”റീബാ … നിങ്ങളെവിടെയാ “‘ സൂര്യന്റെ ശബ്ദം കേട്ടതും റീബ വിഷമിച്ചു കഴുത്തു ചെരിച്ചു പുറകിലേക്ക് നോക്കി .
“‘ ഇപ്പൊ തീരൂടീ … ഷൂര്യാ ഇപ്പൊ വരാം “”
ചാഞ്ഞുകിടക്കുന്ന മാവിൻ ചില്ലയിൽ ശരീരമൂന്നി നിൽക്കുന്ന റീബയെ സൂര്യൻ കണ്ടു . സാരിപൊക്കിപ്പിടിച്ചു അവളുടെ പുറകിലേക്ക് തന്റെ അരക്കെട്ട് തള്ളുന്ന ജയറാമിന്റെയും . അവളുടെ യോനിയിലേക്ക് തന്റെ പാൽ ചീറ്റിച്ച ജയറാം ലിംഗമൂരി അവൾട്ട് സാരിയിൽ തുടച്ചിട്ട് സൂര്യന്റെ അടുത്തേക്ക് നടന്നു .
“‘ എന്നാ കാണാഡോ ഷൂര്യാ “‘ അയാൾ ആടിയാടി ജീപ്പ് കിടന്നിടത്തേക്ക് നടന്നു .
“‘റീബാ …””‘
“‘തൊടരുതെന്നേ … ഹ് ..എനിക്കവനെ വേണം .. ഈ നായിന്റെ മോനെ … ഈ കാര്യമൊന്ന് നടന്നു കിട്ടട്ടെ .. പട്ടീടെ ബെൽറ്റിടീപ്പിച്ചു എന്റെ കാൽച്ചുവട്ടിൽ കിടത്തും ഞാൻ അവനെ .. പട്ടി കഴുവേറി …ത്ഭൂ “” റീബ കാർക്കിച്ചു തുപ്പി .
അവൾ സൂര്യന്റെ തോളിൽ ചാരി അവരിരുന്ന സ്ഥലത്തേക്ക് നടന്നു .
“‘ ഒരു വടക്ക് നാറ്റം .. പോയി ഡെറ്റോളിട്ടു കുളിക്കടീ …”‘ സൂര്യൻ മുഖം ചുളിച്ചപ്പോൾ റീബ കനലെരിയുന്ന കണ്ണുകളോടെ അയാളെ നോക്കി . എന്നിട്ട് വിസ്കിയുടെ ബോട്ടിലെടുത്ത് , തന്റെ വയറിൽ നിന്നും സാരി മാറ്റി മാവിന്റെ തടിയിലുരഞ്ഞ പോറലുകളിലേക്ക് ഒഴിച്ചു . കഠിനമായ നീറ്റലിൽ അവളുടെ കണ്ണുകൾ എരിഞ്ഞെങ്കിലും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല .ശേഷിച്ച മദ്യം അവൾ കുപ്പിയോടെ വായിലേക്ക് കമഴ്ത്തി
……………………………………………………….
“” ശൂര്യപ്രസാദ് .. ഈ ജയറാമാരാന്നവനെ കാണിച്ചു കൊടുക്കാം . അവന്റെ പണോം അധികാരോം .. ഭൂ .. “”’
ജയറാം തന്റെ പജീറോ സ്റ്റാർട്ട് ചെയ്തു പുറത്തേക്കോടിച്ചു . സ്പീക്കറിൽ അപ്പോൾ ഫോണിന്റെ റിങ് ടോൺ മുഴങ്ങി
“‘ആ … പറയടോ ?”’
“” എങ്ങനുണ്ടാരുന്നു ?”’
“‘ആ കൂത്തിച്ചീടെ വായി തന്നെ കൊടുത്തിട്ടുണ്ട് ..ഇനിയവൾ തല പൊക്കില്ല .. കിളുന്തെന്നാ പറയുന്നു .. നീ കളിച്ചുകൊന്നോ ?”‘
“”ഹേയ് …. താനിങ്ങുവാ …നമുക്കൊന്നിച്ചു തുടങ്ങാം .. ഇതൊന്നാഘോഷിക്കണ്ടേ ഹഹഹ “‘ അപ്പുറത്ത് പൊട്ടിച്ചിരിയോടെ കോൽ കട്ടായി
പജീറോ മെയിൻ റോഡിലേക്ക് കയറിയപ്പോൾ അവിടെ അയാളുടെ വരവ് കാത്തെന്ന പോലെ കിടന്നിരുന്ന ഒരു ഓമ്‌നിവാൻ സ്റ്റാർട്ടായി .
”””””””””””””””””””””””’
അഞ്ചാം ദിവസം രാഗിണിയെ വാർഡിലേക്ക് മാറ്റി . അവളപ്പോഴും നല്ല ബോധത്തിലേക്ക് വന്നിട്ടുണ്ടായിരുന്നില്ല . രുഗ്മിണി എപ്പോഴുമവളുടെ കൂടെയുണ്ടായിരുന്നു . ജെയ്‌മോൻ വന്നും പോയുമിരുന്നു . അവർക്ക് വേണ്ടിയ ആഹാരം ബാറിൽ നിന്നെത്തിക്കാനും അയാൾ ഏർപ്പാടാക്കിയിരുന്നു . റിമാന്റിലായിരുന്ന ജമാലിന് കോടതി
മൂന്നു മാസത്തേക്ക് തടവ് വിധിച്ചു .
“‘ അവിടെ നിക്കടാ “” താഴെ ഫാർമസിയിൽ പോയിട്ട് വന്ന രുഗ്മിണി വാർഡിന്റെ മുന്നിൽ തടിയൻ ബിനീഷിനെ കണ്ട് അവന്റെ പുറകെ കുതിച്ചു . രുഗ്മിണിയെ കണ്ടതും മറുവശത്തെ സ്റ്റെപ്പിറങ്ങി ബിനീഷ് ഓടി മറഞ്ഞു .
രുഗ്മിണി രാഗിണി കിടക്കുന്നിടത്തേക്ക് അതിവേഗം നടന്നു . അവൾ ശാന്തമായി ഉറങ്ങുന്നത് കണ്ട രുഗ്മിണി ആശ്വാസത്തോടെ നിശ്വസിച്ചു