വീണ്ടും ഒരു സിപ് കൂടി ആ ഗ്ലാസിൽ നിന്നെടുത്ത കണ്ടക്ടറെ നോക്കി ഭാർഗവൻ വെള്ളമിറക്കി.
“അപ്പോളും അവളൊന്നും ചെയ്യാത്തത് കണ്ടപ്പോൾ അവന്റെ കോൺഫിഡൻസ് ലെവൽ കൂടിന്നു തോന്നണു. അവൻ നൈസ് ആയിട്ട് ആ കൊച്ചിന്റെ ബ്ലൗസിന് മോളിൽ പിടിച്ചു. അവൻ പിടിച്ചതും അവളടിച്ചതും ഒരുമിച്ചാരുന്നു.അപ്പോളാ ഞങ്ങൾ കാര്യം അറിയുന്നേ “
അപ്പോളേക്കും ഗ്ലാസിലെ ചായയും തീർന്നു. സുഭദ്ര സുന്ദരിയാണ്. ആരും നോക്കി പോവും. പക്ഷേ കാമ കണ്ണുകളോടെ അവളെ ഒരുത്തൻ നോക്കിയതു ആ നാട്ടിൽ ആദ്യത്തെ സംഭവമാണ്. എന്തിനേറെ പറയുന്നു പൂറായ പൂറെല്ലാം കയറി നടക്കണ പവിത്രനും പ്രേമം മാത്രേ അവളോട് തോന്നിയിട്ടുള്ളൂ. കള്ളന്റെ പ്രേമത്തിനെന്തു വില.
നേരം ഇരുട്ടിയപ്പോൾ പവിത്രൻ വീട്ടിൽ നിന്നുമിറങ്ങി. മനസ്സിൽ ഇന്നലത്തെ രാത്രിയാണ് നിറയെ. രമ. രതി. രണ്ടക്ഷരങ്ങൾ കൊണ്ടു പവിത്രനെ കീഴ്പെടുത്തിയവൾ. ആ ഇന്നലെകളിൽ കൂടി നടക്കാൻ അവൻ കൊതിച്ചു. കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന ഈ പടത്തിനു നടുവിലൂടെ ഇന്നലെ നടന്നപ്പോൾ ഇതിലും വേഗത്തിൽ ഹൃദയമിടിക്കുന്നുണ്ടാരുന്നു.
ആ ഒരു ആക്‌സിഡന്റ് മാത്രമേ പവിത്രൻ പ്ലാൻ ചെയ്തിരുന്നുള്ളു. നാട്ടുകാർ എല്ലാവരും ഒരു പോലെ കൊതിക്കുന്ന പെണ്ണിനെ എല്ലാവർക്കും മുൻപേ തന്റെ നെഞ്ചിലേക്ക് വലിച്ചിടാൻ തോന്നിയ വാശി.
“ഇന്ന് ചേട്ടൻ വീട്ടിൽ കാണില്ല. “
ഇന്നലെ അമ്പലത്തിൽ പോയി തിരിച്ചു വരുന്ന വഴി അവളാണ് പറഞ്ഞത്.
പാടം കഴിഞ്ഞു ഇടവഴിയാണ്. വേലിയോട് ഓരം പിടിച്ചു നടന്നാൽ പെട്ടെന്ന് ആരുടേയും കണ്ണിൽ പെടാതെ അവളുടെ വീടെത്താം. വേലി കെട്ടി തിരിച്ച പറമ്പിനു നടുവിലായി ഏമാന്റെ വീട്. പടിഞ്ഞാറെ വരമ്പിൽ താൻ ഇന്നലെ ഒടിച്ചിട്ട വേലി ഇപ്പോളും ഒടിഞ്ഞു തന്നെ കിടക്കുന്നു. അതിലുടെ പറമ്പിൽ കയറിയാൽ പിന്നെ ലക്ഷ്യം അടുക്കളയ്ക് പുറകിൽ തിങ്ങി നിൽക്കുന്ന വാഴകളാണ്. ഒരിക്കൽ കൂടി ആ വാഴകളുടെ മറ പറ്റി നിന്നപ്പോൾ ഇന്നലത്തെ ഓർമ്മകൾ കൊത്തി വലിച്ചു .
രാത്രിയൂണും കഴിഞ്ഞു ചോറുംകലം കഴുകിയൊഴിക്കാൻ അടുക്കള വാതിൽ തുറന്നു രമ പുറത്തോട്ടിറങ്ങി. അടുക്കളപ്പുറത്തെ ലൈറ്റ് അടിച്ചു പോയിട്ട് ഒന്ന് മാറ്റിയിടാൻ ചേട്ടനോട് പറഞ്ഞിട്ട് ദിവസം രണ്ടായി. കള്ളനെ പിടിക്കാൻ ഓടി നടക്കുവല്ലേ. അതിനിടയ്ക് ഇതൊക്കെ ചെയ്യാൻ പുള്ളിക്കാരന് എവിടുന്നാ സമയം. പവിത്രനെ ഇന്ന് രാവിലെ കൂടി കണ്ടതേയുള്ളു താൻ. എന്ത് ധൈര്യത്തിലാണ് ഒരു കള്ളൻ പകൽ വെളിച്ചത്തിൽ തന്നെ കാണാൻ ആ വഴിയരികിൽ വന്നു നിന്നത്. താൻ അത്രയ്ക്കു പ്രിയപെട്ടവളായോ പവിത്രനു? ആ ചിന്ത രമയുടെ മനസ്സിൽ കുളിരു കോരിയിട്ടു. തിരിച്ചു പോരുമ്പോൾ അവനോട് പറഞ്ഞത് അവളോർത്തു.
“ഇന്ന് ചേട്ടൻ വീട്ടിൽ കാണില്ല. “