അമ്മകിളികൾ 7 [രാധ]

Posted by

വിനു വീട്ടിലേക്ക് ചെല്ലുമ്പോൾ അച്ചാച്ചനും അമ്മാമ്മയും സെറ്റിയിലും ഫിൽമി മതിലും ചാരി താഴേയും ഇരുന്ന് സീരിയൽ കാണുന്ന തിരക്കിലാണ്.. വിനു അമ്മമ്മയുടെ അടുത്ത് നിന്നിട്ട് കയ്യിലിരുന്ന ടെക്സ്റ്റൈൽ ഷോപ്പിന്റെ കവറെടുത്തു ഫിൽമിയുടെ മടിയിലേക്കിട്ട് അവളെ തന്നെ നോക്കി നിന്നു… അവൾ മുഖമുയർത്തി അവനെ ഒന്ന് നോക്കി ചിരിച്ചിട്ട് കവർ തുറന്നു ഡ്രസ്സ് പുറത്തേക്ക് എടുത്തു മൂന്ന് ചുരിദാറും ലെഗ്ഗിൻസും… അവൾ ഒന്നൂടെ അവനെനോക്കി ചിരിച്ചു ചുണ്ടുകൾകൊണ്ടൊരു താങ്ക്സ് പറഞ്ഞു…

“ഒരു താങ്ക്സ് പറഞ്ഞാൽ പോരെ അതിനെന്തിനാ ഉമ്മം തരുന്നേ “

“വേണ്ടെങ്കിൽ അമ്മാമക്ക് കൊടുത്തേക്ക് “

“എനിക്ക് തന്നത് തിരിച്ചു നിനക്ക് തന്നെ തരൂ “

അതും പറഞ്ഞു വിനു അവൾക്ക് നേരെ കുനിഞ്ഞതും അവൾ വേഗം ഡ്രസ്സിന്റെ കവറെടുത്തു മുഖം മറച്ചു.. കുറച്ച് നേരം കഴിഞ്ഞും അവന്റെ അനക്കം കാണാതെ കവർ മാറ്റി നോക്കിയപ്പോൾ അമ്മമ്മയുടെ അടുത്ത് സെറ്റിയിൽ ചാരി തന്നെയും നോക്കി ഇരിക്കുന്ന വിനു… അവളൊന്നു ചമ്മി..

“ചെക്കന് ചായ മതിയോ ചപ്പാത്തി വേണോ “

“അതിന് നീ ചപ്പാത്തി ഉണ്ടാക്കീലെന്നു അച്ചാച്ചൻ വിളിച്ചു പറഞ്ഞല്ലോ അതോണ്ടല്ലേ ഞാൻ പുറത്തൂന്ന് കഴിച്ചത് “

“ഉണ്ടാക്കീല ചുമ്മാ ചോദിച്ചതല്ലേ… ചായ വേണോ “

“ഓ.. വേണ്ട “

വിനു പോക്കറ്റിൽ കയ്യിട്ടിട്ട് അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ അവൾ അവനു നേരെ കാലെടുത്തു നീട്ടി.. അവനവളുടെ കാലിൽ പിടിച്ചു വലിച്ച് കാൽ അവന്റെ മടിയിലേക്ക് വെച്ചു…

“ആളെ കൊല്ലോ “

മറുപടിയായി വിനു അവൾക്കൊരു ഫ്ലയിങ് കിസ്സ് കൊടുത്തു… നല്ല വെളുത്തു മെലിഞ്ഞ കാലാണവൾക്ക്, അതിൽ നിറയെ രോമവും.. അവനാ കാലിലൂടെ പയ്യെ തടവി വെളുത്ത പാദത്തിനു താഴെ ഇളം റോസ് നിറമാണ്.. കാൽപാദത്തിന് താഴേയും കുഞ്ഞിക്കുട്ടികളുടെ കാലിന്റെ മൃദുലത ..

പെട്ടന്ന് അവൾ കീഴ്ചുണ്ട് കടിച്ചു പിടിച്ചോണ്ടും അവന്റെ ഷോൾഡറിൽ കൈവീശി അടിച്ചു..

“ഓഹ്… എന്താടി പിശാശ്ശേ “

“പാദസരം കെട്ടാൻ തുണി പൊക്കി നോക്കുന്നതെന്തിനാ “

“അയ്യേ ഊള… ഞാൻ നിന്റെ കാലിലെ രോമം കണ്ടിട്ട് നോക്കീതാ… അല്ലാ നിന്നോടാരാ പാദസരം കെട്ടാനാണെന്ന് പറഞ്ഞത് “

“രാവിലെ ഒച്ച കേൾക്കാൻ മണി വാങ്ങി കെട്ടിത്തരാന്നും പറഞ്ഞല്ലേ പോയത് “

അവൾ ചുണ്ട് കൊണ്ട് കോപ്രായം കാട്ടി വീണ്ടും ടിവിയിലേക്ക് തിരിഞ്ഞു.. ഈ അച്ചാച്ചനും അമ്മാമ്മയും ഈ ലോകത്തല്ലേ ഒരു പ്രതികരണവും ഇല്ലല്ലോ.. അത് ഏതായാലും നന്നായി…. ഇവൾക്ക് മണി കാലിലല്ല കാലിന്റെ എടേല് ആ കന്തിലാണ് ഇടേണ്ടത് എന്ന് മനസ്സിൽ പറഞ്ഞെങ്കിലും പുറമെ ചിരിച്ചുകൊണ്ട് നിറയെ മണികളുള്ള വെള്ളി പാദസരം അവളുടെ കാലിലേക്ക് ഇട്ട് കൊടുത്തു… അവൾ ആ കാല് കിലുക്കി കാണിച്ചു ചിരിച്ചു വീണ്ടും ടിവിലേക്ക് തിരിഞ്ഞു..

“ഇനി ചായ താ കൊച്ചേ “..

Leave a Reply

Your email address will not be published. Required fields are marked *