ഇച്ഛായൻ ” പിണങ്ങല്ലേ പോന്നെ… ചിത്ര കൊള്ളാം കേട്ടോ… ഇന്നലെ രാത്രി അവൾ ഉറക്കിയിട്ടില്ല എന്നെ….”
ഞാൻ ” ചിത്രയോ അതോ ഇച്ഛായനോ… ?”
ഇച്ഛായൻ ” അങ്ങനെ ഒന്നുമില്ല… രണ്ടുപേരും… നിനക്ക് എങ്ങനെ ഉണ്ടായിരുന്നു…?”
ഞാൻ ” അറിഞ്ഞിട്ടു എന്തിനാ…?”
ഇച്ഛായൻ “ഓഹ് ദേഷ്യം മാറിയില്ലേ…?.. പറ പോന്നെ….”
ഞാൻ ” അതു പറയാം ഇച്ഛായന് ചിത്രയെ ഇഷ്ട്ടായോ..?”
ഇച്ഛായൻ ” ഇഷ്ടമായോ എന്നോ… ഞാൻ കരുതി നിന്നെ പോലെ വേറെ ഒരുത്തി ഉണ്ടാകില്ല.. എന്ന്…’”
ഞാൻ ” അതെന്താ എന്നെപോലെ…?”
ഇച്ഛായൻ ” അത്… അവൾ എന്റെ കൂതിയിൽ നക്കി… വിരലിട്ടു… പിന്നെ.. മൂത്രം വരെ വായിൽ ഒഴിച്ചു…. നീ മാത്രമല്ലേ എന്നെ അങ്ങനെ ചെയ്തിട്ടുള്ളൂ…”
ഞാൻ ” ആഹാ… കൊള്ളാം…. “
ഇച്ഛായൻ ” ഇനി നീ പറ.. അവൻ എങ്ങനെ ഉണ്ട്…”
ഞാൻ ” കൊള്ളാം… ഇച്ഛായന്റെ അത്രേം സ്പീഡ് ഇല്ല… ആസ്വദിച്ചു ചെയുള്ളൂ… “
ഇച്ഛായൻ ” അപ്പൊ ഇന്നലെ എത്ര തവണ പോയി…”
ഞാൻ ” അതൊക്കെ പോയി…. “
ഇച്ഛായൻ ” ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ…?”
ഞാൻ ” ഇച്ഛായൻ ചോദിക്ക്.. .”
ഇച്ഛായൻ ” നിനക്ക് ഞാൻ പോരാഞ്ഞിട്ടാണോ വേറെ അന്വേഷിച്ചു പോകുന്നത്….?”
ഞാൻ ” ഇച്ഛായാ… എന്തൊക്കെയാ ഈ പറയുന്നേ… ഇച്ഛായൻ വണ്ടി നിർത്തിക്കെ…”
ഇച്ഛായൻ ” നീ പിണങ്ങല്ലേ… “
ഞാൻ ” വണ്ടി നിർത്ത്… അല്ലേൽ ഞാൻ ചാടും…”
ഇച്ഛായൻ വണ്ടി സൈഡിലേക്ക് നിർത്തി.. ഞാൻ ഇറങ്ങി… കാറിന്റെ സൈഡിൽ ചാരി നിന്നു… ഇച്ഛായൻ ഇറങ്ങി വന്നു…
ഞാൻ ” ഇച്ഛായൻ അങ്ങനെ തോന്നുന്നുണ്ടേൽ നമുക്ക് ഇത് ഇവിടെ വെച്ച് നിർത്താം..”
ഇച്ഛായൻ ” അനു… അങ്ങനെ അല്ല…”
ഞാൻ ” എന്നെങ്കിലും ഇച്ഛായന്റെ കൂടെ ചെയ്യുമ്പോ എനിക്ക് വേണ്ടതെയാണ് ചെയ്യുന്നത് എന്നു തോന്നിയിട്ടുണ്ടോ…?”
ഇച്ഛായൻ ” ഇല്ല.. പൊന്നെ… നീ ഇങ്ങനെ ചൂടാകല്ലേ…”
ഞാൻ ” ആ റിസോർട്ടിലെ കാര്യം ആണേൽ… നമുക്ക് പൈസക്ക് അത്യാവശ്യം ആയിരുന്നു… എനിക്ക് ജോലി ഒന്നും കിട്ടാതെ ആയപ്പോൾ ചെയ്തു…. “
ഇച്ഛായൻ ” പിന്നെ… ഞാൻ ഗൾഫിൽ ആയിരുന്നു…ഏകാന്തത കൊണ്ട് ചെയ്തു കാണും… എനിക്കറിയാം മോളൂ… “
ഞാൻ ” ഉവ്വ… ഞാൻ ചെയ്തിട്ടുണ്ട്… ഇച്ഛായനോട് ഞാൻ ഒന്നും മറക്കുന്നില്ല… ഇച്ഛായന്റെ വീട്ടിൽ എന്റെ സുഖം അനുഭവിക്കാത്ത ഒരു ആണും പോലും ഇല്ല…”
ഇച്ഛായൻ ” അനു… നീ എന്തൊക്കെയാണ് പറയുന്നേ…?”