കാർത്തുച്ചേച്ചി 5 [ഋഷി]

Posted by

തേങ്ങയുടെ കാശമ്മയെ ഏൽപ്പിച്ചിട്ട് ഏടത്തിയമ്മയെ ഒന്നു ഞോണ്ടിയാലോ എന്ന ഗാഢമായ ചിന്തയിൽ മുഴുകിയിരുന്ന ബാലന്റെ ബോധത്തിലേക്ക് കാർത്തുവിന്റെ വിളി വന്നു.

എടാ, ചേട്ടനേതോ ശിഷ്യൻ പൊഴമീൻ കൊണ്ടുക്കൊടുത്തു. നല്ല പനങ്കള്ളുമൊണ്ട്. ബാലന്റെ മുഖം വിടർന്നു. ചേച്ചീ..ഞാനിതാ എത്തിപ്പോയി… അവൻ ശരംപോലെ പാഞ്ഞപ്പോൾ അമ്മയും, പ്രീതിയും മൂക്കത്തു വിരൽ വെച്ചു.

ഗാന്ധിജീടെ ആള്, മാധവൻ സാറ്, വല്ലപ്പഴുമേ കള്ളകത്താക്കൂ .. അതും നല്ല മീൻ കിട്ടിയാൽ! സ്വന്തം പനേല് ചെത്തുന്ന ശുദ്ധമായ കള്ളും! പിന്നെ കാർത്തുച്ചേച്ചിയും. ആനന്ദലബ്ധിക്കിനിയെന്തു വേണം!

സൈക്കിളിൽ പറന്നു വന്ന ബാലനെ നോക്കി വരാന്തയിൽ നിന്നിരുന്ന സാത്വികനായ കെട്ടിയവനും മദാലസയായ കെട്ട്യോളും ചിരിച്ചു.

ആ ഗോപിയെവിടെപ്പോണെന്നാടാ ബാലാ പറഞ്ഞേ? മാധവൻ കസേരയിൽ ഇരുന്നിട്ടു ചോദിച്ചു. അവനേതാണ്ട് കോളേജീ പഠിക്കണ കുട്ടിയെക്കാണാൻ.. ബാലൻ കാർത്തുവിന്റെ തടിച്ചുകൊഴുത്ത മുലകളെ മറച്ചിരുന്ന തോർത്തു വലിച്ച് മുഖം തുടച്ചുകൊണ്ടു പറഞ്ഞു. ബ്ലൗസിനുള്ളിൽ നിന്നും തള്ളിയ ആ മുട്ടൻ മുലകളിൽ അവനാർത്തിയോടെ നോക്കിയപ്പോൾ അവളൊന്നു ചിരിച്ചുകൊണ്ട് കൈലിയുടെ കോന്തലവെച്ച് പാതി മുലകളും മറച്ചു.

ഈ “കുട്ടി” എന്നു പറയണത് വല്ല പെൺവർഗ്ഗവുമാണോടാ? മാധവന്റെ ചോദ്യം കേട്ട് കാർത്തുവും, ബാലനും ചിരിച്ചുപോയി. എനിക്കറിഞ്ഞൂടാ സാറേ. എന്നാലും നമ്മടെ ഗോപിയല്ല്യോ… ഇത്ര പെട്ടെന്ന് പെമ്പിള്ളാരൊക്കെ.. അതുമല്ല.. അവനെന്നോടെങ്കിലും പറയത്തില്ല്യോ? ബാലനൊന്നുരുണ്ടുകളിച്ചു.

ആ.. മതി മതി… നിന്നെയൊന്നും നമ്പാൻ കൊള്ളൂല്ലെടാ.. കാർത്തു അവനെയൊന്നാക്കി.

എന്റെ കാർത്തുച്ചേച്ചീ.. ഞാനെപ്പഴെങ്കിലും കള്ളം പറഞ്ഞിട്ടൊണ്ടോ? ബാലൻ സ്വരത്തിലും, കണ്ണുകളിലും നിഷ്ക്കളങ്കത ചാലിച്ചു.

ഭർത്താവും ഭാര്യയും പൊട്ടിച്ചിരിച്ചപ്പോൾ ബാലനും പങ്കുചേർന്നു.

ആ നീയിരി. .കാർത്തു അകത്തേക്ക് പോയി. ആ കൊഴുത്ത ചന്തികൾ തുളുമ്പുന്നതും നോക്കി പിന്നാലെ വെച്ചുപിടിച്ച ബാലനെ മാധവന്റെ വിളി തടഞ്ഞു.

എടാ, നീ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട… മാധവൻ അടുത്തുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഏതു കാര്യം സാറേ? ബാലനൊരോർമ്മയും കിട്ടിയില്ല.

ഹ! പോലീസിലോ പട്ടാളത്തിലോ ചേരണ കാര്യം! മാധവനകത്തേക്ക് നോക്കി. നീയവളു പറയുന്നത് കാര്യമാക്കണ്ട. ഡിഗ്രി കഴിഞ്ഞാൽ ഐഎംഏ പരീക്ഷ എഴുതണം. പിന്നെ എസ് ഐ സെലക്ഷൻ.. ഏതെങ്കിലും ഒന്നങ്ങു നടക്കണം. മനസ്സിലായോ? മാധവൻ സ്വരം താഴ്ത്തി. ശരി സാറേ. ബാലൻ തലയാട്ടി.

എന്നാ രണ്ടുപേരും കൂടിയൊരു ഗൂഢാലോചന? എന്നെപ്പറ്റിയാന്നോ? കള്ളിന്റെ കുടവും രണ്ടു ഗ്ലാസുമായി കാർത്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *