആകട്ടെ..
അര മണിക്കൂർ കഴിഞ്ഞു അവളുടെ റിപ്ലൈ വന്നു..
“yes, Hari. താങ്ക്സ് ഫോർ ആസ്കിങ്”
എനി ഹെല്പ്? ലെറ്റ് മി നോ എന്ന് ഞാനൊരു റിപ്ലൈ അയച്ചു.
മെസ്സേജ് വായിച്ചെങ്കിലും അവളുടെ മറുപടിയില്ല..