കോകില മിസ്സ് 7 [കമൽ]

Posted by

“ഒക്കെ…. ബൈ…” അന്ന കൈ വീശി.
“ബൈ സോണി….” പൂജയുടെ വക സോണിക്കും കിട്ടി ഒരു കടാക്ഷം. സോണി അറിയതെന്ന പോലെ കൈ ഉയർത്തിക്കാട്ടി. അവളുമ്മാർ നടന്നകലുന്നത് അവർ നോക്കിയിരുന്നു. സോണിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ പൂജയുടെ തീരെ മുഴുപ്പില്ലാത്ത കുണ്ടിയിലേക്കും നോക്കി വെള്ളമിറക്കുന്നത് കണ്ടു.
“മൈരേ നിനക്ക് മെലിഞ്ഞ സാധനങ്ങളെയാ ഇഷ്ടം അല്ലെ?”
“മച്ചമ്പി, ഇപ്പൊ നടന്നത് സത്യമാണോ അളിയാ?” ജിതിന്റെ കൈ മടക്കിൽ പിടിച്ചു കുലുക്കിക്കൊണ്ടു സോണി സ്വപ്നലോകത്തു നിന്ന് തിരിച്ചു പറന്നിറങ്ങി.
“ഇനി പറ, എന്റെ പ്ലാൻ പൊട്ടയാണ്, ഞാൻ വെറും ഉണ്ണാക്കനാണ്… പറ പറ… കേൾക്കട്ടെ…”
“അളിയാ സോറി അളിയാ…. നീ പൊറുത്തു കള. പൊന്നാളിയാ… ഉമ്മ.”
“ഹാ…. ദതാണ്. എടാ… നീയൊരിക്കൽ പറഞ്ഞില്ലേ, അവളുടെ കൊതം മണക്കാൻ എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന്? കൊതം മാത്രമല്ല, അവളുടെ പല അവയവങ്ങളും അവൾ നിനക്ക് മണക്കാനും നക്കാനും, എന്തിന്… കൊണയ്ക്കാൻ വരെ തരും. നീ നോക്കിക്കോ….”
“ഹോ… ഓർത്തിട്ട് കമ്പിയായിട്ട് വയ്യ…. നടക്കുവോ അളിയാ?”
“സോണിമോനെ, എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. നീ ചിൽ… ഇപ്പൊ നീ നമ്മുടെ പുതിയ പ്രശ്നം പരിഹരിക്കാനുള്ള വഴിയാലോചിക്ക്.”
അവർ വീണ്ടും ചിന്തയിൽ മുഴുകി. ബെല്ലടിക്കുന്നത് വരെ. കോകില മിസ്സിന്റെ ക്ലാസ്സിലും അവൻ ബെഞ്ചിലിരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി ചിന്തിച്ചിരുന്നു.
“ജിതിൻ….”
കോകില മിസ്സിന്റെ വിളി അവൻ കേട്ടില്ല. സോണി ജിതിനെ അവന്റെ പരിസരം മറന്നുള്ള ഇരിപ്പിൽ നിന്ന് കുലുക്കി വിളിച്ചുണർത്തി. ജിതിൻ ഞെട്ടിപ്പിടഞ്ഞ് ചാടിയെണീറ്റു.
“ആ മിസ്സേ.”
“വാട് ആർ ലാന്തനോയിഡ്‌സ്?”
“ഏ… എന്താ…”
“ചെവി കേൾക്കാണ്ടായോ ജിതിൻ? വാട് ആർ ലാന്തനോയിഡ്‌സ്? ഡെഫനിഷൻ പറയു.”
“ആ… എനിക്കറിയാമ്പാടില്ല….” ജിതിൻ നിസ്സാരമായി തോൾ കുലുക്കി. ക്ലാസ് മുറിയാകെ ചിരി നിറഞ്ഞു. അവന്റെ ഭാവം കണ്ട് അവന്റെ ബദ്ധ വൈരി വരെ ചിരിച്ചു. കോകില ദേഷ്യം കൊണ്ട് വിറച്ചു.
“സൈലൻസ്…” കോകില ചൊടിച്ചു കൊണ്ട് ഒച്ചയിട്ടു. ചിരി നിന്നില്ല. പതിവിന് വിപരീതമായി ജിതിനും ആ ചിരി ലഹളയിൽ പങ്കു ചേർന്നു. കോകില കയ്യിലിരുന്ന തുറന്ന പുസ്തകം കൊട്ടിയടച്ച് ആർക്കും മുഖം കൊടുക്കാതെ തല താഴ്ത്തി ക്ലാസ്സിൽ നിന്നിറങ്ങി പോയി. ജിതിൻ ഒരു പ്രതികാരം നടത്തി വിജയിച്ച പോലെ അവളുടെ പോക്ക് നോക്കി നിന്നു. ഫൈസൽ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും അവന്റെ ഉള്ള് പുകഞ്ഞു കൊണ്ടിരുന്നു.
അടുത്ത ബെല്ലിന് ശേഷം ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. റീനാ മിസ്സിന്റെ ക്ലാസ്സ്. പതിവില്ലാതെ റീനാ മിസ്സ് ചില പഴയ കാല സിനിമകളിലെ ടീച്ചര്മാരെ പോലെ ക്ലാസ്സിൽ ഉലാത്തിയാണ് പാഠമെടുത്തത്. റീനാ മിസ്സിന്റെ ഓരോ നീക്കവും ജിതിൻ സസൂക്ഷ്മം വീക്ഷിച്ചു. അവർ ഇടക്ക് തന്നെ മാത്രം ശ്രദ്ധിക്കുന്നുണ്ടോ? ഹേയ്, തന്റെ തോന്നലാവാം എന്ന് കരുതി ജിതിൻ. പക്ഷേ ആ ചിന്ത അവനെ ഭയപ്പെടുത്തി. നോട്‌സ് എടുക്കുമ്പോൾ കൈ വിറച്ചിട്ട് അവന് പേന പോലും നേരെ ചൊവ്വേ പിടിക്കാൻ പറ്റാതായി. ക്ലാസ്സിൽ അലമ്പുണ്ടാക്കിയാൽ റീനാ മിസ്സ് ഭദ്രകാളിയാണ്. ആ പേടി ഉള്ളത് കൊണ്ട് അവരുടെ ക്ലാസ്സിൽ എല്ലാവരും സൈലന്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *