ചേടത്തി ഒന്ന് മൂളിയിട്ട് തിരിച്ചു നടക്കാൻ തിരിഞ്ഞു.. എന്നിട്ട് നയനെച്ചിയോട് പറഞ്ഞു
“” എടീ.. ലേറ്റ് ആകണ്ട.. വേഗം ഇറങ്ങിക്കോ.. അല്ലേൽ പിന്നെ ടോക്കൺ ലാസ്റ്റ് ആയിരിക്കും കിട്ടുന്നെ..””
അതു കേട്ടതും ഞാൻ പെട്ടെന്ന് ചേടത്തിയോട് ചോദിച്ചു..
“” ഏഹ്ഹ്.. എവിടേക്കാ പോവുന്നെ..?!!””
“” അമ്മയ്ക്ക് തല വേദന മാറിട്ടില്ല.. ഡോക്ടറെ കാണിക്കാൻ പോവാനാ… ആ ഓട്ടോക്കാരൻ വാസുവേട്ടനോട് വരാൻ പറഞ്ഞിട്ടുണ്ട്..””
അതും പറഞ്ഞ് ചേടത്തി നയനെച്ചിയുടെ നേരെ തിരിഞ്ഞു..
“” എടീ… നോക്കി നിക്കാതെ വീട്ടിൽ പോയി ഡ്രസ്സ് മാറിട്ട് വാ…””
ചേടത്തി അകത്തേക്ക് പോയി..
നേരത്തെ എണീറ്റപ്പോ തുറിച്ചു നോകിയപോലെ വീണ്ടും എന്നെ നോക്കിക്കൊണ്ട് നയനേച്ചി വീട്ടിലേക്ക് നടന്നു..
സത്യത്തിൽ അതു കേട്ടപ്പോ ഞാൻ ആകെ തുള്ളിച്ചാടുന്ന അവസ്ഥയിൽ ആയിരുന്നു.. 2 ദിവസമായി ചേടത്തിയെ ഒന്നു തൊട്ടിട്ട്..
ചെറിയമ്മ ഹോസ്പിറ്റലിൽ പോയിട്ട് വേണം ഒന്ന് ആർമാധിക്കാൻ..
പക്ഷെ നയനേച്ചിയുടെ ആ നോട്ടത്തിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്നെനിക്ക് തോന്നി.. ഞാൻ എന്നെ തന്നെ ഒന്നു അടിമുടി നോക്കി..
“ഏയ്.. വേറെ കുഴപ്പമൊന്നുമില്ലലോ.. ഞാൻ തുണി ഉടുക്കാതെ ഒന്നുമല്ലലോ ഇരിക്കുന്നെ…
പിന്നെന്നാത്തിനാ അവൾ എന്നെ തുറിച്ചു നോക്കിയേ… ??, അഹ്ഹ്. അതെന്തേലും ആവട്ടെ..”
ഞാൻ പേപ്പർ വായന തുടർന്നു… സാധാരണ ന്യൂസ് ഹെഡിങ് മാത്രം വായിക്കുന്ന ഞാൻ ഓരോ വാർത്തയും നീട്ടി വലിച്ചു വായിച്ചിരുന്നു..
അങ്ങനെ വായന തുടരുന്നതിനിടയിൽ വാസുവേട്ടൻ ഓട്ടോയും കൊണ്ട് വന്നു..
“” അഹ്ഹ് വാസുവെട്ടാ… വാ. ഇരിക്ക്…””
പേപ്പർ സൈഡിലേക്ക് വെച്ച് ഞാൻ വാസുവേട്ടനോട് പറഞ്ഞു..
“” അഹ്ഹ്.. ശ്യാമളേച്ചി റെഡി ആയോ.. നല്ലോണുണ്ടോ തലവേദന..??!””
വാസുവേട്ടന് ചെറിയമ്മയെക്കാൾ വയസുണ്ടെങ്കിലും ബഹുമാനപൂർവം ചേച്ചിന്നെ വിളിക്കാറുള്ളൂ..
“” ആഹ്. ഞാൻ വിളിക്കാം. ഇപ്പോ ഇടക്കിടെ ഉണ്ട് തലവേദന. ഞാൻ കൊറേ ആയി പറയുന്നേ കാണിക്കാൻ.. കേക്കണ്ടേ..””
അതും പറഞ്ഞ് ഞാൻ അകത്തേക്ക് നോക്കി ചേടത്തിയോട് വിളിച്ചു പറഞ്ഞു..
“” ചേടത്തി.. ദേ വാസുവേട്ടൻ വന്നിട്ടുണ്ട്.. ഒരു ചായ ഇങ്ങെടുത്തോ..””
“” അയ്യോ മോനെ വേണ്ട… ഞാൻ ഇപ്പൊ വീട്ടിന്ന് കുടിച്ചിട്ടാ ഇങ്ങോട്ട് ഇറങ്ങിയെ…””
വേണ്ട എന്ന് കൈ വീശി കൊണ്ട് വാസുവേട്ടൻ പറഞ്ഞു..
“” ഏയ്.. അതു സാരമില്ല.. ഒരു ഗ്ലാസ് ചായ കൂടി കുടിച്ചാൽ കുഴപ്പമൊന്നുമില്ല…””
പിന്നെ ഓരോ കുശലം പറഞ്ഞിരിക്കുന്നതിനിടയിൽ ചേടത്തി ചായയുമായി വന്നു..