അമ്മയുടെ രണ്ടാം കല്യാണം
Ammayude Randam Kallyanam | Author : Ajith
പതിവിലും നേരെത്തെ ഞാൻ ക്ലാസ്സ് കയിഞ്ഞു വീട്ടിലേക്ക് വന്നു… മുറ്റത്ത് കുറച്ച് ചെരുപ്പുകൾ കണ്ട് ഞാൻ ഒരുമുറിയും അടുക്കളയും ഉള്ള വീട്ടിലേക്ക് കയറി.. അകത്ത് അമ്മാവനും അമ്മായിയും.. മമ്മിയും പിന്നെ ഇവർക്കെല്ലാം നടുവിൽ കറുത്ത ഒരാളും.. അവർക്ക് എല്ലാം മുന്നിൽ ചായയും കുറെ പലഹാരങ്ങളും ഇരുപ്പൂണ്ട് അമ്മ അടുക്കളയിൽ മമ്മിയുംആയി എന്തൊക്കെയോ പറയുന്നു എന്നെ കണ്ടപാടെ അമ്മാവൻ അടുക്കലേക്ക് വന്നു പഴയ പട്ടാളക്കാരൻ ആയി സുഗുഅമ്മാവനെ പണ്ട് മുതൽക്കേ എനിക്കും അമ്മയ്ക്കും പേടിയാണ് അമ്മാവന്റെ വാക്കിന് അപ്പുറം മറ്റൊന്നുമില്ല അമ്മക്ക്…
ആകെ സഹായത്തിന് അവരൊക്കെയെ ഞങ്ങൾക്ക് ഒള്ളു അമ്മാവൻ പതുക്കെ എന്നെയും കൂട്ടി പുറത്ത് ഇറങ്ങി.. എന്നിട്ട് കുറച്ച് വിശേഷങ്ങൾ തിരക്കി പതിയെ കാര്യത്തിലോട്ട് വന്നു. മോനെ ആ ഇരിക്കുന്ന ആൾ മണി.. അമ്മാവൻ നടത്തുന്ന ഇറച്ചിക്കടയിലെ പണിക്കാരൻ ആണ്.. പാവം ചെറുപ്പത്തിലേ ഒറ്റക്ക് ആയിപോയതാ.. അതുകൊണ്ട് സമയത്തിന് പെണ്ണൊന്നും കെട്ടിയില്ല.. നമ്മുടെ സുമയും എത്ര നാൾ ആണെന്ന് വച്ചാ ഇങ്ങനെ ഒറ്റക്ക്.. അതും നിനക്ക് ഒരു ജോലി ഒക്കെ ആയാൽ ഇവിടെ നിക്കാൻ പറ്റുമോ.. അത് കൊണ്ട് ഇനി ഉള്ള കാലം അവർ ജീവിക്കട്ടെ.. എന്താ മോന്റെ അഭിപ്രായം..
അമ്മ എന്ത് പറഞ്ഞു
അവൾ എന്ത് പറയാനാ.. നല്ലപ്രായത്തിൽ ഇഷ്ടം തോന്നിയ ഒരുത്തനും ആയി ഇറങ്ങി പോയി 2കൊല്ലം ആകുന്നതിനു മുമ്പ് അവൻ ചത്തു.. പിന്നെ കടവും പട്ടിണിയും ബാക്കി. എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട.. ഇവൻ നല്ലവനാ പിന്നെ ഇത്തിരി കുടിക്കും അതൊക്കെ ആ പണിയിൽ പതിവാ അപ്പോളേക്കും അമ്മായി വന്നു അങ്ങോട്ട്
അമ്മാവൻ :എന്ത് പറഞ്ഞു അവൾ. ഇഷ്ടം ആയോ അവനെ
അമ്മായി :ഇഷ്ടകുറവ് ഒന്നും ഇല്ല വീടും കുടിയും ഒന്നും ഇല്ലാത്തവൻ……
അമ്മാവൻ :കഴിഞ്ഞ 13കൊല്ലം ആയി അവനെ എനിക്ക് അറിയാം.. പിന്നെ വീട് തത്കാലം ഇവിടെ താമസിക്കാമല്ലോ പിന്നീട് സൗകര്യം പോലെ മാറാം
അങ്ങനെ അവർ അകത്തേക്ക് പോയി ഞാൻ അടുക്കളയിലേക്കും. അപ്പോൾ അമ്മയുടെയും മമ്മിയുടെയും സംസാരം കേൾക്കാം പതുക്കെ
മാമി :എന്റെ കൊച്ചേ 5-6വയസ് അത്രയും പ്രശ്നം ഒന്നും അല്ല പിന്നെ വയസാംകാലത്ത് നമ്മളെ നോക്കിക്കോളും അല്ലോ.അതൊന്നും നോക്കണ്ട
അമ്മ :എന്നാലും ഇത്രയും ഇളയ ആളെ എങ്ങനാ… ആളുകൾ എന്ത് പറയും
മാമി :അതിന് ഇതൊക്കെ ആരാ ചോദിക്കുന്നത്… അല്ലെങ്കിലും നിന്നെ കണ്ടാൽ അയാളുടെ ഇളയത് ആണെന്നെ പറയു
അമ്മ :അത് മാത്രം അല്ല ഈ വീട്…. ഒരു സൗകര്യം പോലും ഇല്ല