“അത്… ഭാർഗ്ഗവേട്ടാ…. “
“ടാ ഈ പ്രായത്തിലും അവള് കാണാൻ സുന്ദരിയല്ലേ.അപ്പോളെന്തായാലും പവിത്രനു അവളിലൊരു കണ്ണ് കാണാതിരിക്കുവോ?എന്നിട്ടും ഇത്രേം പെണ്ണുങ്ങളെ കളിച്ച പവിത്രനു എന്തേ അവള് വീഴാത്തെ? “
ഉത്തരം മുട്ടിയ നാരായണന് വേണ്ടി ഭാർഗവൻ തന്നെ അത് കൂട്ടി ചേർത്തു. ഇത് പലരും പലപ്പോളായി ചോദിച്ച ചോദ്യമാണ്. ഇത്രേം നല്ലൊരു ഉരുപ്പടി വീട്ടിലുണ്ടായിട്ടു ഭാർഗവന്റെ വീട്ടിൽ മാത്രം എന്തേ പവിത്രൻ കയറാത്തേ.
“എടാ ഉണ്ണാക്കന്മാരെ. എനിക്ക് ഈ കാര്യം പണ്ടേ അറിയാരുന്നു. അതോണ്ടല്ലേ ഞാനൊരു മറുപണി കൊടുത്തത്. മലയനെ കൊണ്ടു നാല് മൂലക്കും നാല് തകിട് പൂജിച്ചങ്ങു കുഴിച്ചിട്ടു . പവിത്രൻ ഇനി അവന്റെ വശീകരണവും കൊണ്ടു ദേവകിയുടെ അടുത്തോട്ടെങ്ങാനും ചെന്നാൽ അവന്റെ കുണ്ണ ചെത്തിയെടുക്കും ദേവകി. “
ഭാർഗവൻ ഹീറോയാടാ.… ഹീറോ.. എല്ലാവർക് മുൻപിലും ഭാർഗവൻ തല ഉയർത്തി നിന്നു.
“ഭാർഗവേട്ട വശീകരണം നടത്താൻ പെണ്ണിന്റെ മുടി വേണ്ടേ. അതെവിടുന് കിട്ടാനാ പവിത്രനു? “
എവിടെയോ പറഞ്ഞു കേട്ട അറിവുകൾ കൂട്ടിച്ചേർത് രമേശൻ ചോദിച്ചു.
“നിനോടാരാ രമേശാ ഈ മണ്ടത്തരങ്ങളൊക്കെ പറഞ്ഞേ. പെണ്ണിന്റെ ശരീരത്തിലുള്ളതെന്തും മതി. അതൊരു തുള്ളി വിയർപ്പണേൽ അതും മതി പണി അറിയാവുന്നവന് വശീകരിക്കാൻ. “
ഭാർഗവന്റെ വാക്കുകളിലെ കോൺഫിഡൻസ് കണ്ടാൽ മറുത്തൊന്നു ചിന്തിക്കാൻ വേറാരെ കൊണ്ടും പറ്റുല്ല.
ഇനി വിയർപെങ്ങനെ പവിത്രനു കിട്ടിയെന്നു വിവരിക്കേണ്ടതും ഭാർഗ്ഗവന്റെ കടമയാണ്. നല്ലൊരു കഥ പറയാൻ കിട്ടിയ ത്രില്ലിലാണ് ഭാർഗവേട്ടൻ.
“ഇടയ്ക്ക് ഒരു ദിവസം ഏമാൻ വിളിച്ചിട്ട് ഞാൻ ഏമാന്റെ വീട്ടിൽ പോയിട്ടുണ്ടാരുന്നു. നിങ്ങൾ ഏമാന്റെ വീട് കണ്ടിട്ടില്ലേ. വീടിനോട് കുറച്ചങ്ങു മാറിയാണ് കുളി മുറി. തിരിച്ചിറങ്ങുന്ന വഴി അനക്കം കേട്ടാണ് ഞാനങ്ങട് നോക്കിയത്. കുളി മുറിയുടെ വാതുക്കൽ മുണ്ടൊക്കെ മടക്കി കുത്തി പവിത്രൻ നിൽക്കാണ്.തകര കൊണ്ടുണ്ടാക്കിയ കതകിനു മോളിൽ ഏമാന്റെ ഭാര്യയുടെ തുണിയും കിടക്കണ്. “
ഭാർഗവൻ ഒന്ന് നിർത്തി. ആളുകളൊക്കെ വിശ്വസിച്ച മട്ടാണ്.
“ഏമാന്റെ ഭാര്യയുടെ കുളി കാണാൻ വന്നതാണോ? “
നാട്ടുകാർക്കിടയിൽ ആകാംഷയുടെ പുൽനാമ്പുകൾ മൊട്ടിട്ടു
“ആദ്യം ഞാനും കരുതിയതങ്ങനാ. പക്ഷേ പവിത്രൻ പെട്ടെന്ന് കതകിനു മുകളിൽ കിടന്ന
പകുതി മാത്രം പുറത്തോട്ട് തൂങ്ങിയ രമയുടെ കറുത്ത ബ്രാ കയ്യെത്തി പിടിച്ചു. പിന്നെ ആ ബ്രായും കൊണ്ടു പടിഞ്ഞാറെ വേലിയും ചാടി ഒറ്റ ഓട്ടം “