“അതെങ്ങനാ സാറേ? അവള് സൈക്കിളേല്‍ അല്യോ വീട്ടിലേക്ക് പോകുന്നത്. പിന്നെ സ്വമനസ്സാലെ എങ്ങനെ അവള്‍ വണ്ടിയേല്‍ കേറും. തന്നേമല്ല എന്നെ കണ്ടാല്‍ത്തന്നെ അവള്‍ക്കിപ്പോള്‍ കലിപ്പാണ്..” ദിവാകരന്‍ സംശയം പ്രകടിപ്പിച്ചു.
“അതിനൊരു വഴിയുണ്ട്. അവള്‍ സൈക്കിള്‍ വയ്ക്കുന്നത് സ്കൂളിനുള്ളില്‍ അല്ല. പുറത്ത് ഒരു കടയുടെ അരികിലാണ്. കുറെ കുട്ടികള്‍ അവിടെയാണ് സൈക്കിള്‍ വയ്ക്കുന്നത്. താന്‍ അവളുടെ സൈക്കിള്‍ സൗകര്യം പോലെ പകല്‍ സമയത്ത് അടിച്ചു മാറ്റണം. സൈക്കിള്‍ ഇല്ലാതെ വരുമ്പോള്‍ അവള്‍ക്ക് വീട്ടിലേക്ക് നടന്നു പോകേണ്ടി വരും. ബസില്ലല്ലോ അങ്ങോട്ട്. ആ സമയത്ത് ഞാന്‍ വണ്ടിയില്‍ അവളുടെ അടുത്തെത്തി സ്നേഹത്തോടെ ഒന്ന് പറഞ്ഞു നോക്കും. കേറിയാല്‍ രക്ഷപെട്ടു.” രവീന്ദ്രന്‍ തന്റെ തന്ത്രം വിശദീകരിച്ചു.
“അപ്പോള്‍ ഞാനോ?” അതായിരുന്നു ദിവാകരന്റെ പ്രശ്നം.
“താന്‍ ആ പെരുമാവ് മുക്കില്‍ കാത്ത് നില്‍ക്കണം. അവിടെത്തുമ്പോള്‍ തന്നെ കണ്ടു ഞാന്‍ വണ്ടി നിര്‍ത്താം. താന്‍ കയറിയാല്‍ പിന്നെ നേരെ നമ്മള്‍ പറഞ്ഞ സ്ഥലത്തേക്ക്”
“അവള് കേറി ഇല്ലേല്‍?”
“കേറി ഇല്ലേല്‍ ഞാന്‍ തന്റെ അടുത്തേക്ക് വരും. താനും ഞാനും കൂടി അവളുടെ പിന്നാലെ വണ്ടി വിടും. പാടത്തിന്റെ അരികിലെത്തുമ്പോള്‍ അവളെ പിടിച്ച് കേറ്റി അങ്ങ് കൊണ്ടുപോകും. എന്തായാലും അവളെ എല്ലാം അഴിച്ചിട്ട് എനിക്കൊന്നു കാണണം..എനിക്കൊന്ന് അനുഭവിക്കണം. എന്നിട്ട് ചത്താലും വേണ്ടില്ല..”
“അതെ സാറേ..എന്റെം ആഗ്രഹം അതുതന്നെയാണ്”
“ശരി..എന്നാപ്പിന്നെ മറ്റന്നാള്‍ നമ്മള്‍ ഇത് നടത്തുന്നു..നാളെ അതിനു വേണ്ട ക്രമീകരണങ്ങള്‍ എല്ലാം ചെയ്യണം”
“ശരി..”
ഇരുവരും ഓരോ പെഗ് കൂടി ഗ്ലാസുകളിലേക്ക് പകര്‍ന്നു.
————–
സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ ദിവ്യ റോഡില്‍ താന്‍ സൈക്കിള്‍ സ്ഥിരം വയ്ക്കുന്ന കടയുടെ അരികിലേക്ക് നടന്നു. ഇപ്പോള്‍ അവള്‍ ആരുമായും കൂട്ട് കൂടാറില്ല. പെണ്‍കുട്ടികളോട് പോലും അത്യാവശ്യത്തിനു മാത്രമാണ് സംസാരം. ആണ്‍കുട്ടികള്‍ മൊത്തം അവളെ മോഹിച്ചിരുന്നു എങ്കിലും ഒരാള് പോലും അവളോട് അടുക്കാന്‍ ധൈര്യപ്പെട്ടില്ല. അടുത്തിടെ അങ്ങനെ ധൈര്യം കാണിച്ചു ചെന്ന ഒരു ചെക്കന്റെ കവിളത്ത് തന്നെ അവള്‍ പ്രഹരിച്ചിരുന്നു. സംഹാരരുദ്രയുടെ ഭാവമായിരുന്നു അവള്‍ക്ക് തന്നോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്ന ആണുങ്ങളോട്. കടയുടെ സമീപമെത്തിയ ദിവ്യ തന്റെ സൈക്കിള്‍ കാണാതെ വന്നപ്പോള്‍ ചെറുതായി ഒന്ന് ഞെട്ടി.
“ചേട്ടാ എന്റെ സൈക്കിള്‍ കാണുന്നില്ല..” കടക്കാരനോട് അവള്‍ പറഞ്ഞു.
“ങേ കാണുന്നില്ലേ?” അയാള്‍ വേഗം പുറത്തേക്ക് വന്നു.
“ഇതിലൊന്നും മോള്‍ടെ സൈക്കിള്‍ ഇല്ലേ?” അയാള്‍ അവിടെ വച്ചിരുന്ന സൈക്കിളുകള്‍ നോക്കി ചോദിച്ചു.
“ഇല്ല” അവള്‍ ആധിയോടെ ചുറ്റും നോക്കി പറഞ്ഞു.