മക്കളെ എല്ലാം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പതിയെ ഞങ്ങൾ താഴേക്ക് ഇറങ്ങി… ടാങ്കിന്റെ സൈഡിൽ ഉള്ള മതിലിൽ നിന്ന് നോക്കുമ്പോ അതിന് വലിയ ആഴമോന്നും ഇല്ല ഏറിയാൽ എന്റ വയറിനൊപ്പം വരും… മുകളിൽനിന്ന് ചാടുന്ന വെള്ളം കാറ്റിൽ ശരീരത്തിൽ തട്ടുമ്പോൾ നല്ല തണുപ്പ് തോന്നി…. മുകളിൽ നിന്ന് പറഞ്ഞതെല്ലാം മക്കൾ താഴെ എത്തിയപ്പോ മക്കൾ മറന്നു… ഉപ്പാടെ അടുത്ത് നിന്ന് അവർ കുറച്ചു മാറി പതിയെ വെള്ളത്തിലേക്ക് ഇറങ്ങി… അത് കണ്ട് ഉപ്പ ശബ്ദം വെച്ചപ്പോ അനങ്ങാതെ അവിടെ തന്നെ നിന്ന്.. പതിയെ പതിയെ അവർ വെള്ളത്തിൽ ഇറങ്ങി… കണ്ണാടി പോലെ വെള്ളത്തിന്റെ അടിഭാഗം കാണുന്നത് കൊണ്ടും ആഴം തീരെ കുറവായത് കൊണ്ടും ഉപ്പ പിന്നെ ഒന്നും പറഞ്ഞില്ല…. അവർ നീന്തി കളിച്ചു വെള്ളം ചാടുന്നതിന്റെ അടിയിൽ പോയി നിന്നപ്പോൾ ഞാൻ ഉപ്പാനെ നോക്കി….
“എന്തേ ഇനി നിനക്കും ഇറങ്ങാണോ….??
“അവിടെ പോയി നിന്നോട്ടെ….??
അവരുടെ നേരെ വിരൽ ചൂണ്ടി ഞാൻ ചോദിച്ചു….
“നനയും ആകെ….”
“ഇല്ല നനയാതെ ഞാൻ നിന്നോളം….”
“അങ്ങോട്ട് നീ പറന്നു പോകുമോ….??
അതും ശരിയാ….
“താത്ത ഇങ്ങോട്ട് വാ….”
മക്കൾ അവിടുന്ന് ഒച്ച എടുത്തപ്പോ വീണ്ടും ഞാൻ ഉപ്പയെ നോക്കി….
“പൊയ്ക്കോ പെണ്ണേ….”
സന്തോഷത്തോടെ ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി… എന്തൊരു തണുപ്പ് …. മേലാകെ കോരി തരിച്ചു… ഉമ്മ ഉണ്ടെങ്കിൽ താഴേക്ക് ഇറങ്ങാൻ പോലും സമ്മതിക്കില്ല… മുന്നോട്ട് നടന്ന എന്നോട് ഉപ്പ വിളിച്ചു പറഞ്ഞു…
“കുപ്പിച്ചിലും മുള്ളും കാണും നോക്കി നടന്നോ..”
അര വേറെ വെള്ളത്തിൽ നിന്ന് ഞാൻ തലയാട്ടി..
“പിന്നെ അട്ട കാണും ചിലപ്പോ…..”
“അയ്യോ….”
അത് കേട്ടതും ഞാൻ കരയിലേക്ക് ഓടി കയറി…. എന്നിട്ട് കാലിൽ എല്ലാം നോക്കി….
“എന്തേ….മോളെ….??
“അട്ട കാണുമോ….??
“ചിലപ്പോ….”
“എനിക്ക് പേടിയാ….”
“നല്ല കാര്യം…. പകുതി വെറുതെ നനഞ്ഞും പോയല്ലോ….??
അപ്പോഴാ ഞാൻ എന്റെ ഡ്രസ് നോക്കിയത് മഞ്ഞ ടൈറ്റ് ചുരിദാർ ആകെ നനഞ്ഞു ഒട്ടിയിരിക്കുന്നു… ഉപ്പാനെ ഒന്ന് നോക്കി ഞാൻ ബാക്ക് നേരെയാക്കി…..
“ഇറങ്ങുന്നില്ലേ….??
“പേടിയാ…. ഉപ്പ വരുമോ കൂടെ…?
“എനിക്ക് വയ്യ നനയാൻ…. അതല്ല വേറെ തുണിയും ഇല്ല…..”
“ആ തുണി അങ്ങു വെച്ചേക്ക് ഇവിടെ ആരും ഇല്ലല്ലോ….”
എന്നിട്ട് ഞാൻ ഉപ്പാനെ നോക്കി വെള്ളത്തിൽ ഇറങ്ങി… എന്നെ നോക്കി ഉപ്പ കൂടെ ഇറങ്ങിയപ്പോ ഞാന് ചോദിച്ചു…